Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പ്രതാപം വീണ്ടെടുക്കാന്‍ കച്ചേരിക്കടവ് ബോട്ട് ജെട്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2017, 10:43 pm IST
in Kottayam

കോട്ടയം: കച്ചേരിക്കടവ് ബോട്ട്‌ജെട്ടിയുടെ പഴയകാല പ്രതാപം വീണ്ടെടുക്കാന്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ഏഴരക്കോടി രൂപ ചെലവിട്ടാണ് ബോട്ടുജെട്ടിയില്‍ നിര്‍മ്മാണം പൂര്‍ത്തിയാകുന്നത്. 2016ല്‍ ആണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. അടുത്തമാസം ബോട്ടുജെട്ടി പ്രവര്‍ത്തന സജ്ജമാകും.

കേരള വിനോദ സഞ്ചാരവകുപ്പും ജലഗതാഗതവകുപ്പും സംയുക്തമായാണ് പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. നാല്കടമുറി, ഒരു ഹോട്ടല്‍ ,പാര്‍ക്ക്, വെയ്സ്റ്റ് വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് എന്നിവ പദ്ധതിയുടെ ഭാഗമാണ്. സര്‍ക്കാര്‍ സ്ഥാപനമായ എഫ്‌ഐടിയാണ് പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി. നിര്‍മ്മാണ ചുമതല സ്വകാര്യ കരാറുകമ്പനിക്കാണ്.

തോട്ടിലെ പോള നീക്കം ചെയ്യുന്നതിനായി തുക വകയിരുത്തിയിട്ടുണ്ട്. ഇതിന് കരാര്‍ ക്ഷണിച്ചെങ്കിലും കരാര്‍ എല്‍ക്കാന്‍ ആരും എത്തിയില്ല. വീണ്ടും കരാര്‍ ക്ഷണിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചത്. ഒരുകാലത്ത് ജലഗതാഗതത്തിന് പ്രശസ്തമായിരുന്നു കോട്ടയത്തെ ബോട്ടുജെട്ടി. വിദേശികള്‍ അടക്കം ഒട്ടേറെയാത്രക്കാര്‍ ഈ ബോട്ടുജെട്ടിയെ ആശ്രയിച്ചിരുന്നു. കോട്ടയത്തേക്കുള്ള ചരക്കുനീക്കത്തിന് പ്രധാന മാര്‍ഗവും ഈ ബോട്ടുജെട്ടിയായിരുന്നു. എന്നാല്‍ പിന്നീട് ഇതിന് കോട്ടം സംഭവിച്ചു. വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ബോട്ടുജെട്ടിക്ക് ജീവന്‍ വയ്‌ക്കുകയാണ്.

ബോട്ട് ജെട്ടി പുനരുദ്ധരിക്കുന്നതോടെ കൂടുതല്‍ യാത്രാ ബോട്ടുകള്‍ സര്‍വീസ് തുടങ്ങിയേക്കും. ആലപ്പുഴ -കുമരകം–കോട്ടയം അതിവേഗ ബോട്ട് സര്‍വീസ് ജലഗതാഗത വകുപ്പിന്റെ പരിഗണനയിലാണ്. വിനോദ സഞ്ചാരികള്‍ക്കും യാത്രക്കാര്‍ക്കും ഒരു പോലെ പ്രയോജനപ്പെടുന്ന ബോട്ട് സര്‍വീസാണിത്. ബോട്ടിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. വിനോദ സഞ്ചാരികള്‍ക്ക് മാറ്റി വയ്‌ക്കുന്ന ഭാഗത്ത് എ.സി ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുണ്ട്.ഓണത്തോട് അനുബന്ധിച്ച് സര്‍വീസ് തുടങ്ങിയേക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശിവന്റെ കുടീരമാണ് എവറസ്റ്റ് കൊടുമുടി ….മരിച്ചയാളുടെ മൃതദേഹം ശിവന്റെ ആ സവിധത്തില്‍ വിട്ട് കുടുംബം

India

അസമിലെ പ്രശസ്തമായ കാമാഖ്യ ക്ഷേത്രം;കാമാഖ്യ എന്നാൽ സർവ അഭീഷ്ഠങ്ങളും സാധിച്ചു കൊടുക്കുന്ന ഭഗവതി

Kerala

അ​ബ്‍​ദു​ൽ റ​ഹീം ജ​യി​ൽ മോ​ചി​ത​നാ​യി ഇ​ന്ന് നാ​ട്ടി​ലെ​ത്തും

Kerala

മിണ്ടാതെ, ഉരിയാടാതെ മൗനി സതീശന്‍; ഇനി മുസ്ലിംലീഗിന്റെ പച്ചക്കൊടി കണ്ടാലേ സതീശന്‍ പ്രതികരിക്കൂ എന്ന് പരിഹാസം

Kerala

പിണറായിയുടെ വീട്ടിലെ റെയ്ഡിന് പിന്നില്‍ രാഹുല്‍ ഗാന്ധിയെന്ന് അശോകൻ ചരുവില്‍

പുതിയ വാര്‍ത്തകള്‍

കേരളാ പൊലീസില്‍ മുസ്ലിം ലീഗ് ഇടപെട്ടോ? ഇഡിയെ സിപിഎം ഗുണ്ടകള്‍ തല്ലിക്കോട്ടെ എന്ന നിലപാടില്‍ കമാ എന്ന അക്ഷരം മിണ്ടാതെ പൊലീസ്

ഇവരെ കൊല്ലെടാ…എന്ന് ആക്രോശം, ഇഡിയെ ആക്രമിച്ച കേസില്‍ 300 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ആഗോളതലത്തില്‍ തന്നെ ഏറ്റവും വേഗത്തില്‍ വളരുന്ന ശതകോടീശ്വരന്മാരുടെ രാജ്യമായി ഇന്ത്യ;ഇക്കാര്യത്തില്‍ യുഎസിനെയും ചൈനയെയും പിന്തുള്ളും

തൃണമൂല്‍ നേതാവ് അജിത് സാഹയും സഹോദരന്‍ സുജിത് സാഹയും അറസ്റ്റില്‍; 27 ലക്ഷം പിടിച്ചു

ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന് 6 മാസം തടവ്, വിധി സിംഗപൂരിലെ കോടതിയുടേത്

സ്കൂൾ ബസ് ഡ്രൈവർമാർക്കും ഹെൽപ്പർമാർക്കും ക്ലാസ് നൽകി പോലീസ്

സ്ഥാനമൊഴിയും മുൻപ് ക്ഷേത്രഫണ്ടിൽ നിന്ന് സ്റ്റാലിൻ വക മാറ്റിയത് 2,700 കോടി ;  നൽകിയത് ആദായനികുതി നിയമങ്ങൾ ആവർത്തിച്ച് ലംഘിച്ച എൻ‌പി‌എഫ്‌സിയ്‌ക്ക്

ഒമാനിൽ ഡ്രോൺ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു

ഒമാൻ: ഖനന മേഖലയിലെ തൊഴിലാളി പദവികളിൽ പ്രൊഫഷണൽ ലൈസൻസുകൾ നിർബന്ധമാക്കുന്നു

വൈഭവ് സൂര്യവംശിക്ക് ലോകറെക്കോര്‍ഡ്; ഒരു ടി20 ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന താരം; രാജസ്ഥാന്‍ റോയല്‍സിന് ജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.