Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ഇന്ത്യയുടെ ആത്മാവ് ആനന്ദത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 15, 2017, 12:48 pm IST
inVicharam

ത്യാഗനിര്‍ഭരമായ സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ അനന്തരഫലമായി ഭാരതം ഭാരതീയന്റെ സ്വന്തമായി മാറിയിട്ട് ഏഴ് പതിറ്റാണ്ടുകള്‍ പൂര്‍ത്തിയായിരിക്കുന്നു. ജാതി വര്‍ണ്ണ വര്‍ഗ രാഷ്‌ട്രീയ വ്യത്യാസമില്ലാതെ പൂര്‍വ്വികര്‍ നടത്തിയ പരിശ്രമത്തിന്റെ ഫലമായാണ് സ്വാതന്ത്ര്യത്തിന്റെ വെള്ളിവെളിച്ചം ഭാരതീയന്റെ മനസ്സില്‍ ശോഭയോടെ തെളിഞ്ഞത്. ഇന്ന് ഭാരതം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി നിലനില്‍ക്കുന്നുയെന്നത് അഭിമാനകരമാണ്. എഴുപത് വര്‍ഷത്തിനുള്ളില്‍ സ്വാതന്ത്ര്യത്തിന്റെ മധുരം ഭാരതീയരെല്ലാവരും ഒരുപോലെ അനുഭവിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് ഇല്ലെന്ന് മാത്രമായിരിക്കും ഉത്തരം. സ്വാതന്ത്ര്യമെന്ന വെളിച്ചവുമായി ചിലര്‍ മുന്നില്‍ നടന്നു, അവരുടെ പിന്നാലെ വരിവരിയായി വെക്കുന്ന ചുവടുകള്‍ സുരക്ഷിതമാണോയെന്ന് പോലും അറിയാതെ കോടിക്കണക്കിന് ജനങ്ങളും നടന്നു.

ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ് എന്ന രാഷ്‌ട്രപിതാവിന്റെ അഭിപ്രായം ആരും ഗൗനിച്ചില്ല. ജനക്ഷേമം ചിലരുടെ ക്ഷേമത്തില്‍ മാത്രമൊതുങ്ങി. രാജ്യം രാഷ്‌ട്രീയ നേതാക്കളാലോ, ഭരണാധികാരികളാലോ, സര്‍ക്കാരുകളാലോ നിര്‍മിക്കപ്പെട്ടതല്ലെന്ന സത്യം കുറച്ചുകാലം മുമ്പുവരെ മറച്ചുവെക്കപ്പെട്ടു. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടും രാഷ്‌ട്രീയ നേതാക്കള്‍ക്കിടയില്‍ കുത്തകാധികാരഭ്രമം രൂക്ഷമായിരുന്നു. അതുകൊണ്ട് തന്നെ അവര്‍ക്കിടയില്‍ അനൈക്യവും സംഘര്‍ഷവും രൂപപ്പെട്ടു. ഗാന്ധിജി ആത്മാവിനെ കണ്ടെത്തിയ ഗ്രാമങ്ങളിലേക്ക് തിരിഞ്ഞുനോക്കാന്‍ പോലും സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ഭരണാധികാരികള്‍ ശ്രമിച്ചില്ല.

ജനങ്ങള്‍ക്കും സര്‍ക്കാരുകള്‍ക്കുമിടയില്‍ വലിയൊരു മതില്‍ ഉയര്‍ന്നുവന്നു. ഈ മതില്‍ തകര്‍ക്കാനും രാജ്യത്തിന്റെ വ്യക്തിത്വം ശുദ്ധീകരിക്കാനും പുനര്‍നിര്‍മ്മിക്കാനും കഴിവുള്ള ഒരു നേതൃത്വത്തിനായി ഓരോ ഭാരതീയനും കൊതിച്ചു. ആ കാത്തിരിപ്പ് വെറുതെയായില്ല.

സാംസ്‌കാരിക പാരമ്പര്യത്തിന്റെ അടിത്തറയില്‍ കെട്ടിപ്പടുത്ത രാജ്യം ഇന്ന് മങ്ങിപ്പോയ പ്രതാപം വീണ്ടെടുക്കുകയാണ്. സ്വാതന്ത്ര്യത്തിന്റെ മധുരം ഓരോ ഭാരതീയനും ആവോളം ആസ്വദിക്കാനാകുന്നു, സ്വാതന്ത്ര്യമാകുന്ന വെള്ളിവെളിച്ചം ഓരോരുത്തര്‍ക്കും വഴിവിളക്കാകുന്നു. ആത്മാവിനെ ശക്തിപ്പെടുത്താന്‍ ഗ്രാമങ്ങളിലേക്ക് ഭരണാധികാരികള്‍ നേരിട്ടെത്തിയതോടെ ഗ്രാമീണജനത ആവേശത്തിലാണ്. കര്‍ഷക കുടുംബത്തില്‍ നിന്ന് രാംനാഥ് കോവിന്ദ് പ്രഥമപൗരനായതോടെ കുത്തക മുതലാളിമാരുടേതല്ല ഇന്ത്യ തങ്ങളുടേതാണെന്ന് കര്‍ഷകര്‍ ഉറപ്പിച്ചു കഴിഞ്ഞു. രാഷ്‌ട്രപതി, ഉപരാഷ്‌ട്രപതി, പ്രധാനമന്ത്രി എല്ലാവരും സാധാരണക്കാര്‍, ജനങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടി തെരഞ്ഞെടുത്തവര്‍.

എല്ലാവരും പ്രതീക്ഷയിലാണ്, ഇനിയും എന്റെ രാജ്യം മുന്നേറും. ആരെയും തോല്‍പ്പിക്കാതെ വേദനിപ്പിക്കാതെ ലോകാ: സമസ്താ: സുഖിനോ ഭവന്തു എന്ന മന്ത്രത്തില്‍ അടിയുറച്ച് നിന്നുകൊണ്ട് ഇന്ത്യ കുതിക്കും. ലോകത്തിന് മാതൃകയായി, രക്ഷകയായി. സ്വാതന്ത്ര്യരഥചക്രം എഴുപത്തിയൊന്നിലേക്ക് എത്തുമ്പോള്‍ ഇന്ത്യയുടെ ആത്മാവ് ആവേശത്തോടെ പറയുന്നു ‘ഇന്ത്യ എന്റേതാണ്, നിങ്ങളുടെയും. മുറുകെപ്പിടിക്കുക നമ്മുടെ രാജ്യത്തെ, മനോഹരമാണ് നമ്മുടെ ഇന്ത്യ’.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

200 കോടിയുടെ ആഡംബര കൊട്ടാരം വിട്ട് 1,700 സ്ക്വയര്‍ ഫീറ്റ് അപ്പാർട്ട്മെന്റിലേക്ക് : സൂര്യയ്‌ക്കും , ജ്യോതികയ്‌ക്കും 681 കോടിയുടെ ആസ്തി

Kerala

വണ്ടൂര്‍ താലൂക്ക് ആശുപത്രി ലിഫ്റ്റില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെത്തിച്ചു

Health

ലോക മറവി ദിനം തിങ്കളാഴ്ച

Kerala

റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് എഡിറ്റര്‍ ആന്റോ അഗസ്റ്റിനെ 24 മണിക്കൂര്‍ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു

Entertainment

‘കത്തി കയറി’ റഹ്മാന്റെ ഹഠാ ടീസർ

പുതിയ വാര്‍ത്തകള്‍

നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

ടൊറന്റോ ഫെസ്റ്റിവലിൽ ചരിത്രം കുറിച്ച് ‘ഹാഫ്’; മിഡ്നൈറ്റ് മാഡ്നസിൽ ആവേശകരമായ പ്രതികരണം

രാഹുല്‍ ഗാന്ധിയുടെ ‘നുണയുടെ മുഴക്ക’ത്തിന് മേല്‍ എബിവിപി വിജയക്കൊടി നാട്ടി; ഇന്ത ഇടത്തില്‍ ജെന്‍ സീ സേഫ് ആണെന്നും യുവരാജ് ഗോകുല്‍

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

സനല്‍ കുമാര്‍ ശശിധരനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെത് മഞ്ജു വാര്യർ

ദൽഹി സർവകലാശാല തെരഞ്ഞെടുപ്പിൽ എബിവിപിക്ക് വൻ വിജയം; എല്ലാ സീറ്റിലും പരാജയപ്പെട്ട് എൻഎസ്‌യുഐയും ഇടതു സഖ്യവും

വൈദ്യുതി പ്രതിസന്ധിക്ക് മുൻ സർക്കാരുകളും കുറ്റക്കാർ; രാഷ്‌ട്രീയ ഡീൽ ആരോപണം മാധ്യമ സൃഷ്ടി, പുച്ഛത്തോടെ തള്ളുന്നുവെന്ന് സുരേഷ് ഗോപി

ഭാഷയുടെ കലയും കലയുടെ ഭാഷയും

20-ാമത് ഏഷ്യൻ ഗെയിംസിന് ഔദ്യോഗിക തുടക്കം; ഇന്ത്യൻ പതാകയേന്തി മനു ഭാക്കറും പവൻ സെഹ്റാവത്തും

ടോമിൻ തച്ചങ്കരിക്കെതിരായ പോരാട്ടം ഇനിയും തുടരും: പരാതിക്കാരൻ ബോബി കുരുവിള

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.