Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

റെയ്ഡ്‌കോയുടെ നവീകരിച്ച കറി പൗഡര്‍ ഫാക്ടറി പ്രവര്‍ത്തനം തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2017, 02:07 am IST
inBusiness

കണ്ണൂര്‍: റെയ്ഡ്‌കോയുടെ നവീകരിച്ച കറി പൗഡര്‍ ഫാക്ടറി പ്രവര്‍ത്തനം തുടങ്ങി. പെരളശ്ശേരി മാവിലായിയിലെ ഫാക്ടറിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

പ്രതിദിനം 30 ടണ്‍ സംസ്‌കരണ ശേഷിയാണ് ഫാക്ടറിക്കുള്ളത്. ഞെട്ട് കളഞ്ഞുള്ള മുളക് ഉപയോഗിച്ചുള്ള മുളക്‌പൊടി, പ്രത്യേകം വരുത്തുന്ന ഉണ്ട മല്ലികൊണ്ടുള്ള മല്ലിപ്പൊടി, മസാലപ്പൊടികള്‍, ആട്ട, റവ, പല വ്യഞ്ജനങ്ങള്‍ എന്നിവയാണ് ഇനി വിപണിയില്‍ കൂടുതലായി എത്തുക. ഉത്പന്നങ്ങളുടെ നിലവാരം ഉയര്‍ത്തുന്നതിന് രണ്ട് കോടി രൂപ ചെലവില്‍ ക്വാളിറ്റി കണ്‍ട്രോള്‍ ലബോറട്ടറിയും ആരംഭിക്കുന്നുണ്ട്.

നാല് പതിറ്റാണ്ടിലേറെയായി നാടിന്റെ നിറസാന്നിദ്ധ്യമായി റെയ്ഡ്‌കോ നിലനില്‍ക്കുന്നുണ്ടെന്നും നല്ല രീതിയില്‍ സ്ഥാപനം മുന്നേറുന്നത് സന്തോഷം നല്‍കുന്ന കാര്യമാണെന്നും മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

ചടങ്ങില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യമന്ത്രി കെ.കെ.ശൈലജ , എം.പിമാരായ പി.കെ.ശ്രീമതി, കെ.കെ. രാഗേഷ്, എംഎല്‍എമാരായ ഇ.പി. ജയരാജന്‍, എ.എന്‍.ഷംസീര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.സി. മോഹനന്‍, പെരളശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.കെ. ചന്ദ്രന്‍ , സഹകരണ സംഘം രജിസ്ട്രാര്‍ എസ്.ലളിതാംബിക, പ്ലാനിങ് ബോര്‍ഡ് അംഗം ഡോ.കെ. രവിരാമന്‍, എം.പ്രകാശന്‍ , റബ്‌കോ ചെയര്‍മാന്‍ എന്‍. ചന്ദ്രന്‍, ജില്ല സഹകരണ ബാങ്ക് അഡ്മിനിസ്‌ട്രേറ്റര്‍ കെ.കെ.സുരേഷ്, മാമ്പറത്ത് രാജന്‍, എന്‍.പി. ശ്രീധരന്‍, ആര്‍.കെ.ഗിരിധരന്‍, വി.സി.വാമനന്‍, പി.ടി.ജോസ്, അഡ്വ.പി.നിസാര്‍ അഹമ്മദ്, ടി. ലക്ഷ്മണന്‍ എന്നിവര്‍ പ്രസംഗിച്ചു.

റെയ്ഡ്‌കോ ചെയര്‍മാന്‍ വത്സന്‍ പനോളി സ്വാഗതവും സംഘാടകസമിതി ചെയര്‍മാന്‍ കെ.കെ.നാരായണന്‍ നന്ദിയും പറഞ്ഞു. ചടങ്ങിനു മുമ്പ് കാഞ്ഞങ്ങാട് രാമചന്ദ്രന്റെ സംഗീതാര്‍ച്ചനയും അരങ്ങേറി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.