Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സംസ്ഥാന സീനിയര്‍ നീന്തല്‍ ; തിരുവനന്തപുരം മുന്നില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2017, 10:51 pm IST
inSports

സ്വന്തം ലേഖകന്‍വെഞ്ഞാറമൂട്: പിരപ്പന്‍കോട് അന്താരാഷ്‌ട്ര നീന്തല്‍ക്കുളത്തില്‍ നടക്കുന്ന 65 -ാമത് സംസ്ഥാന സീനിയര്‍ നീന്തല്‍ മത്സരത്തിന്റെ ആദ്യദിനത്തില്‍ 15 സ്വര്‍ണ്ണവും 11 വെള്ളിയും 12 വെങ്കലും നേടി  285 പോയിന്റോടെ തിരുവനന്തപുരം മുന്നില്‍. 92 പോയിന്റോടെ കോട്ടയം രണ്ടാം സ്ഥാനത്തും 55 പോയിന്റോടെ എറണാകുളം മൂന്നാം സ്ഥാനത്തുമാണ്.ആദ്യ ദിനം അഞ്ച് റെക്കോര്‍ഡുകളാണ് പിറന്നത്. പുരുഷ വിഭാഗം 100മീറ്റര്‍ ബ്രസ്റ്റ് സ്‌ട്രോക്കില്‍ തിരുവനന്തപുരത്തിന്റെ സുനീഷും(01.07.82), വനിതാ വിഭാഗം 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ സ്‌ട്രോക്കില്‍ തിരുവനന്തപുരത്തിന്റെ സ്വാതി സുന്ദറും(01.10.15), 50 മീറ്റര്‍ ബാക്ക് സ്‌ട്രോക്കില്‍ എറണാകുളത്തിന്റെ ജഗന്നാഥനും (0.28.87) റെക്കോര്‍ഡോടെ സ്വര്‍ണ്ണം നേടി.

പതിനാറു വ്യക്തിഗത മത്സരങ്ങളിലെ  13 ഇനങ്ങളിലും തിരുവനന്തപുരം സ്വര്‍ണ്ണം നേടി. ഫ്രീ സ്റ്റൈലില്‍ 1500 മീ. പുരുഷ വിഭാഗത്തില്‍ ഉണ്ണികൃഷ്ണന്‍,  800 മീ. വനിതാ വിഭാഗത്തില്‍ നീതു പി.വി, വിനിതാ വിഭാഗം 100 മീ. ബ്രസ്റ്റ് സ്‌ട്രോക്കില്‍ കുല്‍സന്‍ സല്‍വന, 200 മീറ്റര്‍ ബാക്ക് സ്‌ട്രോക്ക് പുരുഷ വിഭാഗത്തില്‍ കിരണ്‍കുമാര്‍ എസ്, വനിത വിഭാഗത്തില്‍ ഗ്രീഷ്മ പി, 100 മീ.ബട്ടര്‍ഫ്‌ളൈ സ്‌ട്രോക്കില്‍  വനിത വിഭാഗത്തില്‍ സ്വാതി സുന്ദര്‍ എം, 400 മീ. വ്യക്തിഗതത്തില്‍ സുനീഷ് എസ്, 200 മീ.ഫ്രീസ്റ്റൈല്‍ പുരുഷ വിഭാഗത്തില്‍ ഉണ്ണികൃഷ്ണന്‍ എസ്, വനിതവിഭാഗം 50 മീ.ബാക്ക് സ്‌ട്രോക്കില്‍ ശ്രീക്കുട്ടി ജെ, പുരുഷ വിഭാഗം 50 മീ. ഫ്രീസ്റ്റൈലില്‍  ശ്രീഹരി എം.ആര്‍. എന്നിവര്‍ തിരുവനന്തപുരത്തിന് വേണ്ടി സ്വര്‍ണ്ണം നേടി.   50 മീ. ഫ്രീസ്‌റ്റൈല്‍ വനിതാ വിഭാഗത്തില്‍ കോട്ടയത്തിന്റെ ജോമി ജോര്‍ജ്ജ്, 400മീ. വ്യക്തിഗത വനിതാവിഭാഗത്തില്‍ കോട്ടയത്തിന്റെ തന്നെ അഞ്ജന മോഹന്‍, 100 മീ.ബട്ടര്‍ഫ്‌ളൈ സ്‌ട്രോക്ക് പുരുഷ വിഭാഗത്തില്‍ കിരണ്‍ വി.എം എന്നിവരും സ്വര്‍ണ്ണം നേടി.  4ഃ100മീ. ഫ്രീസ്റ്റൈല്‍ റിലേ പുരുഷ വിഭാഗത്തിലും വനിതാ വിഭാഗത്തിലും 4ഃ50 മിക്‌സഡ് ഫ്രീസ്റ്റൈല്‍ റിലേയിലും തിരുവന്തപുരം ടീം സ്വര്‍ണ്ണം നേടിയപ്പോള്‍ 4ഃ200മീ. ഫ്രീസ്റ്റൈല്‍ വനിതാ വിഭാഗത്തില്‍ കോട്ടയവും സ്വര്‍ണ്ണം നേടി. ഇന്ന് വാട്ടര്‍ പോളോ ഫൈനലില്‍ തിരുവനന്തപുരം റെയില്‍ വേയെ നേരിടും. മത്സരങ്ങള്‍ ഇന്ന് സമാപിക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഹോർമുസ് കപ്പൽ പാതയിൽ ഇറാനും ഒമാനും കരാറിൽ ഒപ്പുവയ്‌ക്കുന്നു ; അമേരിക്കയുമായി സമാധാന കരാറിലേക്ക് ഇത് നയിക്കുമോ ?

Football

ബ്രൂണോ ഗ്വമിറസ് ആഴ്‌സണലില്‍

Kerala

ഒരിടവേളയ്‌ക്ക് ശേഷം കേരളത്തില്‍ വീണ്ടും സ്വര്‍ണവില കുതിക്കുന്നു

ഇസ്താംബുള്‍ വിമാനത്താവളത്തിലെത്തിയ മുഹമ്മദ് സലാ ആരാധകരുടെ സ്വീകരണം ഏറ്റുവാങ്ങിയപ്പോള്‍
Football

സലാ തുര്‍ക്കി ക്ലബ്ബിലേക്ക്

India

കുറ്റവാളികൾക്ക് കത്രിക പൂട്ടിട്ട് മോദി സർക്കാർ: 88 കോടി രൂപയുടെ തട്ടിപ്പ് കേസിലെ മുഖ്യ പ്രതിയെയും ഭാര്യയെയും യുഎഇയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു

പുതിയ വാര്‍ത്തകള്‍

അമ്മയിലെ തമ്മിലടി രൂക്ഷമാകുന്നു; രാജി സമർപ്പിച്ചവരുടെ ഒന്നും വേണ്ട , ശ്വേതാ മേനോന്‍ കമ്മിറ്റിയുടെ ഓണക്കിറ്റ് ബഹിഷ്‌കരിച്ച് താരങ്ങള്‍

ഓണാട്ടുകരയുടെ പെെതൃകമായ ദേവീ ദേവ ചൈതന്യമുള്ള ജീവതകളെ കുറിച്ചറിയാം

അനില്‍ മേനോന്‍, ജെസീക്ക മെയര്‍

ഏഴ് മണിക്കൂര്‍ നീളുന്ന ദൗത്യം ഇന്ന്; ആദ്യ സ്‌പേസ്‌വാക്കിനൊരുങ്ങി അനിൽ മേനോൻ, ഇന്ത്യൻ സമയം വൈകുന്നേരം 6:05-ന് ആരംഭിക്കും

സൗരോര്‍ജ്ജ രംഗത്ത് പുതുചരിത്രമെഴുതി ഭാരതം; പി.എം സൂര്യ ഘര്‍: 50 ലക്ഷം പുരപ്പുറ സൗര പാനലുകളുമായി രാജ്യത്ത് ഹരിത ഊര്‍ജ്ജ വിപ്ലവം 

മുലയൂട്ടാം, കുഞ്ഞിന്റെ നല്ല നാളേക്കായി

മില്‍മയുടെ പേരില്‍ പ്രചരിക്കുന്ന വ്യാജ ലിങ്കിന്റെ ചിത്രം

മില്‍മയുടെ പേരില്‍ വ്യാജ സന്ദേശം: പൊതുജനം കബളിപ്പിക്കപ്പെടരുത്

പ്ലാസ്റ്റിക് മദ്യക്കുപ്പി തിരിച്ചേൽപ്പിക്കുമ്പോൾ 20 രൂപ പദ്ധതി ബെവ്കോ അവസാനിപ്പിച്ചു

ഗതാഗത മന്ത്രിയുടെ മര്യാദകേട്

ദശരഥ ഭരണതന്ത്രത്തിന്റെ ആധുനിക പ്രസക്തി

ക്രമക്കേട് പിഎസ്‌സിക്ക് ബോധ്യമായി; ആസൂത്രണ ബോര്‍ഡ് പരീക്ഷയില്‍ വീണ്ടും മൂല്യനിര്‍ണയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.