Thursday, April 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

അന്‍വാര്‍ശേരിയില്‍ മദനിക്കായി 150 പോലീസുകാര്‍ !

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2017, 10:59 am IST
in Kollam

ശാസ്താംകോട്ട: മകന്റെ വിവാഹത്തിലും സല്‍ക്കാരചടങ്ങിലും പങ്കെടുക്കാന്‍ ഇന്നലെ മദനി കേരളത്തിലെത്തി. പതിമൂന്ന് ദിവസം കൊല്ലം മൈനാഗപ്പള്ളി അന്‍വാര്‍ശേരിയില്‍ തങ്ങുന്ന മദനിക്ക് സുരക്ഷ ഒരുക്കാന്‍ കൊല്ലം റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ 150 അംഗ കേരള പോലീസ് സംഘവുമുണ്ട്.

ഇന്നലെ രാത്രിയോടെയാണ് കൊച്ചിയില്‍ വിമാനം ഇറങ്ങിയ മദനി മൈനാഗപ്പള്ളിയില്‍ എത്തിയത്.

മൈനാഗപ്പള്ളി, കരുനാഗപ്പള്ളി മേഖലയിലെ കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും പ്രാദേശികനേതാക്കള്‍ അടക്കം വന്‍ജനാവലി മദനിയെ സ്വീകരിക്കാന്‍ കൊല്ലം ജില്ലാഅതിര്‍ത്തിയായ ഓച്ചിറയില്‍ എത്തിയിരുന്നു. തുടര്‍ന്നാണ് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ മദനിയെ മൈനാഗപ്പള്ളിയിലേക്ക് കൊണ്ടുവന്നത്.

കൊല്ലം റൂറല്‍ എസ്പി അശോകന്‍, ഡിവൈഎസ്പി ജെ.ജേക്കബ് തുടങ്ങി മൂന്ന് സിഐമാരും ആറ് എസ്‌ഐമാരും അടക്കം 150 അംഗ പോലീസ് പട മദനിക്ക് കാവല്‍ ഒരുക്കി മൈനാഗപ്പള്ളിയില്‍ തമ്പടിച്ചിരിക്കുന്നത്. 19 വരെയാണ് മദനി മൈനാഗപ്പള്ളിയില്‍ ഉള്ളത്. ഇതില്‍ എട്ടിന് തലശേരിയില്‍ മകന്റെ വിവാഹത്തിന് പോകും. തുടര്‍ന്ന് ഒന്‍പതിന് വൈകിട്ട് വിവാഹത്തിന്റെ സ്വീകരണ പരിപാടി കൊല്ലത്തുവച്ച് നടക്കും. അതിലും പങ്കെടുത്തശേഷം തിരികെ അന്‍വാര്‍ശേരിയില്‍ എത്തുന്ന മദനി 19ന് തിരികെ പോകും. ഇത്രയും ദിവസവും കൊല്ലം ഗ്രാമജില്ലയിലെ പോലീസ് സംവിധാനം മുഴുവന്‍ രാപകല്‍ വ്യത്യാസമില്ലാതെ മദനിക്ക് ഒപ്പമുണ്ടാകും. എസ്പിയും ഡിവൈഎസ്പിയും സിഐമാരും എസ്‌ഐമാരും മറ്റ് പോലീസുകാരും ഓഫീസ് വിട്ട് 13 ദിവസം മൈനാഗപ്പള്ളിയില്‍ തമ്പടിക്കുന്നതോടെ ബുദ്ധിമുട്ടുന്നത് അതാതു പ്രദേശത്തെ ക്രമസമാധാനപാലനത്തെയും പരാതിക്കാരായി സ്റ്റേഷനുകളില്‍ എത്തുന്ന സാധാരണക്കാരുമാണെന്ന് പോലീസ് സേനയിലെതന്നെ ഒരുവിഭാഗം ആരോപിക്കുന്നു. മാത്രവുമല്ല 13 ദിവസം മൈനാഗപ്പള്ളി ശാസ്താംകോട്ട പ്രദേശങ്ങളില്‍ ഭീകര അന്തരീക്ഷവും യുദ്ധപ്രതീതിയുമാണ് ഉണ്ടാകുന്നതെന്ന് മുന്‍ അനുഭവങ്ങള്‍ വ്യക്തമാക്കുന്നു. ഇത്രയും പോലീസ് ഉള്ളപ്പോഴും അന്‍വാറുശേരിയും സമീപപ്രദേശങ്ങളും ഈ ദിവസങ്ങളില്‍ അടക്കിവാഴുന്നത് മദനിയുടെ അനുചരന്മാരാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ആദ്യ സമാധാനചര്‍ച്ചയുടെ ഹോട്ടല്‍ ബില്‍ അടച്ചില്ല, ഇനിയും ഒരു സമാധാനചര്‍ച്ചയോ? ബില്ല് ഐഎംഎഫ് അടയ്‌ക്കുമോ എന്ന് പാകിസ്ഥാനെതിരെ പരിഹാസം

Kerala

കേരളത്തില്‍ മതപരിവര്‍ത്തനം മാത്രമല്ല, മനപരിവര്‍ത്തനവുമുണ്ട്, പ്രമുഖ നടനും സംഗീതസംവിധായകനും ഈ മനപരിവര്‍ത്തനത്തിന്റെ ഇരകള്‍

വൈശാലി, അച്ഛന്‍ രമേഷ് ബാബു, അമ്മ നാഗലക്ഷ്മി, അനുജന്‍ പ്രജ്ഞാനന്ദ (ഇടത്ത് നിന്നും വലത്തോട്ട്)
India

ചെസ്സില്‍ കാന്‍ഡിഡേറ്റ് കിരീടം നേടിയ വൈശാലിക്ക് കിരീടത്തുകയായി മാത്രം ലഭിക്കുക 30 ലക്ഷം രൂപ; മറ്റ് റൗണ്ടുകളിലെ വിജയത്തിന് വേറെ ലക്ഷങ്ങള്‍

India

10 മീറ്റർ ചുറ്റളവിൽ ശബ്ദം കേൾക്കില്ല : ഏത് മലമുകളിലും എത്തും ; ഇന്ത്യൻ സൈന്യത്തിനായി ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ എത്തുന്നു

India

പ്രജ്ഞാനന്ദ വീണുപോയ കാന്‍ഡിഡേറ്റ്സില്‍ വനിതാവിഭാഗത്തില്‍ കിരീടവുമായി ചേച്ചി വൈശാലി; കാന്‍ഡിഡേറ്റ് കിരീടം നേടുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യക്കാരി

പുതിയ വാര്‍ത്തകള്‍

തടി കുറയ്‌ക്കാനായി ചപ്പാത്തി എത്ര എണ്ണം കഴിക്കണം? അറിയാം

വീടിന്റെ പടികൾ തെക്കോട്ടാണോ ? എങ്കിൽ…

ഉപ്പ് നെഗറ്റീവ് ഊർജത്തെ തുരത്തുമോ? സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ ഫലം വിപരീതമോ?

തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുണ്ട് , ഗുളിക കഴിക്കാൻ പോലും മറക്കുന്നു ; വിനോദ് കാംബ്ലി മറവിയുടെ പിടിയിലെന്ന് വെളിപ്പെടുത്തല്‍

ഹിമന്ത ബിശ്വശര്‍മ്മ (ഇടത്ത്) പവന്‍ ഖേര (നടുവില്‍)

പവനായി ശവമായി, എതിരാളികളെ നുണകൊണ്ട് കുടുക്കുന്ന പവന്‍ഖേര, ഗാന്ധി കുടുംബവുമായുള്ള അടുപ്പം ഇതുവരെ രക്ഷിച്ചു, ഹിമന്തയുടെ ഭാര്യയെ തോട്ടപ്പോള്‍ പെട്ടു

ധുരന്ധർ ബ്രഹ്മാണ്ഡഹിറ്റ് ; പിന്നാലെ 119 കോടി രൂപയുടെ അത്യാഡംബര വസതി സ്വന്തമാക്കി രൺവീറും ദീപികയും

മുന്‍ ലോക് സഭാ സ്പീക്കര്‍ മീരാകുമാര്‍ (നടുവില്‍) മുന്‍ രാഷ്ട്രപതിയായ പ്രതിഭാ പാട്ടീല്‍ (വലത്ത്)

കോണ്‍ഗസിന് തിരിച്ചടിയായി വനിത സംവരണ ബില്ലിനെ പിന്തുണച്ച് മീരാകുമാറിന് പിന്നാലെ മുന്‍ രാഷ്‌ട്രപതി പ്രതിഭ പാട്ടീലും, ഇരുവരും കോണ്‍ഗ്രസ് നേതാക്കള്‍

‘ മമതയും കൂട്ടരും കട്ട പണം തിരികെ നിങ്ങൾക്ക് നൽകും , ഇതെന്റെ വാക്ക് ‘ : ബംഗാളിൽ തൃണമൂലിന്റെ ചിറകരിയാൻ അമിത് ഷാ

‘പോയി ഹിന്ദു പെൺകുട്ടികളെ വിവാഹം കഴിക്കാൻ അയാൾ പറയുമായിരുന്നു’ ; നാസിക് ഐടി കമ്പനി കോർപ്പറേറ്റ് ജിഹാദ് കേസിൽ കൂടുതൽ വെളിപ്പെടുത്തൽ

ദൽഹിയിൽ താപനില 40 കടന്നു, ഉഷ്ണ തരംഗം വരുമെന്ന് പ്രവചനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.