ലക്നോ: ഉത്തര്‍പ്രദേശില്‍ 74 ബസ് സ്റ്റേഷനുകളില്‍ സൗജന്യ വൈഫൈ ഹോട്സ്പോട്ടുകള്‍ സ്ഥാപിച്ചു. സംസ്ഥാനത്തെ 66 ജില്ലാ ആസ്ഥാനങ്ങളിലുള്ള ബസ് സ്റ്റേഷനുകളില്‍ സജ്ജമാക്കിയ വൈഫൈ സംവിധാനം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്തു. യാത്രക്കാര്‍ക്ക് ടിജി കണക്ട് എന്ന ആപ്പ് ഉപയോഗിച്ച് വൈഫൈ നെറ്റ്വര്ക്കില് ലോഗിന്‍ ചെയ്യാം.
മീററ്റ്, ഗാസിയാബാദ്, അംറോഹ എന്നിവിടങ്ങളില്‍ നിര്‍മിക്കുന്ന ബസ് സ്റ്റേഷനുകളുടെ ശിലാസ്ഥാപനവും ആദിത്യനാഥ് നിര്‍വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: