Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

സിപിഎം തരംതാഴ്‌ത്തിയയാള്‍ സ്പീക്കര്‍ പങ്കെടുത്ത പരിപാടിയുടെ മുഖ്യ സംഘാടകന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2017, 07:27 pm IST
inKasargod

തൃക്കരിപ്പൂര്‍: പാര്‍ട്ടി നടപടിക്ക് വിധേയനായ സിപിഎം യുവനേതാവ് സ്പീക്കര്‍ പങ്കെടുത്ത പരിപാടിയുടെ മുഖ്യസംഘാടകനായത് അണികളില്‍ അമര്‍ഷം പുകയുന്നു. പാര്‍ട്ടി കുടുംബത്തില്‍പെട്ട യുവതിക്ക് വാട്‌സ്ആപ്പിലൂടെ അശ്ലീല സന്ദേശമയച്ചതിന്റെ പേരില്‍ നടപടിക്ക് വിധേയനായ സിപിഎം തൃക്കരിപ്പൂര്‍ നോര്‍ത്ത് ലോക്കല്‍ കമ്മറ്റി അംഗമായിരുന്ന പി.കെ.വിനോദാണ് ഇന്നലെ ആയിറ്റിയില്‍ സ്പീക്കര്‍ പങ്കെടുത്ത പരിപാടിയുടെ മുഖ്യസംഘാടകനായത്.

നോര്‍ത്ത് ലോക്കല്‍ കമ്മറ്റിയില്‍ നിന്നും ആയിറ്റി ബ്രാഞ്ചിലേക്ക് തരംതാഴ്‌ത്തിയ വിനോദ് ആയിറ്റി സിപിഎം നിയന്ത്രണത്തിലുള്ള ക്ലബിന്റെ കെട്ടിടോദ്ഘാടനത്തിന്റെയും, ജൂബിലി ആഘോഷ പരിപാടിയിടെയും മുഖ്യസംഘാടകനായി പ്രവര്‍ത്തിച്ചത് അണികളില്‍ കടുത്ത പ്രതിഷേധത്തിന് കാരണമായി.

സിപിഎം സംസ്ഥാന കമ്മറ്റി അംഗം കെ.കുഞ്ഞിരാമന്‍, തൃക്കരിപ്പൂര്‍ എം എല്‍ എ എം.രാജഗോപാല്‍, സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.വിഗോവിന്ദന്‍, സിപിഎം ഏരിയാ സെക്രട്ടറി ഇ.കുഞ്ഞിരാമന്‍ എന്നിവര്‍ സംബന്ധിച്ച പരിപാടിയിലാണ് സംഘാടക സമിതി ചെയര്‍മാനെന്ന നിലയില്‍ വിനോദ് മുഖ്യസംഘാടകനായെത്തിയത്.

പരിപാടിയുടെ റിപോര്‍ട്ട് അവതരിപ്പിച്ചതും വിനോദായിരുന്നു. രണ്ടാഴ്ച മുമ്പാണ് വിനോദിനെതിരെ പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ചത്. ഇതിന്റെ മഷി ഉണങ്ങും മുമ്പാണ് വിനോദ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട പരിപാടിയുടെ മുഖ്യ സംഘാടകനായത്. ഇത് പ്രവര്‍ത്തകരിലും അനുഭാവികളിലും കടുത്ത അമര്‍ഷത്തിന് കാരണമായിരിക്കുകയാണ്. നേതൃത്വത്തിന്റെ അറിവോടെ തന്നെയാണ് വിനോദ് പരിപാടിയുടെ നേതൃനിരയിലെത്തിയതെന്നും ആക്ഷേപമുണ്ട്. സിപിഎമ്മില്‍ രൂപപ്പെട്ട വിഭാഗിയ പ്രവര്‍ത്തനത്തിന് കൂടുതല്‍ ശക്തി പകരാനേ ഇത് ഉപകരിക്കുവെന്ന് രാഷ്‌ട്രീയ നിരീക്ഷ കര്‍ പറയുന്നു.

വിനോദിനെതിരെ ആദ്യം നേതൃത്വ നടപടിയെടുക്കാന്‍ തയ്യറാകാത്തത് വലിയ പ്രതിഷധങ്ങള്‍ക്ക് കാരണമായിരുന്നു. ജില്ലാ നേതാക്കളില്‍ ചിലരാണ് വിനോദിനെ സംരക്ഷിക്കുന്നതെന്നാണ് അണികളുടെ ആരോപണം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

വന്ദേമാതരവും സോണിയയും തമ്മിലെന്ത്!

ഡോ. ഹെഡ്‌ഗേവാര്‍, ബിര്‍സ മുണ്ട, വേലുത്തമ്പി ദളവ, മഹര്‍ഷി അരവിന്ദന്‍, ലാലാ ലജ്പത് റായ്, ബാലഗംഗാധര തിലക്, ബിപിന്‍ ചന്ദ്രപാല്‍
Article

ചരിത്രം ചിലരെ പൊള്ളിക്കുമ്പോള്‍

Editorial

ദിമാഗി നക്‌സലുകളെ ഒറ്റപ്പെടുത്തണം

Kerala

കേരള പി.എസ്.സി പരീക്ഷാക്രമക്കേട്: ഗവര്‍ണറുടെ ഇടപെടല്‍ ശ്ലാഖനീയം: ഭാരതീയ വിചാരകേന്ദ്രം

India

കോണ്‍ഗ്രസ് ആസ്ഥാനത്തെ വന്ദേമാതരം തടസപ്പെടുത്തല്‍; പോലീസ് നിയമോപദേശം തേടി

പുതിയ വാര്‍ത്തകള്‍

ബിഎംഎസ് ദേശീയ പ്രക്ഷോഭം: തൊഴിലാളി വിരുദ്ധ നയങ്ങള്‍ തിരുത്തണം- ശിവജി സുദര്‍ശന്‍

വിനീത വേണാട്ടിന് മലയാള പുരസ്‌കാരം

സ്വാതന്ത്ര്യദിനത്തിലെ ഭീകരാക്രമണ പദ്ധതി തകര്‍ത്തു; 253 ഭീകരര്‍ പിടിയില്‍, കേരളത്തില്‍ നിന്ന് രണ്ടു പേര്‍ പിടിയില്‍

കാലടി വിസിയുടെ സംസ്‌കാരവും അക്രമവും’ അരങ്ങേറിയത് വന്‍ ഗൂഢാലോചന; സിസാ തോമസിന്റെ പരാതിയില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

പൂക്കളത്തിന്റെ ചാരുതയും പൂവിളിയുടെ ധര്‍മ്മവും

ക്ഷേത്രപ്രദക്ഷിണം ഘടികാരദിശയില്‍

തമിഴ്നാട്ടില്‍ വിജയ് -അണ്ണാമലൈ പോര് വരുന്നു;വിജയി മന്ത്രിസഭയിലെ മന്ത്രിമാര്‍ കൈക്കൂലി വാങ്ങുന്നു, തെളിവുണ്ടെന്ന് അണ്ണാമലൈ

ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് രണ്ടാം വന്ദേഭാരത് വരുമെന്ന് സുരേഷ് ഗോപി;. നിലവിലെ വന്ദേഭാരത് കോച്ചുകള്‍ ഇരട്ടിയാക്കിയത് ഓണസമ്മാനം

രാഹുല്‍ ഗാന്ധിയും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും (ഇടത്ത്) ജാര്‍ഖണ്ഡിലെ പരീക്ഷാക്രമക്കേടുകള്‍ക്കെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ (വലത്ത്)

ദല്‍ഹി സമരത്തിന് രാഹുല്‍ ഗാന്ധിയ്‌ക്ക് ജാര്‍ഖണ്ഡില്‍ തിരിച്ചടി, വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ മുട്ടുമടക്കി കോണ്‍ഗ്രസ്-ജെഎംഎം സര്‍ക്കാര്‍

സ്ത്രീകള്‍ക്കെതിരെ ആശ്ലീല പരാമര്‍ശം: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.