Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

മാവുങ്കാലിനെ സംഘര്‍ഷഭൂമിയാക്കിയത് പോലീസ്: ബിജെപിയുടെ വാദം ശരിവെച്ച് സിസിടിവി ദൃശ്യങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2017, 10:15 pm IST
inKasargod

കാഞ്ഞങ്ങാട്: മാവുങ്കാലിനെ സംഘര്‍ഷ ഭൂമിയാക്കിയത് പോലീസാണെന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമായതോടെ സിപിഎം പോലീസ് വാദങ്ങള്‍ പൊളിയുന്നു. സ്വാതന്ത്ര്യദിനത്തില്‍ ഡിവൈഎഫ്‌ഐ നീലേശ്വരം ബ്ലോക്ക് കമ്മറ്റി കോട്ടപ്പാറയില്‍ സംഘടിപ്പിച്ച യുവജന പ്രതിരോധ പരിപാടിക്കു ശേഷം മടങ്ങുകയായിരുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ മാവുങ്കാലില്‍ വെച്ചു തടയുകയും സ്ഥാപനങ്ങളും വാഹനങ്ങളും അടിച്ചു തകര്‍ക്കുകയും ചെയ്ത് പോലീസ് പ്രകോപനം സൃഷ്ടിക്കുകയായിരുന്നുവെന്ന ബിജെപി-ആര്‍എസ്എസ് വാദം ശരിവെക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു.

വഴിയോരക്കച്ചവടക്കാരെയും കാല്‍നടയാത്രക്കാരെയും അതിക്രൂരമായി മര്‍ദ്ദിക്കുകയും ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളും, മാധ്യമ പ്രവര്‍ത്തകരുടേതുള്‍പ്പെടെ ഇരുപതോളം ബൈക്കുകളും കാറുകളും പോലീസ് അടിച്ചു തകര്‍ക്കുകയുമായിരുന്നു. ഹോട്ടല്‍ കൃഷ്ണഭവന്‍ അടിച്ചു തകര്‍ക്കുന്ന ദൃശ്യങ്ങള്‍ നേരത്തെ ബിജെപി പുറത്തു വിട്ടിരുന്നു. തങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പോലീസ് തന്നെ വ്യാപാര സ്ഥാപനങ്ങളും വാഹനങ്ങളും തകര്‍ക്കുന്നത് കണ്ട് പൊതുജനങ്ങള്‍ സംഘടിക്കുകയായിരുന്നു. ഗ്രനേഡും ടിയര്‍ഗ്യാസുമെറിഞ്ഞ് ഗതാഗതം പൂര്‍ണ്ണമായും സ്തംഭിപ്പിച്ച പോലീസ് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയായിരുന്നു. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് 16ന് വ്യാപാരി വ്യവസായി ഏകോപന സമിതി മാവുങ്കാലില്‍ ഹര്‍ത്താല്‍ ആചരിക്കുകയും സ്ത്രീകള്‍ റോഡുപരോധിക്കുകയും ചെയ്തു.

മാവുങ്കാല്‍-കോട്ടപ്പാറ പ്രദേശത്തെ പള്ളോട്ട്, രാംനഗര്‍, വിഷ്ണുമംഗലം, പറക്കളായി, വാഴക്കോട് എന്നിങ്ങനെ വിവിധ പഞ്ചായത്തുകളിലെ 6 വാര്‍ഡുകള്‍ കാലങ്ങളായി ബിജെപിയാണു പ്രതിനിധീകരിക്കുന്നത്. ഇതിലുള്ള അസഹിഷ്ണുതയാണ് ഈ പ്രദേശത്തെ സംഘര്‍ഷമേഖലയാക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെയും പോലീസിനെയും പ്രേരിപ്പിക്കുന്നത്.

തിരുവനന്തപുരത്തെ ബിജെപി സംസ്ഥാന കാര്യാലയം സിപിഎം പ്രവര്‍ത്തകര്‍ അക്രമിച്ച സമയത്ത് നിഷ്‌ക്രിയത്വം പാലിച്ച പോലീസ് കാസര്‍കോട് ജില്ലയില്‍ അക്രമികളുടെ വേഷമെടുത്തണിയുകയായിരുന്നു. വാഹനങ്ങള്‍ തകര്‍ത്തു ജനവികാരം ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ തിരിച്ചു വിടാനുള്ള പോലീസിന്റെ നീക്കമാണ് വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നതിലൂടെ പൊളിഞ്ഞത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭൂമി പോക്കുവരവ് ചെയ്യാന്‍ കൈക്കൂലി : കൊല്ലത്ത് വില്ലേജ് ഓഫിസര്‍ വിജിലന്‍സ് പിടിയില്‍

Kerala

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി

Kerala

ശബരിമല സന്നിധാനത്ത് എ ഐ ക്യാമറ ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കും: കെ ജയകുമാര്‍

News

ദുർഗ്ഗാ പദ്ധതി: ദൽഹി സർക്കാർ 1170 സ്ത്രീകൾക്ക് പിങ്ക് ഓട്ടോ റിക്ഷകൾ നൽകാൻ തീരുമാനിച്ചു

Kerala

എക്‌സാലോജിക് ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ട്? മുഖ്യമന്ത്രി മറുപടി പറയണം: രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

ശബരിമലയിലെ സ്വർണക്കിരീടത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം ഗുരുതരം; സ്വർണക്കൊള്ള അന്വേഷണം എവിടെയെത്തി: മുരളീധരൻ എംഎൽഎ

പ്രിയതമൻ ആരംഭിച്ചു

“അമാനുഷികം” സെപ്റ്റംബർ 25-ന്.

മാജിക് മാജിക്ക് മൊമെന്റ് ഒക്ടോബറിൽ തീയറ്ററുകളിൽ

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്

വിടപറഞ്ഞത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് താങ്ങും തണലുമായിരുന്ന അമ്മ; തേങ്ങലോടെ പൂവനായി പുതിയവീട്

തെരഞ്ഞെടുപ്പ് കാലത്ത് പണം വാങ്ങിയിട്ടുണ്ടാകും ; അഴിമതിപ്പണവും തെരഞ്ഞെടുപ്പിന് പണം വാങ്ങുന്നതും വ്യത്യാസമുണ്ടെന്ന് കെ മുരളീധരൻ

സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചാല്‍ കൈ കെട്ടി നോക്കിയിരിക്കുമെന്ന് ആരും കരുതണ്ടാ ; ജ്യോതികുമാർ ചാമക്കാലയ്‌ക്കെതിരെ ഗണേഷ്

പ്രളയത്തിന് ശേഷം മലയോരത്ത് പെരുമ്പാമ്പ് പെരുകി; കൂടുതലായി കണ്ടുവരുന്നത് ഇന്ത്യന്‍ റോക്ക് പൈത്തണ്‍ ഇനത്തെ

ഞാൻ പറയാത്ത കാര്യങ്ങളാണത് ; വാർത്തകൾ നല്കിയില്ലെങ്കിലും പ്രശ്നമില്ല , ഇത്തരത്തിൽ നൽകി സഹായിയ്‌ക്കരുത് മനോരമേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.