Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

കേരളത്തിന് സംഭവിക്കുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2017, 08:47 pm IST
inVicharam

മഹാമിടുക്കരാണ് നമ്മളെല്ലാം. ഇംഗ്ലീഷുകാരനേക്കാള്‍ ഇംഗ്ലീഷുപറയാനും ഫ്രഞ്ചുകാരനേക്കാള്‍ ഫ്രഞ്ചു പഠിയ്‌ക്കാനും നമുക്കുള്ള ശുഷ്‌കാന്തി വിദേശികളെപ്പോലും അദ്ഭുതപ്പെടുത്തും. എവിടെച്ചെന്നാലും മലയാളി കഠിനാധ്വാനം ചെയ്യും. പണമുണ്ടാക്കുകയും കേരളത്തിലേയ്‌ക്കയക്കുകയും ചെയ്യും.

ദിനം പ്രതി പ്രൊഫഷണല്‍സിനെ പടച്ചിറക്കുന്ന കേരളത്തില്‍ പക്ഷേ, അവര്‍ തങ്ങാന്‍ ഇഷ്ടപ്പെടുന്നില്ല. പുതിയ സംരംഭങ്ങള്‍ തുടങ്ങാനും ഇഷ്ടപ്പെടുന്നില്ല. ഇന്നത്തെ കേരളത്തിലെ രാഷ്‌ട്രീയ സാഹചര്യത്തില്‍ എന്തെങ്കിലും നല്ല കാര്യം ചെയ്യാനാവുമെന്ന ശുഭപ്രതീക്ഷയും അവര്‍ക്കില്ല.

എവിടെയൊക്കെയോ പാളിച്ചകള്‍ സംഭവിച്ചിരിക്കുന്നു. പെട്ടെന്ന് പണക്കാരനാകാനുള്ള തത്രപ്പാടില്‍ നാം പലതും മറക്കുന്നു. പലതിനെയും വലിച്ചെറിയുന്നു. കുടുംബമഹിമ, കുലമഹിമ, സ്വഭാവമഹിമ എല്ലാം വലിച്ചെറിയപ്പെട്ടിരിക്കുന്നു. ശമ്പളത്തിന്റെ അക്കങ്ങളുടെ എണ്ണത്തില്‍ മറ്റെല്ലാം വിസ്മരിക്കപ്പെടുന്നു.

നല്ല സാധനങ്ങള്‍ കൊടുക്കണമെന്നും വിശ്വാസം നഷ്ടപ്പെടുത്തരുതെന്നും പഴമക്കാര്‍ പറഞ്ഞിരുന്നത്, നാം മറന്നുപോയിരിക്കുന്നു. സംശയത്തോടെയല്ലാതെ ഇന്ന് ഒരു സാധനവും വാങ്ങാനാകുന്നില്ല. ശുദ്ധജലം വില്‍ക്കേണ്ടവര്‍ കുളത്തിലെ വെള്ളം നിറച്ച പായ്‌ക്കറ്റുകള്‍ വില്‍ക്കുന്നു. നല്ല വെളിച്ചെണ്ണയില്‍ മായം ചേര്‍ത്ത് വെളിച്ചെണ്ണയുടെ വില കളയുന്നു. പാല്‍പ്പൊടിയില്‍ മായം ചേര്‍ത്ത് കുഞ്ഞുങ്ങളെപ്പോലും ദ്രോഹിക്കുന്നു. പ്രകൃതിദത്തമായ പഴങ്ങളില്‍ രാസപദാര്‍ത്ഥങ്ങള്‍ പുരട്ടുന്നു കളര്‍ ചേര്‍ത്ത് വഞ്ചിക്കുന്നു.

കര്‍ശനമായ ശിക്ഷയും ശിക്ഷണവും മാത്രമാണ് ഈ അതിക്രമങ്ങള്‍ക്കുള്ള ഉത്തരം. നാം നമുക്കു തന്നെ കുഴിതോണ്ടുകയാണിപ്പോള്‍. നമ്മുടെ സാമ്പാദ്യത്തിന്റെ ഏറിയകൂറും ആശുപത്രിക്കാര്‍ക്ക് കൊടുക്കേണ്ടിവരുന്നത് ഈ വഞ്ചനകളുടെ ഫലം മാത്രമാണ്. മാറാത്ത, മാരകമായ രോഗങ്ങള്‍, യുവാക്കളെപ്പോലും പിടികൂടാന്‍ തുടങ്ങി. മരുന്നുകമ്പനിക്കാരന്റെ വഞ്ചന മറുഭാഗത്ത്.

മോഹന്‍രാജ്.കെ.

പത്തനംതിട്ട

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

200 കോടിയുടെ ആഡംബര കൊട്ടാരം വിട്ട് 1,700 സ്ക്വയര്‍ ഫീറ്റ് അപ്പാർട്ട്മെന്റിലേക്ക് : സൂര്യയ്‌ക്കും , ജ്യോതികയ്‌ക്കും 681 കോടിയുടെ ആസ്തി

Kerala

വണ്ടൂര്‍ താലൂക്ക് ആശുപത്രി ലിഫ്റ്റില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെത്തിച്ചു

Health

ലോക മറവി ദിനം തിങ്കളാഴ്ച

Kerala

റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് എഡിറ്റര്‍ ആന്റോ അഗസ്റ്റിനെ 24 മണിക്കൂര്‍ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു

Entertainment

‘കത്തി കയറി’ റഹ്മാന്റെ ഹഠാ ടീസർ

പുതിയ വാര്‍ത്തകള്‍

നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

ടൊറന്റോ ഫെസ്റ്റിവലിൽ ചരിത്രം കുറിച്ച് ‘ഹാഫ്’; മിഡ്നൈറ്റ് മാഡ്നസിൽ ആവേശകരമായ പ്രതികരണം

രാഹുല്‍ ഗാന്ധിയുടെ ‘നുണയുടെ മുഴക്ക’ത്തിന് മേല്‍ എബിവിപി വിജയക്കൊടി നാട്ടി; ഇന്ത ഇടത്തില്‍ ജെന്‍ സീ സേഫ് ആണെന്നും യുവരാജ് ഗോകുല്‍

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

സനല്‍ കുമാര്‍ ശശിധരനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെത് മഞ്ജു വാര്യർ

ദൽഹി സർവകലാശാല തെരഞ്ഞെടുപ്പിൽ എബിവിപിക്ക് വൻ വിജയം; എല്ലാ സീറ്റിലും പരാജയപ്പെട്ട് എൻഎസ്‌യുഐയും ഇടതു സഖ്യവും

വൈദ്യുതി പ്രതിസന്ധിക്ക് മുൻ സർക്കാരുകളും കുറ്റക്കാർ; രാഷ്‌ട്രീയ ഡീൽ ആരോപണം മാധ്യമ സൃഷ്ടി, പുച്ഛത്തോടെ തള്ളുന്നുവെന്ന് സുരേഷ് ഗോപി

ഭാഷയുടെ കലയും കലയുടെ ഭാഷയും

20-ാമത് ഏഷ്യൻ ഗെയിംസിന് ഔദ്യോഗിക തുടക്കം; ഇന്ത്യൻ പതാകയേന്തി മനു ഭാക്കറും പവൻ സെഹ്റാവത്തും

ടോമിൻ തച്ചങ്കരിക്കെതിരായ പോരാട്ടം ഇനിയും തുടരും: പരാതിക്കാരൻ ബോബി കുരുവിള

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.