Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ആശയമാണ് ഹിന്ദുത്വം: ജി. മാധവന്‍നായര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2017, 10:29 pm IST
in Kerala

തിരുവനന്തപുരം: വിദ്വേഷത്തിന് സ്ഥാനമില്ലാത്ത, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ആശയമാണ് ഹിന്ദുത്വമെന്ന് ഡോ. ജി. മാധവന്‍നായര്‍. പ്രാചീനകാലത്തുണ്ടായിരുന്ന പ്രബുദ്ധജനതയുടെ ക്രോഡീകരിക്കപ്പെട്ട അറിവാണ് ഹിന്ദുത്വത്തിന്റെ അടിസ്ഥാനമായ വേദതത്ത്വസംഹിതയായി രൂപപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. കൊളത്തൂര്‍ അദ്വൈതാശ്രമത്തിന്റെ രജതജൂബിലിയോടനുബന്ധിച്ച് തിരുവനന്തപുരത്ത് ധര്‍മസംവാദം ഹിന്ദുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വേദമന്ത്രങ്ങളിലെ ആശയങ്ങള്‍ പ്രകൃതി, മനുഷ്യന്‍ തുടങ്ങി എല്ലാറ്റിനെയും കുറിച്ചുള്ള വിജ്ഞാനം പങ്കുവയ്‌ക്കുന്നു. മനുഷ്യര്‍ക്കും മറ്റു ജീവജാലങ്ങള്‍ക്കും അങ്ങേയറ്റം പ്രയോജനകരമാണവ. അണുസിദ്ധാന്തം, നക്ഷത്രസമൂഹം, ഗണിതം തുടങ്ങിയ ജ്ഞാനവിജ്ഞാനങ്ങള്‍ യാതൊരുവിധ ആധുനിക യന്ത്രസംവിധാനങ്ങളുടെയും സഹായമില്ലാതെയാണ് നമ്മുടെ പൂര്‍വികരായ ആചാര്യന്മാര്‍ കണ്ടെത്തിയത്.

തികഞ്ഞ ഏകാഗ്രതയോടെ അനുഷ്ഠിച്ച തപസ്സാണ് അതിനവരെ പ്രാപ്തരാക്കിയത്. ഇന്നത്തെ ആധുനിക നഗരവത്കരണത്തിന്റെ ശാസ്ത്രീയ വശങ്ങള്‍, വിവിധ ലോഹങ്ങള്‍, ആയുര്‍വേദ ഔഷധങ്ങള്‍ ഇവയൊക്കെയും അന്ന് വികസിച്ചിരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഋഷിമാരെ ആധുനികശാസ്ത്രജ്ഞരോട് ഉപമിക്കുന്നതില്‍ യാതൊരു തെറ്റുമില്ല. പക്ഷേ പിന്നീട് ഇതൊക്കെ വികൃതമായി വ്യാഖ്യാനിക്കപ്പെട്ടു. ജാതിമതചിന്തകള്‍ രൂഢമായി. ഹിന്ദുക്കളില്‍ അനൈക്യം സംഭവിച്ചതോടെ ബാഹ്യാക്രമണങ്ങള്‍ക്ക് വിധേയമായി.

സ്വതന്ത്ര ഇന്ത്യയില്‍ ഈ തെറ്റുകള്‍ തിരുത്താനുള്ള സാഹചര്യങ്ങളുണ്ടെങ്കിലും മനഃപൂര്‍വം അവഹേളിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ആധുനിക തലമുറയ്‌ക്ക് ഹിന്ദു മൂല്യങ്ങളെക്കുറിച്ച് ശരിയായ ജ്ഞാനം പകരണം. പാഠപുസ്തകങ്ങളിലൂടെയോ വിദ്യാലയങ്ങളില്‍ നിന്നോ അത് സാധ്യമല്ല. അനൗപചാരിക വിദ്യാഭ്യാസത്തിലൂടെ മാത്രമേ സനാതനധര്‍മത്തെക്കുറിച്ച് പഠിപ്പിക്കാനാകൂ എന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജ് ഡയറക്ടര്‍ ഡോ. എന്‍. ഗോപാലകൃഷ്ണനെ സ്വാമി ചിദാനന്ദപുരി പൊന്നാടയണിയിച്ച് ആദരിച്ചു. ധര്‍മസംവാദം ജില്ലാ വര്‍ക്കിംഗ് ചെയര്‍മാന്‍ രഞ്ജിത് കാര്‍ത്തികേയന്‍ ആധ്യക്ഷം വഹിച്ചു. സ്വാമി ചിദാനന്ദപുരി, സംസ്ഥാനസമിതി പൊതുകാര്യദര്‍ശി പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, ഡോ. എന്‍. ഗോപാലകൃഷ്ണന്‍, ഒ. രാജഗോപാല്‍ എംഎല്‍എ എന്നിവര്‍ സംസാരിച്ചു.

വിവിധ ആശ്രമങ്ങളെ പ്രതിനിധീകരിച്ച് സ്വാമിനി ശിവാനന്ദപുരി, സ്വാമിനി വിഷ്ണുപ്രിയ മാതാ, സ്വാമി ധര്‍മാനന്ദസ്വരൂപ്, സ്വാമി കൈലാസാനന്ദതീര്‍ഥപാദ, സ്വാമി ഹനുമന്തദാസ്, ഗാന്ധിയന്‍ അഡ്വ. കെ. അയ്യപ്പന്‍പിള്ള, വിവിധ സമുദായങ്ങളെ പ്രതിനിധീകരിച്ച് എസ്. ഗണേഷ്‌കുമാര്‍, ആറ്റുകാല്‍ മോഹന്‍ദാസ്, പാച്ചല്ലൂര്‍ ശ്രീനിവാസന്‍, ചൂഴാല്‍ നിര്‍മലന്‍, ഡോ. പി.പി. വാവ, പി.പി. ഗോപി, പ്രൊഫ എം.എസ്. രമേശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഞങ്ങൾക്ക് അത് ചെയ്യാനുള്ള ശക്തിയില്ല: നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന ഭീഷണി പിൻവലിച്ചതായി മംദാനി , സ്വന്തം മേയറുപണിയെടുക്കാൻ നിർദ്ദേശിച്ച് ഇസ്രായേൽ

India

കേരള തീരത്ത് ചരക്കുകപ്പലിന് തീപിടിത്തം: രക്ഷാപ്രവര്‍ത്തനം നട്ത്തിയ ഭാരത സൈന്യത്തിന് നന്ദി അറിയിച്ച് ചൈന

India

നേരത്തെ പറഞ്ഞാൽ മുങ്ങും : രാഹുൽ എം പി മാരെ വിളിച്ചത് പിറന്നാൾ ആഘോഷിക്കാനെന്ന പേരിൽ : വിദഗ്ധമായി ഒഴിഞ്ഞ് മാറി തരൂർ

Kerala

ഹലാല്‍ തീണ്ടിയ വികസനം: അമ്പലവും ചര്‍ച്ചും പൊളിച്ചു; മസ്ജിദിനു മുന്നില്‍ കെ. മുരളീധരന് മുട്ടുവിറയ്‌ക്കുന്നു

Hockey

ലോകകപ്പ് ഹോക്കി: ഭാരത ടീമായി ഹര്‍മന്‍പ്രീത് നയിക്കും

പുതിയ വാര്‍ത്തകള്‍

വടക്കാഞ്ചേരിയിൽ വീണ്ടും വിദ്യാർത്ഥികളെ വഴിയിലാക്കി സ്വകാര്യ ബസുകൾ; സംയുക്ത പരിശോധനയുമായി പോലീസും മോട്ടോർ വാഹന വകുപ്പും

കോമണ്‍ വെല്‍ത്ത് ഗെയിംസിന് നാളെ തുടക്കം

പാറ്റകളെ കൂട്ട് പിടിച്ച് രാഹുൽ കാണിക്കുന്ന പൊറാട്ടുനാടകം അധികം വിലപ്പോവില്ല ; പ്രതിപക്ഷത്തെ വെല്ലുന്ന പ്രതിഷേധക്കടൽ തീർക്കാനൊരുങ്ങി ബിജെപി

പാർലമെന്റിൽ ചർച്ചയ്‌ക്ക് നോട്ടീസ് കൊടുക്കാനും പ്രതിപക്ഷം തയാറായില്ല; സഭാ നടപടികൾ തടസപ്പെടുത്തി

അയൺ ഡോം വ്യോമ പ്രതിരോധ സംവിധാനത്തിൽ നിന്ന് വിക്ഷേപിക്കുന്ന തമിർ മിസൈലുകൾ ഇന്ത്യയിൽ നിർമ്മിക്കാനൊരുങ്ങി ഇസ്രായേൽ ; ആഗോള നിലവാരത്തിൽ ഇന്ത്യൻ കമ്പനികൾ

അ​ന്‍​സി​ബ​യു​ടെ പ​രാ​തി: ടി​നി ടോ​മി​നെ ചോ​ദ്യം ചെ​യ്തു

നഗ്‌നനായെത്തി വീട്ടിലെത്തി കോളിംഗ് ബെല്ലടിക്കും; അഞ്ജാതനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി പോലീസ്

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് അക്രമത്തിനെതിരെ ഇന്ന് കെപിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച്: ഉദ്ഘാടനം രാജീവ് ചന്ദ്രശേഖർ

മാപ്രകളെ, ഹമാസിനെ പോലെ ഡൽഹിയിലെ ‘ബർഗർ’കലാപത്തിനിടെ വനിതാ മാധ്യമ പ്രവർത്തകരെ ലൈംഗികമായി ഉപദ്രവിച്ചതിനെ കൂടി ഒന്ന് വെളുപ്പിക്കണം- ജിതിൻ ജേക്കബ്

തെങ്ങുകയറാന്‍ ഹെല്‍മറ്റുണ്ടോ?, സുരക്ഷാ ബെല്‍റ്റുണ്ടോ? തൊഴില്‍ നിയമങ്ങള്‍ കര്‍ശനമാക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.