Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Astrology

രാഹുകേതുക്കളുടെ രാശിമാറ്റം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2017, 04:22 pm IST
inAstrology

രാഹു കര്‍ക്കിടകത്തിലേക്കും കേതു മകരത്തിലേക്കും എത്തുന്നു. ഇനി ഏതാണ്ട് ഒന്നരവര്‍ഷക്കാലം ഈ തമോഗ്രഹങ്ങള്‍ ഈ രാശിയിലായിരിക്കും. ഇത് പൊതുവേ ഓരോ കൂറിലുള്ളവരേയും എങ്ങിനെ ബാധിക്കുമെന്ന് ഒന്നു ചിന്തിക്കാം.

മേടം: ഗൃഹത്തില്‍ സര്‍പഭയത്തിനും വിഷയഭയങ്ങള്‍ക്കും സാധ്യത. ഭക്ഷ്യ വിഷത്തെയും കരുതിയിരിക്കുക. ബന്ധുബലം കുറയും. മാതൃവര്‍ഗ രോഗങ്ങള്‍ വര്‍ധിച്ചേക്കും. കര്‍മ രംഗത്ത് ബലമായിത്തന്നെ ചില നേട്ടങ്ങള്‍ കൊയ്‌തെടുക്കും.

ഇടവം: സര്‍പഭയം കുറയും. സഹോദരവിരോധവും അധികച്ചെലവും ഉണ്ടാകാം. പിതൃസുഖം കുറയും. കൈകള്‍ക്ക് രോഗമുണ്ടാകാം. ഇടനേരത്തെ ഭക്ഷണങ്ങളിലെ അപാകതകള്‍ ബാധിച്ചേക്കാം.

മിഥുനം: വക്രവാക്യങ്ങള്‍ പറയാനിടവരും. കടം വാങ്ങിയതെങ്കിലും കയ്യില്‍ ധനമുണ്ടാകും. മുഖരോഗങ്ങള്‍ക്കിടയുണ്ട്. ബന്ധുഗുണം കുറയും. അള്‍സര്‍, പൈല്‍സ് തുടങ്ങിയ രോഗങ്ങളുടെ സാധ്യതയുണ്ട്. വാഹനങ്ങള്‍ സൂക്ഷിച്ചുപയോഗിക്കുക.

കര്‍ക്കിടകം: സംതൃപ്തി കുറയും. ദാമ്പത്യ പ്രശ്‌നങ്ങളുണ്ടാകും. യാത്രകള്‍ കൂടും. വാതഭയം കൂടാനിടയുണ്ട്. ദ്രവ്യനാശമുണ്ടാകാം.

ചിങ്ങം: നീര്‍ദോഷങ്ങളുണ്ടാകും. കാര്യവിവേകം കുറയും. പേരു കേള്‍ക്കാനിടയുണ്ട്. ഗര്‍വും കൂടും.

കന്നി: ചെവിരോഗങ്ങള്‍ക്കിടയുണ്ട്. ആര്‍ഭാടച്ചെലവു കൂടും. സന്താന പ്രശ്‌നങ്ങളുണ്ടാകാം. ശാഠ്യം കൂടും. ജലഭയമുണ്ടാകാം.

തുലാം: പരാക്രമം കൂടും. പരകാര്യ താല്‍പര്യത്തില്‍ കീര്‍ത്തി നേടും. പക്ഷെ പരദൂഷണം പറച്ചില്‍ കൂടും. പരദേശവാസത്തിനിടയുണ്ട്. മദ്യപാനശീലമുണ്ടാകാം. അതു കരുതിയിരിക്കണം. മാതൃവര്‍ഗ സൗഖ്യം കുറയും.

വൃശ്ചികം: വിപരീത വര്‍ത്തമാനങ്ങള്‍ കൂടും. പിതൃജനവിരോധം സമ്പാദിക്കും. ക്ഷമ കുറയും. സമൂഹത്തില്‍ വില ലഭിക്കും. ദുര്‍ജനങ്ങളുമായി കൂട്ടുകൂടാതിരിക്കാന്‍ ശ്രദ്ധിക്കുക. ഭയം കൂടും. കൈരോഗങ്ങള്‍ക്കു സാധ്യത്.

ധനു: വാതദിരോഗങ്ങളും അപവാദവും ഭക്ഷ്യവിഷവും സാധ്യതയുണ്ട്. മുഖരോഗങ്ങള്‍ക്കിടയുണ്ട്. സര്‍ക്കാരില്‍ നിന്നു കിട്ടാനുള്ള ആനുകൂല്യങ്ങള്‍ കിട്ടിയേക്കും. ജനങ്ങള്‍ തള്ളും.

മകരം: ശിരോരോഗങ്ങള്‍, ദാമ്പത്യ നാശമോ പ്രശ്‌നങ്ങളോ ഇവയൊക്കെ സംഭവിക്കാം. ബന്ധുജനവിയോഗം. ലോകാപവാദം.

കുംഭം: മനസ്ഥൈര്യം കുറയും. അടിവയറിലും പാദങ്ങളിലും കണ്ണുകളിലും രോഗ സാധ്യതകളുണ്ട്. മാതുല വിയോഗത്തിനിട. പാപകര്‍മങ്ങള്‍ ദുഃഖിപ്പിക്കും. ഹിംസാശീലം കൂടും.

മീനം: ജനസമ്മിതി ലഭിക്കും. സന്താന അരിഷ്ടതകളുണ്ടാകാം. മന സുഖം കുറയും. ഭക്ഷണജന്യരോഗങ്ങള്‍ക്കിടയുണ്ട്്. കര്‍മത്തിനനുസരിച്ച് ഫലം ലഭിക്കാന്‍ പ്രയാസം വരും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

Entertainment

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

Kerala

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

Kerala

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

Kerala

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

‘ എന്റെ പ്രവർത്തനങ്ങൾ അങ്ങ് ദേശീയതലത്തിൽ ‘ ; ഗ്യാനേഷ് കുമാറിന്റെ രാജി കോൺഗ്രസ് നടത്തിയിരിക്കുമെന്ന് കെ സി വേണുഗോപാൽ

സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്; പവന് 1,11,960 രൂപ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.