Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

പ്രണയത്തിനു കൊലക്കത്തി ഭാഷയോ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2017, 11:11 pm IST
in Special Article

കുറെനാളായി പ്രണയത്തിന് വല്ലാത്തൊരു ഭാഷ. അതെ,കൊലക്കത്തി ഭാഷതന്നെ. പ്രണയം നിരസിച്ചാല്‍,സംശയം തോന്നിയാല്‍ ചുട്ടുകൊല്ലും ആസിഡ് ഒഴിക്കും കുത്തിക്കൊല്ലും. ഇത്തരം ക്രൂരവിനോദങ്ങളാണ് പ്രണയത്തിന്റെ പേരില്‍ ഇപ്പോള്‍ നടക്കുന്നത്. കണ്ണടച്ചാല്‍ ഒരു സമ്മാനം തരാമെന്നു പറഞ്ഞ കാമുകന്റെ വാക്കുകള്‍ വിശ്വസിച്ച് കണ്ണടച്ച കാമുകിയെ കാമുകന്‍ കുത്തുകയായിരുന്നു. ആശുപത്രിയിലേക്കുപോകും വഴി പെണ്‍കുട്ടി മരിച്ചു. യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നു സംശയിച്ചതിന്റെ പേരിലാണ് കൊലപാതകം.

ഒരു ജീവന്‍ നഷ്ടമായി. ആ കുട്ടിക്കും വീട്ടുകാര്‍ക്കും പോയി എന്നതാണ് സത്യം. കൊന്നവന് പരമാവധി ശിക്ഷകിട്ടിയിട്ടും എന്തിന്. അത്തരം ശിക്ഷകള്‍ നിയമത്തിന്റെ സാങ്കേതികഭാഷയുടെ പ്രയോഗവും അനുഭവവും എന്നതില്‍ കവിഞ്ഞ് എന്താണ്. ഇങ്ങനെയുള്ള പ്രണയക്കൊലകള്‍ പലതും ഇവിടെ നടന്നുകഴിഞ്ഞു. ഇനിയും നടക്കാന്‍ സാധ്യതയുമുണ്ട്. പ്രണയത്തിന്റെ ഉറപ്പില്ലായ്‌മയും സംശയവുമൊക്കെ കാരണമാകുന്ന ഇത്തരം ക്രൂരതയെ നിയമം കൊണ്ടോ ബോധവല്‍ക്കരണം കൊണ്ടോ പൂര്‍ണ്ണമായും പരിഹരിക്കാന്‍ പറ്റുമെന്നു തോന്നുന്നില്ല. ഇന്നത്തെ തലമുറ പ്രണയം തുടങ്ങിയ മഹത്തായ വികാരങ്ങളോടു കാണിക്കുന്ന ലാഘവത്വവും ദിശാബോധം ഇല്ലായ്‌മയും പ്രധാനപ്രശ്‌നങ്ങളില്‍ ഒന്നുമാത്രമാണ്. സൗഹൃദം, ദയ,കാരുണ്യം തുടങ്ങിയവയേയും സ്വാര്‍ഥതയുടെമാത്രം കൊഴുപ്പുപുരട്ടി ഉപയോഗപ്രദമാക്കുകയാണോ പുതുതലമുറ എന്ന് സംശയിക്കണോ.

എന്തും സോഷ്യല്‍ മീഡിയയില്‍ വൈറലാകാനും ചാനലിലും പത്രങ്ങളിലും പേരുവന്നു ആഘോഷിക്കാനും മാത്രമുള്ളതാണെന്നു കരുതുന്നവരെ നമുക്കെന്തു ചെയ്യാന്‍ കഴിയും എന്നാലോചിക്കേണ്ടതുണ്ട്. സിനിമയിലും സീരിയലിലും കാണുന്നതിലും അപ്പുറം പ്രണയ സ്വഭാവത്തെ ഗൗരവമായി കാണുന്നവര്‍ എത്രപേരുണ്ട്.  തങ്ങളുടെ പ്രണയ വിവരങ്ങള്‍ ഫെയ്‌സ്ബുക്കിലിട്ട് ആയിരം ലൈക്കുകിട്ടിയാല്‍ പ്രേമിക്കാം എന്നു പറഞ്ഞ കാമുകിയെ ആയിരം ലൈക്കുകാട്ടിക്കൊടുത്ത് സ്വന്തമാക്കിയ കാമുകന്റെ കഥ കേട്ടു! ആഗ്രഹിക്കുന്നവര്‍ തങ്ങളെ പ്രണയിക്കണമെന്നു ഏകപക്ഷീയമായി വാശിപിടിച്ചു നടക്കുന്നവര്‍ക്കു മറിച്ചായാല്‍ തോന്നുന്ന പകയില്‍ ഒടുങ്ങിത്തീരാനാണ് തകരയുടെ ആയുസുള്ള പല പ്രണയങ്ങളുടേയും വിധി!

ഇഷ്ടപ്പെട്ടതുകൊണ്ട് ഇത്രയുംകാലം ഉള്ളില്‍ കൊണ്ടുനടന്നതാണെന്നു അവനവനോടുതന്നെ മമത തോന്നാത്ത തിരിച്ചറിവില്ലെങ്കില്‍ ആക്രമിച്ചു സ്വന്തമാക്കാന്‍ തോന്നും. അല്ലെങ്കില്‍ നശിപ്പിക്കാന്‍. പ്രണയത്തിന്റെ പൊരുത്തപ്പെടാത്ത കടന്നല്‍ക്കൂടിളകുന്ന കലഹങ്ങളുടെ ഭ്രാന്തിനെ ചുമക്കുകയാണോ നമ്മുടെ പുതിയ ചെറുപ്പം.പ്രണയത്തെക്കാള്‍ എത്രവലുതാണ് ജീവനും ജീവിതവും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടിക്കേസ്: ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച പാളയം സന്തോഷ് വിദേശത്തേക്ക് കടന്നെന്ന് സൂചന

Kerala

കെ എസ് ആർ ടിസി സൗജന്യ യാത്രയ്‌ക്കിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂട് പായസം വീണതിൽ അന്വേഷണം

Kerala

കോഴിക്കോട് സ്കൂളിൽ വാട്ടർ ബോട്ടിലിൽ വാറ്റ് ചാരായം കൊണ്ടുവന്ന പത്താം ക്ലാസുകാരൻ പിടിയിൽ, സുഹൃത്ത് വെച്ചതാണെന്ന് മൊഴി

Kerala

ദ്വാരപാലക പാളികള്‍ സ്വര്‍ണം പൂശിയത് ഇല്ലാത്ത പൊട്ടല്‍ ഉണ്ടെന്ന് കാട്ടി

ടൈംസ് ഹയര്‍ എഡ്യൂക്കേഷന്റെ ചീഫ് ഗ്ലോബല്‍ അഫയേഴ്സ് ഓഫീസറും സിഒഒയുമായ ഫില്‍ ബാറ്റിയും ജനറല്‍ മാനേജരും സീനിയര്‍ റീജിയണല്‍ ഡയറക്ടറുമായ റിതിന്‍ മല്‍ഹോത്രയും ചേര്‍ന്ന് അമൃത വിശ്വവിദ്യാപീഠം പ്രോ വൈസ് ചാന്‍സലര്‍ ഡോ. മനീഷാ വിനോദിനി രമേശ്, അമൃത സ്‌കൂള്‍ ഓഫ് ബിസിനസ് ഡീന്‍ ഡോ. രഘു രാമന്‍ എന്നിവര്‍ക്ക് 2026ലെ ടൈംസ് ഹയര്‍ എഡ്യൂക്കേഷന്‍ സസ്‌റ്റൈനബിലിറ്റി ഇംപാക്ട് റേറ്റിങ്സ് അംഗീകാരം സമ്മാനിക്കുന്നു
Kerala

ലോക സര്‍വകലാശാല റാങ്കിങ്ങില്‍ ചരിത്ര നേട്ടവുമായി അമൃത സര്‍വകലാശാല

പുതിയ വാര്‍ത്തകള്‍

1.പാര്‍ത്ഥിപ് പഠിച്ച കാര്‍മല്‍ സ്‌കൂളില്‍ മൃതദേഹം എത്തിച്ചപ്പോള്‍ വിതുമ്പുന്ന സഹപാഠികള്‍, 2. ബിജെപി നിയമസഭാകക്ഷി നേതാവ് ബി.ബി. ഗോപകുമാര്‍ പാര്‍ത്ഥിപിന്റെ ഭവനത്തിലെത്തി ബന്ധുക്കളെ ആശ്വസിപ്പിക്കുന്നു

കണ്ണീരണിഞ്ഞ് കടലാവിള സ്‌കൂള്‍ മുക്കോണിമുക്കിലെ അപകടം; പാര്‍ത്ഥിപിന് സഹപാഠികള്‍ വിടയേകി

റേഷന്‍ കാര്‍ഡുടമകള്‍ക്ക് മണ്ണെണ്ണ വിഹിതം കൂട്ടി; കാര്‍ഡ് ഒന്നിന് ഒരു ലിറ്റര്‍ മണ്ണെണ്ണ

പാക് വ്യോമാതിർത്തിയിൽ എയർ ഇന്ത്യ വിമാനം പ്രവേശിച്ച സംഭവം : പൈലറ്റുമാർക്കെതിരെ നടപടി

കെ എസ്ആര്ടിസി സൗജന്യ യാത്ര മൂലം യാത്രക്കാരുടെ എണ്ണത്തിൽ വൻ കുറവ്, തൃശൂരിൽ 200 ഓളം സ്വകാര്യ ബസുകൾ സർവീസ് നിർത്തുന്നു: ‘ജി ഫോം’ സമർപ്പിക്കും

കേരളം ഭീകരാലയം-2: കനലെരിയുന്ന അതിഥിമുറികള്‍

വിബി-ജി റാം ജി പദ്ധതി കർണാടകയിലും; ജൂലൈ 1 മുതല്‍ നടപ്പിലാക്കും

വിബി- ജി റാംജി അട്ടിമറിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ നീക്കം; കരാര്‍ ജീവനക്കാരുടെ കാലാവധിയും വിഹിതവും വെട്ടിക്കുറച്ചു

പട്ടിപ്പൂട്ട്: രണ്ടുപേരെ പുറംതിരിഞ്ഞ് പൃഷ്ഠഭാഗം ചേരുംവിധം ചേര്‍ത്തുനിര്‍ത്തി കുനിഞ്ഞു തുടക്കടിയിലൂടെ മറ്റെയാളുടെ കൈകള്‍ കോര്‍ത്തുപിടിച്ച് വലിപ്പിക്കും. പുറത്ത് പോലീസുകാര്‍ ഇടിക്കും.

അടിയന്തരാവസ്ഥ@ 51: അടിയന്തരാവസ്ഥയുടെ ഭീകരത പുതുതലമുറയ്‌ക്ക് അവിശ്വസനീയം

കരിയറിലെ മാറ്റങ്ങളും ധനലാഭവും: ഇന്നത്തെ സമ്പൂർണ്ണ രാശിഫലം (25 ജൂൺ 2026) – AI ജ്യോതിഷം

ഇന്ന് അടിയന്തരാവസ്ഥയുടെ 51-ാം വാര്‍ഷികം; പുതിയ പ്രതിബദ്ധതയുടെ മുന്നേറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.