Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

അമ്മമാരോടുള്ള ക്രൂരത ഇങ്ങനേയും!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2017, 09:09 pm IST
inVicharam

പെറ്റമ്മമാരോടുള്ള ക്രൂരത ദിവസവും കൂടിക്കൂടി വരികയാണ്. മക്കള്‍ ഉണ്ടെങ്കിലും ഏകാകിയായി കഴിയേണ്ട ഗതിക്കേടിലാണ് ഇന്നത്തെ അമ്മമാര്‍. അച്ഛന്റെ മരണശേഷം മക്കള്‍ അമ്മമാരെ വൃദ്ധാശ്രമത്തില്‍കൊണ്ടാക്കുന്ന പ്രവണതയാണ് കാണുന്നത്. അത്തരത്തിലുള്ള ഒരു സംഭവമാണ് ഒരു മകന്‍ അമേരിക്കയില്‍നിന്ന് അമ്മയെ കാണാന്‍ മുംബൈയിലെ അപ്പാര്‍ട്ടമെന്റില്‍ എത്തിയപ്പോള്‍ അമ്മയുടെ അസ്ഥികൂടം കണ്ടത്.

ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. ഇത്തരത്തില്‍ തനിച്ച് ജീവിക്കുന്ന അമ്മമാര്‍ ധാരാളം ഈ ഭൂമുഖത്തുണ്ട്. മക്കള്‍ മാതാപിതാക്കളോട് ചെയ്യുന്ന പ്രാകൃത നടപടിയാണിത്. ഇതിനൊരു അറുതിവരുത്തേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു.

എന്റെ ഒരു സുഹൃത്തിന്റെ അമ്മ മരിച്ചപ്പോള്‍ അമേരിക്കയിലുള്ള മൂത്തമകന്‍ മരിച്ചുകിടക്കുന്ന അമ്മയുടെ ഫോട്ടോ എടുത്തയക്കാനും, മരണക്രിയകളെല്ലാം ചെയ്യാനും, വിഭവ സമൃദ്ധമായ സദ്യ നല്‍കാനും ഇളയ മകനോട് പറയുകയാണുണ്ടായത്. ജോലിത്തിരക്കായതിനാല്‍ അടുത്തെങ്ങും നാട്ടില്‍ വരാന്‍ സാധിക്കിലെന്നും അദ്ദേഹം അറിയിച്ചു.

ഈ സ്വന്തം മകന്‍ തന്നെ വയറ്റില്‍ പത്ത് മാസം ചുമന്നുനടന്ന് നൊന്തുപ്രസവിക്കുകയും, ഊണും ഉറക്കവും ഉപേക്ഷിച്ച് വളര്‍ത്തിവലുതാക്കി നല്ലൊരു ജോലിയും കിട്ടി നാടുവിടുമ്പോള്‍ അമ്മമാരെ പാടെ മറക്കുന്നു.

ഇത്തരം മക്കള്‍ വലിയ മഹാപാപമാണ് ചെയ്യുന്നതെന്ന് ഓര്‍ക്കണം. ഇത്തരത്തിലുള്ള മക്കള്‍ ഈ ജന്മത്തുമാത്രമല്ല, അടുത്ത ഏഴുജന്മങ്ങളിലും ഗതിപിടിക്കില്ലെന്നുള്ളതില്‍ യാതൊരു സംശയവുമില്ല.

എന്‍.യു.പൈ,

കൂവപ്പാടം, കൊച്ചി

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

200 കോടിയുടെ ആഡംബര കൊട്ടാരം വിട്ട് 1,700 സ്ക്വയര്‍ ഫീറ്റ് അപ്പാർട്ട്മെന്റിലേക്ക് : സൂര്യയ്‌ക്കും , ജ്യോതികയ്‌ക്കും 681 കോടിയുടെ ആസ്തി

Kerala

വണ്ടൂര്‍ താലൂക്ക് ആശുപത്രി ലിഫ്റ്റില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെത്തിച്ചു

Health

ലോക മറവി ദിനം തിങ്കളാഴ്ച

Kerala

റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് എഡിറ്റര്‍ ആന്റോ അഗസ്റ്റിനെ 24 മണിക്കൂര്‍ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു

Entertainment

‘കത്തി കയറി’ റഹ്മാന്റെ ഹഠാ ടീസർ

പുതിയ വാര്‍ത്തകള്‍

നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

ടൊറന്റോ ഫെസ്റ്റിവലിൽ ചരിത്രം കുറിച്ച് ‘ഹാഫ്’; മിഡ്നൈറ്റ് മാഡ്നസിൽ ആവേശകരമായ പ്രതികരണം

രാഹുല്‍ ഗാന്ധിയുടെ ‘നുണയുടെ മുഴക്ക’ത്തിന് മേല്‍ എബിവിപി വിജയക്കൊടി നാട്ടി; ഇന്ത ഇടത്തില്‍ ജെന്‍ സീ സേഫ് ആണെന്നും യുവരാജ് ഗോകുല്‍

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

സനല്‍ കുമാര്‍ ശശിധരനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെത് മഞ്ജു വാര്യർ

ദൽഹി സർവകലാശാല തെരഞ്ഞെടുപ്പിൽ എബിവിപിക്ക് വൻ വിജയം; എല്ലാ സീറ്റിലും പരാജയപ്പെട്ട് എൻഎസ്‌യുഐയും ഇടതു സഖ്യവും

വൈദ്യുതി പ്രതിസന്ധിക്ക് മുൻ സർക്കാരുകളും കുറ്റക്കാർ; രാഷ്‌ട്രീയ ഡീൽ ആരോപണം മാധ്യമ സൃഷ്ടി, പുച്ഛത്തോടെ തള്ളുന്നുവെന്ന് സുരേഷ് ഗോപി

ഭാഷയുടെ കലയും കലയുടെ ഭാഷയും

20-ാമത് ഏഷ്യൻ ഗെയിംസിന് ഔദ്യോഗിക തുടക്കം; ഇന്ത്യൻ പതാകയേന്തി മനു ഭാക്കറും പവൻ സെഹ്റാവത്തും

ടോമിൻ തച്ചങ്കരിക്കെതിരായ പോരാട്ടം ഇനിയും തുടരും: പരാതിക്കാരൻ ബോബി കുരുവിള

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.