Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

മലയാള ി യുവതി സൗദിയില്‍ വീട്ടുതടങ്കലിലെന്ന് പരാതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2017, 09:54 pm IST
inIdukki

 

കട്ടപ്പന: വീട്ടുജോലിയ്‌ക്കായി സൗദിയിലെത്തിയ മലയാളി യുവതി വീട്ടുതടങ്കലിലെന്ന് പരാതി. കട്ടപ്പന നരിയംപാറ പട്ടരുകണ്ടത്തില്‍ മാത്യു വര്‍ഗ്ഗീസ്സിന്റെ ഭാര്യ ജെസ്സി മാത്യുവാണ് കഴിഞ്ഞ മൂന്നുമാസമായി വീട്ടുതടങ്കലിലാണെന്നാണ് കാണിച്ച് ഭര്‍ത്താവ് പരാതി നല്‍കിയിരിക്കുന്നത്.

2016 ഓഗസ്റ്റ് 21 ന് കട്ടപ്പന ഐ.എച്ച്.ആര്‍.ഡി കോളേജിനു സമീപംപ്രവര്‍ത്തിക്കുന്ന റൈറ്റ് വേ ജോബ് കണ്‍സള്‍ട്ടന്‍സി നടത്തുന്ന സിന്ധു എന്ന ഏജന്റ്മുഖേനയാണ് പ്രതിമാസം 25000 രൂപ ശമ്പളം ഉണ്ടെന്ന് പ്രലോഭിപ്പിച്ച് സൗദിയിലേക്ക് ജെസിയെ വിട്ടത്. തൊടുപുഴ വണ്ണപ്പുറം സ്വദേശി ഷാജഹാന്‍, ഇയാളുടെ സഹോദരി മാജിത, മലപ്പുറം സ്വദേശി ഷിഹാബ് എന്നിവരാണ് ഇന്റര്‍വ്യൂ നടത്തിയത്. സൗദിയില്‍ വര്‍ഷങ്ങളായിജോലി ചെയ്യുന്ന മലയാളികളുടെ വീട്ടില്‍ പ്രായമായ

മാതാവിനെപരിചരിക്കുന്ന ജോലിയെന്നാണ് പറഞ്ഞിരുന്നത്.

ലഭിച്ച ജോലി അറബികളുടെ വീട്ടിലും. ദിവസേന ഇവര്‍ ശാരീരികമായി ഉപദ്രവിക്കുന്നുവെന്ന് ഭാര്യ ഫോണ്‍ ചെയ്ത് അറിയിച്ചതിനെതുടര്‍ന്ന് കേന്ദ്ര പ്രവാസി കാര്യമന്ത്രി സുഷമാ സ്വരാജ്, അഡ്വ. ജോയ്‌സ് ജോര്‍ജ്ജ് എം.പി,ഇടുക്കി ജില്ലാകളക്ടര്‍, ജില്ലാ പോലീസ് സൂപ്രണ്ട്, കട്ടപ്പന ഡി.വൈ.എസ്.പി.എന്നിവര്‍ക്ക് ഭാര്യയെ നാട്ടിലെത്തിക്കാന്‍ സഹായിക്കണമെന്നും അറിയിച്ച് പരാതിനല്‍കിയിരുന്നു.

എന്നാല്‍ നാളിതുവരെ ഈ പരാതികള്‍ക്കൊന്നും നടപടി ഉണ്ടായിട്ടില്ല. കഴിഞ്ഞ ജൂണ്‍ മാസം ആദ്യം ഫോണ്‍ ചെയ്ത ഭാര്യ അറബികളുടെ മര്‍ദ്ദനം മൂലം കാലുകള്‍ രണ്ടും നീരുവന്ന അവസ്ഥയിലും തലയ്‌ക്ക് പിന്നില്‍ അടി കിട്ടിയിട്ട് മൂക്കിലും വായിലും കൂടി രക്തം വന്ന് ഒരാഴ്ചയായി കിടപ്പിലാണെന്നും അറിയിച്ചിരുന്നു.

ഇതിനോടൊപ്പം എത്രയും വേഗം തന്നെ ഇവിടെനിന്നും രക്ഷിച്ചില്ലെങ്കില്‍ ഈ അറബികള്‍ തന്നെ കൊല്ലുമെന്നും പറഞ്ഞിരുന്നു. വിദേശകാര്യ മന്ത്രാലയം ഇടപെടുമെന്ന പ്രതീക്ഷയിലാാ

ണ് മാത്യുവിന്റെ കുടുംബം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

India

അരുണാചൽ പ്രദേശിൽ പുലർച്ചെ ഭൂചലനം : ആർക്കും അപകടമില്ല

Editorial

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

Main Article

അദ്ധ്യാപനം: കലയും അറിവിനപ്പുറമുള്ള കരുത്തും

Article

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പാക് എയർ-ടു-എയർ മിസൈലുകളെ ഭസ്മമാക്കും : ഇന്ത്യ Su-30 വിമാനങ്ങളെ റഷ്യൻ മിസൈലുകളുമായി സംയോജിപ്പിക്കാൻ പദ്ധതി

രാജ്യത്തെ ഗ്രാമീൺ ബാങ്കുകളിൽ അവസരം; 13,706 ഒഴിവുകള്‍, കേരള ഗ്രാമീണ ബാങ്കിൽ 55 ഒഴിവുകള്‍

ശ്രീകുമാരന്‍ തമ്പി, പി. രാമചന്ദ്രന്‍, ഇ.എന്‍. നന്ദകുമാര്‍, സുരേഷ്.പി. നായര്‍

പ്രൊഫ. എം.പി. മന്മഥന്‍ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്

സിപിഎം വിശാല സംസ്ഥാന സമിതി; വിമര്‍ശനങ്ങള്‍ വെട്ടിനിരത്തിയ കരട് രേഖ തിരുത്തിയേക്കും

ദല്‍ഹിയില്‍ ഹോസ്റ്റല്‍ തകര്‍ന്ന സംഭവം: കെട്ടിട ഉടമയുടെ ഭാര്യയും മകനും അറസ്റ്റില്‍; അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

ഏഷ്യന്‍ ഗെയിംസിന് 11 ദിവസം കൂടി: പിഴയ്‌ക്കാത്ത അമ്പുകളുമായി ഭാരതത്തിന്റെ അങ്കിത

“സ്ത്രീകളെ അപമാനിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നവർ അറസ്റ്റ് നേരിടേണ്ടി വരും”; ഉദയനിധിക്ക് മുന്നറിയിപ്പുമായി വിജയ്

സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ചൂട് നാലു ഡിഗ്രി സെല്‍ഷ്യസ് വരെകൂടാം

പ്രബന്ധങ്ങള്‍ ‘വണ്‍ എപിക്, മെനി സ്റ്റോറീസ്’ പുസ്തകമായി പ്രസിദ്ധീകരിക്കും

മുട്ടില്‍ മരംമുറി; അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്ക് അന്ത്യശാസനം; 11ന് ഹാജരാകണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.