Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

യുവദമ്പതികളുടെ ആത്മഹത്യ: ട്രാവല്‍ ഏജന്റ് അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2017, 10:17 pm IST
in Kasargod

രാജപുരം: യുവ ദമ്പതികളെ വീട്ടിനകത്ത് വിഷം കഴിച്ച് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി ട്രാവല്‍ ഏജന്റിനെ രാജപുരം പോലീസ് അറസ്റ്റ് ചെയ്തു. വടകര ഒഞ്ചിയത്തെ ട്രാവല്‍ ഏജന്റായ ആനന്ദി(27)നെയാണ് രാജപുരം എസ്‌ഐ ജയകുമാര്‍ അറസ്റ്റ് ചെയ്തത്. ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. രാജപുരം കോളിച്ചാല്‍ എരിഞ്ഞിലംകോട് അയ്യപ്പ ഭജനമഠത്തിനടുത്ത് ആശാരിപ്പറമ്പില്‍ സുനില്‍കുമാര്‍(32), ഭാര്യ ജയലക്ഷ്മി(27)എന്നിവരുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് ആനന്ദിനെ പോലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യ ചെയ്ത മുറിയില്‍ നിന്നും ലഭിച്ച ആത്മഹത്യാക്കുറിപ്പ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ആനന്ദിനെക്കുറിച്ച് സൂചന ലഭിച്ചത്.

ബിസിനസുകാരനായ സുനില്‍ ഹരിയാനയിലെ ഒരു ട്രാവല്‍ ഏജന്‍സി മുഖേന കാനഡ, സിംഗപൂര്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക വിസ നല്‍കാമെന്ന് പറഞ്ഞ് പലരില്‍നിന്നും പണം വാങ്ങിയിരുന്നു. ഈ പണം ആനന്ദ് മുഖേന ഹരിയാനയിലെ ഒരു ട്രാവല്‍ ഏജന്‍സിക്കാണ് നല്‍കിയിരുന്നത്രെ. ആനന്ദ് ഹരിയാന ട്രാവല്‍ ഏജന്‍സിയുടെ ഏജന്റാണ്. പണം നല്‍കിയിട്ടും വിസ നല്‍കാന്‍ ഹരിയാനയിലെ ട്രാവല്‍ ഏജന്‍സി തയ്യാറായില്ല. ഇവരുമായി ബന്ധപ്പെട്ടപ്പോള്‍ ലാന്റ് ഫോണും മൊബൈല്‍ ഫോണും ഉള്‍പ്പെടെ സ്വിച്ച്ഡ്ഓഫ് ചെയ്ത നിലയിലാണ്. പിന്നീട് ഹരിയാനയില്‍ ചെന്ന് അന്വേഷിച്ചപ്പോള്‍ ട്രാവല്‍ ഏജന്‍സി അടച്ചുപൂട്ടി ഉടമകള്‍ മുങ്ങിയതായി മനസിലായി. ആനന്ദുമായി ബന്ധപ്പെട്ടപ്പോള്‍ ഇയാളും കൈമടക്കുകയായിരുന്നു. എന്നാല്‍ വന്‍തുക ആനന്ദ് സുനിലില്‍ നിന്നും തട്ടിയെടുത്തതായാണ് സൂചന. വിസ കിട്ടില്ലെന്ന് മനസിലായതോടെ വിസക്ക് പണം നല്‍കിയവര്‍ സുനിലിനെ ബന്ധപ്പെട്ട് പണം തിരികെ ആവശ്യപ്പെടാന്‍ തുടങ്ങി.ഒടുവില്‍ ലക്ഷങ്ങളുടെ കടബാധ്യത തീര്‍ക്കാനാവാതെയാണ് ഇരുവരും ആത്മഹത്യ ചെയ്തത്. മൃതദേഹത്തിനു സമീപത്തു നിന്നും ലഭിച്ച ആത്മഹത്യാക്കുറിപ്പില്‍ പണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട വിശദമായ വിവരങ്ങള്‍ ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആനന്ദിനെ അറസ്റ്റ് ചെയ്തത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്രിക്കറ്റ് പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു: 4ാമത്തെ കേസില്‍ കോച്ചിന് 28 വര്‍ഷം കഠിന തടവും പിഴയും

India

രാമക്ഷേത്ര മോഷണക്കേസിലെ ടിന്നു യാദവ് ഉൾപ്പെടെയുള്ള എട്ട് പ്രതികളെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

India

സാമ്പത്തിക പിന്നാക്കാവസ്ഥയില്ലാത്ത ഭാര്യമാര്‍ക്ക് ജീവനാംശം നല്‍കേണ്ടെന്ന് കര്‍ണാടക ഹൈക്കോടതി

News

തുടർച്ചയായ മഴ; മുംബൈ നഗരത്തിൽ വെള്ളക്കെട്ടുണ്ടാക്കി

Kerala

അരുണാചൽ സംബന്ധിച്ചു വരുന്നത് വ്യാജവാർത്ത: സൈന്യം

പുതിയ വാര്‍ത്തകള്‍

പ്രതിയെ കുറ്റക്കാരനെന്ന് വിശേഷിപ്പിക്കാന്‍ മാദ്ധ്യമങ്ങള്‍ക്ക് അവകാശമില്ലെന്ന് പട്ന ഹൈക്കോടതി

സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് അമല -ജൂബിലി ആശുപത്രികളിലെ നഴ്‌സുമാര്‍

 ലക്ഷ്മിപ്രിയക്കെതിരെ നല്‍കിയ പരാതിയില്‍ നടപടി എടുത്തില്ല,പാലാരിവട്ടം എസ് എച്ച് ഒ യ്‌ക്ക് എതിരെ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി നടി അന്‍സിബ

റിപ്പോര്‍ട്ടര്‍ ടി വി അടക്കമുള്ള ചാനലുകള്‍ക്കെതിരെയുള്ള ദിലീപിന്‌റെ ഹര്‍ജിയില്‍ പൊലീസിന് അന്ത്യശാസനം

പ്രകൃതിദത്ത റബര്‍ മേഖലയില്‍ കുതിപ്പിന്റെ വ്യാഴവട്ടം-എന്‍.ഹരി, കര്‍ഷകര്‍ അറിയേണ്ട പ്രധാന പദ്ധതികളും ആനുകൂല്യങ്ങളും

മോദി ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ വൈദ്യുതീകരിച്ചുവെന്ന് ശ്ലാഘിച്ച് ഷ്നീഡര്‍ ഇലക്ട്രികിലെ വൈസ് പ്രസിഡന്‍റ് ആലിസ് വില്യംസ്

മഹാരാഷ്‌ട്രയിൽ മൂന്നര വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 65 കാരനായ ഭീംറാവു കാംബ്ലെയ്‌ക്ക് വധശിക്ഷ; വിധി വന്നത് 60 ദിവസത്തിനുള്ളിൽ 

രാമക്ഷേത്ര സംഭാവനകൾ മോഷ്ടിച്ച പ്രതികൾ രക്ഷപെടരുത് ; കോടതിയിൽ ഹാജരാകുന്ന അഭിഭാഷകർക്ക് അഞ്ച് ലക്ഷം പിഴ

കോണ്‍ഗ്രസ് എസും എന്‍സിപി സെക്യുലറും ലയിക്കുന്നു

സരള ഭട്ടിന്റെ ബലാത്സംഗ-കൊലപാതകത്തിന് 35 വർഷങ്ങൾക്ക് ശേഷം നീതി നടപ്പിലാകുന്നു : യാസിൻ മാലിക്കിനെതിരെ കുറ്റപത്രം സമർപ്പിക്കാനൊരുങ്ങി അന്വേഷണ ഏജൻസി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.