Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കര്‍ഷക പ്രതിഷേധം ഫലം കണ്ടു നെല്ല് വില കൊടുക്കാന്‍ നടപടിയായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2017, 10:42 pm IST
in Kottayam

കോട്ടയം: അഞ്ച് മാസമായി മുടങ്ങി കിടന്ന നെല്ലിന്റെ വില ശക്തമായ കര്‍ഷക പ്രതിഷേധത്തെ തുടര്‍ന്ന് കൊടുക്കാന്‍ നടപടിയായി.

സഹകരണ ബാങ്കുകള്‍, പൊതുമേഖല, സ്വകാര്യ ബാങ്കുകള്‍ എന്നിവടങ്ങളില്‍ നിന്ന് വായ്‌പയെടുത്താണ് തുക വിതരണം ചെയ്യുന്നത്. മൊത്തം 60 കോടി രൂപയോളമാണ് വായ്‌പയെടുത്തിരിക്കുന്നത്. ജില്ലയില്‍ മാത്രം 31 കോടി രൂപ കൊടുക്കാനുണ്ട്. അതേ സമയം രണ്ട് വര്‍ഷമായി മുടങ്ങി കിടക്കുന്ന പമ്പിംഗ് സബ് സിഡിയുടെ കാര്യത്തില്‍ തീരുമാനമായില്ല.

പാലക്കാട്, തൃശൂര്‍ സര്‍വീസ് സഹകരണ ബാങ്കുകളില്‍ നിന്നും ബാങ്ക് ഓഫ് ബറോഡ, ഫെഡറല്‍ ബാങ്ക് ,കാനറ ബാങ്ക്എന്നിവടങ്ങളില്‍ നിന്നാണ് കര്‍ഷകര്‍ക്ക് വില കൊടുക്കാന്‍ വായ്‌പെയുത്തതെന്ന് സപ്ലൈക്കോ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

നെല്ല് കൊടുത്ത് അഞ്ച് മാസമായി്ട്ടും നെല്ല് വില കിട്ടാത്തതിനാല്‍ കര്‍ഷകര്‍ കടക്കെണിയിലായിരുന്നു. പാട്ടകര്‍ഷകരയായിരുന്നു ഏറ്റവും കൂടുതല്‍ ദുരിതത്തിലായത്. പലരും ആത്മഹത്യയുടെ വക്കിലായിരുന്നു. ഇതിനെ തുടര്‍ന്ന് അയ്‌മനം, നാട്ടകം, ആര്‍പ്പുക്കര മേഖലകളിലെ കര്‍ഷകര്‍ സമര പരിപാടികള്‍ തുടങ്ങിയിരുന്നു.

അതേ സമയം ഇപ്പോള്‍ വായ്‌പയെടുത്തുവെങ്കിലും തുക കര്‍ഷകരുടെ അക്കൗണ്ടില്‍ വരാന്‍ സമയമെടുക്കുമെന്നാണ് വിവരം. ഈ ബാങ്കുകളില്‍ അക്കൗണ്ടുള്ള കര്‍ഷകരാണെങ്കില്‍ അവര്‍ക്ക് വേഗം പണം ലഭിക്കും. ഇത് പ്രയോജനപ്പെടുക തൃശൂര്‍, പാലക്കാട് മേഖലകളിലെ കര്‍ഷകര്‍ക്കാണ്. സഹകരണബാങ്കുകളില്‍ നിന്ന് പണം അവര്‍ക്ക് എളുപ്പത്തില്‍ ലഭിക്കും.

കോട്ടയം ജില്ലയിലെ കര്‍ഷകരില്‍ ഭൂരിഭാഗവും സ്റ്റേറ്റ് ബാങ്കിനെ ആശ്രയിക്കുന്നവരാണ്. അതിനാല്‍ സര്‍ക്കാര്‍ വായ്‌പയെടുത്ത ബാങ്കുകളില്‍ പുതിയതായി അക്കൗണ്ട് എടുക്കേണ്ട അവസ്ഥയിലാണ് കര്‍ഷകര്‍.

നെല്ല് വില ലഭിക്കാതെയിരുന്നത് മൂലം പുഞ്ചകൃഷി ഒരുക്കങ്ങള്‍ മന്ദഗതിയിലാണ്. പമ്പിംഗ് സബ് സിഡി ലഭിക്കാത്തതും കാര്‍ഷിക മേഖലയെ തളര്‍്ത്തിയിട്ടുണ്ട്. നാല് കോടി രൂപയോളമാണ് പമ്പിംഗ് തുകയായി കൊടുക്കാനുള്ളത്. വെള്ളം വറ്റിക്കാന്‍ കരാറെടുത്തവരാണ് കെണിയിലായത്.

അതേ സമയം കേന്ദ്ര സര്‍്ക്കാരിന്റെ വിഹിതമടക്കം പമ്പിംഗ് സബ് സിഡിക്ക് അനുവദിച്ച തുക കൃഷി വകുപ്പ് അകാരണായി പിടിച്ച് വച്ചുരിക്കുകയാണെന്നാണ് കര്‍ഷക സംഘടനകള്‍ പറയുന്നത്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേമം ജനവിധി പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ അംഗീകാരം. വികസിത നേമം യാഥാർത്ഥ്യമാക്കും: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

Kerala

റബർ തോട്ടങ്ങളിൽ അമിത മരുന്ന് പ്രയോഗം; ജാഗ്രതാ നിർദേശവുമായി റബർ ബോർഡ് :

India

ഇന്ത്യ അമേരിക്കന്‍ ട്രഷറിയില്‍ നിന്നും നിക്ഷേപം പിന്‍വലിക്കുന്നു, നാല് വര്‍ഷത്തെ കണക്കെടുത്താല്‍ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ നിക്ഷേപം

Kerala

നേമത്തിന് 5.19 കോടി ചെലവില്‍ 11 വികസന പദ്ധതികള്‍ പ്രഖ്യാപിച്ച് രാജീവ് ചന്ദ്രശേഖര്‍

Entertainment

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി

പുതിയ വാര്‍ത്തകള്‍

മോദിയുടെ റീലിന് 30.3 ലക്ഷം വ്യൂസ് കിട്ടി എന്ന് പറ‍ഞ്ഞതിന് എന്‍ഡിടിവിയെ അധിക്ഷേപിച്ച് റിപ്പോര്‍ട്ടര്‍ ടിവി ജേണലിസ്റ്റുകള്‍

ഇൻസ്റ്റഗ്രാമില്‍ മോദിയെ പിന്തുടരുന്നത് 10.5 കോടി പേര്‍; ഇത്രയും ഫോളോവേഴ്സ് തികയ്‌ക്കുന്ന ലോകത്തിലെ ആദ്യത്തെ നേതാവായി മാറി പ്രധാനമന്ത്രി മോദി

ശ്വേത മേനോനെതിരെ രമേഷ് പിഷാരടി; കേസില്‍ തന്നെ പ്രതിയാക്കിയത് രാഷ്‌ട്രീയ ലക്ഷ്യത്തോടെയെന്ന് പിഷാരടി

കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജീവനൊടുക്കിയത് 1340 ഇന്ത്യക്കാരെന്ന് കണക്ക്

സിജെപി സമരത്തിലെ ക്രിമിനലുകളെ ശിക്ഷിക്കാന്‍ പാടില്ലെന്ന് സൗരവ് ദാസ്, ഇവരെ ശിക്ഷിക്കാമെന്ന സുപ്രീംകോടതി വിധി അംഗീകരിക്കില്ലെന്നും സിജെപി

പാറ്റാ സമരത്തിലെ വിദേശ ബന്ധങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ച് മഹാരാഷ്‌ട്ര സൈബർ ക്രൈം ; 500 ഓളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷണത്തിൽ

സ്ത്രീകളെ അക്രമിച്ച പാറ്റകൾക്ക് പണി വരുന്നുണ്ട് : സർക്കാർ രജിസ്റ്റർ ചെയ്ത കേസുകളിൽ മാത്രമേ ഇളവ് നൽകൂ : സ്വകാര്യ പരാതികളിൽ നടപടികൾ ഉറപ്പെന്ന് പൊലീസ്

സുപ്രീം കോടതിയില്‍ കെട്ടിക്കിടക്കുന്നത് 95,936 കേസുകള്‍, ഹൈക്കോടതികളില്‍ 63.76 ലക്ഷം, പലതും മുപ്പതോളം വര്‍ഷം പഴക്കമുള്ളവ

അക്കൗണ്ടില്‍ മിനിമം ബാലന്‍സില്ലെന്ന കാരണത്താല്‍ സ്വകാര്യബാങ്കുകള്‍ ചെറിയ പിഴ ഈടാക്കി കഴി‍ഞ്ഞ സാമ്പത്തിക വര്‍ഷം സമ്പാദിച്ചത് 5000 കോടി രൂപ

ഡീപ്പ്‌ഫേക്കുകളും ഡിജിറ്റല്‍ അറസ്റ്റുകളും നേരിടാന്‍ പുതിയനിയമം വരുമെന്ന് കേന്ദ്രസര്‍ക്കാര്‍, കഠിന ശിക്ഷ വേണമെന്ന് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.