Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

എരുമേലിയില്‍ ലൈഫ് മിഷന്‍ പാര്‍പ്പിട പദ്ധതി ലിസ്റ്റില്‍ ക്രമക്കേട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2017, 10:22 pm IST
in Kottayam

എരുമേലി: സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന ലൈഫ് മിഷന്‍ പാര്‍പ്പിട പദ്ധതിയില്‍ എരുമേലി ഗ്രാമപഞ്ചായത്തിലെ ലിസ്റ്റില്‍ ക്രമക്കേട് വ്യാപകമാണെന്ന് മുക്കൂട്ടുതറ വാര്‍ഡംഗം പ്രകാശ് പുളിക്കന്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.

വാടകക്ക് താമസിക്കുന്നവര്‍,ചോര്‍ന്നൊലിക്കുന്ന വീട്, പടുതകൊണ്ടുള്ള കുടില്‍, വാസയോഗ്യമല്ലാത്ത വീട് എന്നിവ ഒഴിവാക്കി പദ്ധതി വിഭാവനം ചെയ്ത മാനദണ്ഡങ്ങള്‍ പലതും കാറ്റില്‍ പറത്തിയാണ് അനര്‍ഹരായ നിരവധി പേരെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 2013ലെ കേന്ദ്ര സര്‍ക്കാര്‍ സെന്‍സ് ലിസ്റ്റും, ഗ്രാമസഭ ലിസ്റ്റും ചേര്‍ത്ത് ലൈഫ് മിഷന്‍ പദ്ധതി പ്രകാരം പുതിയ ലിസ്റ്റ് തയ്യാറാക്കണമെന്ന വ്യവസ്ഥ അട്ടിമറിച്ചാണ് അര്‍ഹരായ നിരവധി പേരെ ഒഴിവാക്കി കരട്‌ലിസ്റ്റ് ഉണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കുടുംബശ്രീ വഴി തയ്യാറാക്കിയ ലിസ്റ്റില്‍ അപ്പീല്‍ നല്‍കാനുള്ള തീയതി ഇന്നവസാനിക്കുകയും ചെയ്യും. പഞ്ചായത്തിലെ അപ്പീല്‍ കമ്മറ്റി ലിസ്റ്റ് ഈ മാസം 20ന് തരംതിരിച്ച് 25ന് കളക്ടര്‍ക്ക് നല്‍കും.

കളക്ടര്‍ക്ക് 5ദിവസത്തിനുള്ളില്‍ ലഭിക്കുന്ന പരാതിയിന്‍മേല്‍ നടപടിയെടുത്ത് 30ന് അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും സെപ്തംബര്‍ 1മുതല്‍ 20വരെ നടക്കുന്ന ഗ്രാമസഭകളില്‍ ലിസ്റ്റ് അവതരിപ്പിച്ച് 30ന് അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കാനിരിക്കെയാണ് പഞ്ചായത്തിലെ പാര്‍പ്പിട പദ്ധതിയില്‍ വ്യാപകമായ ക്രമക്കേട് നടന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 23 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ വീടില്ലാത്തവര്‍ 154, ഭൂമിയില്ലാത്തവര്‍ 525പേരുടെ അപേക്ഷകളാണ് ലഭിച്ചിരിക്കുന്നത്.

വാര്‍ഡംഗങ്ങളെപ്പോലും അറിയിക്കാതെയും ഉള്‍പ്പെടുത്താതെയും നടത്തിയ സര്‍വ്വേ വന്‍പരാജയമായെന്നും പ്രകാശ് പുളിക്കന്‍ പറഞ്ഞു. ഭൂരിഭാഗം ജനങ്ങളും പദ്ധതി തന്നെ അറിഞ്ഞിട്ടില്ലെന്നും പുതിയ അപേക്ഷക്കും, അപ്പീല്‍ നല്‍കാനും ജനങ്ങള്‍ക്ക് കൂടുതല്‍ സാവകാശം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശിവന്റെ കുടീരമാണ് എവറസ്റ്റ് കൊടുമുടി ….മരിച്ചയാളുടെ മൃതദേഹം ശിവന്റെ ആ സവിധത്തില്‍ വിട്ട് കുടുംബം

India

അസമിലെ പ്രശസ്തമായ കാമാഖ്യ ക്ഷേത്രം;കാമാഖ്യ എന്നാൽ സർവ അഭീഷ്ഠങ്ങളും സാധിച്ചു കൊടുക്കുന്ന ഭഗവതി

Kerala

അ​ബ്‍​ദു​ൽ റ​ഹീം ജ​യി​ൽ മോ​ചി​ത​നാ​യി ഇ​ന്ന് നാ​ട്ടി​ലെ​ത്തും

Kerala

മിണ്ടാതെ, ഉരിയാടാതെ മൗനി സതീശന്‍; ഇനി മുസ്ലിംലീഗിന്റെ പച്ചക്കൊടി കണ്ടാലേ സതീശന്‍ പ്രതികരിക്കൂ എന്ന് പരിഹാസം

Kerala

പിണറായിയുടെ വീട്ടിലെ റെയ്ഡിന് പിന്നില്‍ രാഹുല്‍ ഗാന്ധിയെന്ന് അശോകൻ ചരുവില്‍

പുതിയ വാര്‍ത്തകള്‍

കേരളാ പൊലീസില്‍ മുസ്ലിം ലീഗ് ഇടപെട്ടോ? ഇഡിയെ സിപിഎം ഗുണ്ടകള്‍ തല്ലിക്കോട്ടെ എന്ന നിലപാടില്‍ കമാ എന്ന അക്ഷരം മിണ്ടാതെ പൊലീസ്

ഇവരെ കൊല്ലെടാ…എന്ന് ആക്രോശം, ഇഡിയെ ആക്രമിച്ച കേസില്‍ 300 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ആഗോളതലത്തില്‍ തന്നെ ഏറ്റവും വേഗത്തില്‍ വളരുന്ന ശതകോടീശ്വരന്മാരുടെ രാജ്യമായി ഇന്ത്യ;ഇക്കാര്യത്തില്‍ യുഎസിനെയും ചൈനയെയും പിന്തുള്ളും

തൃണമൂല്‍ നേതാവ് അജിത് സാഹയും സഹോദരന്‍ സുജിത് സാഹയും അറസ്റ്റില്‍; 27 ലക്ഷം പിടിച്ചു

ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന് 6 മാസം തടവ്, വിധി സിംഗപൂരിലെ കോടതിയുടേത്

സ്കൂൾ ബസ് ഡ്രൈവർമാർക്കും ഹെൽപ്പർമാർക്കും ക്ലാസ് നൽകി പോലീസ്

സ്ഥാനമൊഴിയും മുൻപ് ക്ഷേത്രഫണ്ടിൽ നിന്ന് സ്റ്റാലിൻ വക മാറ്റിയത് 2,700 കോടി ;  നൽകിയത് ആദായനികുതി നിയമങ്ങൾ ആവർത്തിച്ച് ലംഘിച്ച എൻ‌പി‌എഫ്‌സിയ്‌ക്ക്

ഒമാനിൽ ഡ്രോൺ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു

ഒമാൻ: ഖനന മേഖലയിലെ തൊഴിലാളി പദവികളിൽ പ്രൊഫഷണൽ ലൈസൻസുകൾ നിർബന്ധമാക്കുന്നു

വൈഭവ് സൂര്യവംശിക്ക് ലോകറെക്കോര്‍ഡ്; ഒരു ടി20 ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന താരം; രാജസ്ഥാന്‍ റോയല്‍സിന് ജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.