Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

കോട്ടയം മെഡിക്കല്‍ കോളേജില്‍ സ്‌കാനിങ് യന്ത്രങ്ങള്‍ നിലച്ചു; രോഗികള്‍ ദുരിതത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2017, 09:24 pm IST
inKottayam

ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളേജിലെ സിടി സ്‌കാനിങ് യന്ത്രങ്ങള്‍ കേടായതുമൂലം ഓപ്പറേഷന്‍ നടത്താനാകാതെ ഡോക്ടര്‍മാരും ചികിത്സയിലുള്ള രോഗികളും ദുരിത്തില്‍.

കഴിഞ്ഞ ഒരു മാസമായി ഇവിടുത്തെ സ്‌കാനിങ് യന്ത്രം പ്രവര്‍ത്തനരഹിതമായിട്ട്. കാന്‍സര്‍ വാര്‍ഡിനുസമീപമാണ് ഈ വിഭാഗം പ്രവര്‍ത്തിക്കുന്നത്. സ്വകാര്യ സ്ഥാപനങ്ങളെക്കാള്‍ വളരെക്കുറഞ്ഞ നിരക്കിലും സൗജന്യമായും ഇവിടെനിന്നും സ്‌കാന്‍ ചെയ്യാനുള്ള സൗകര്യം പാവപ്പെട്ട രോഗികള്‍ക്ക് ലഭ്യമായിരുന്നു. യന്ത്രം കേടായതോടെ സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ് രോഗികള്‍.

ആശുപത്രി പിരസത്തുതന്നെ പ്രവര്‍ത്തിക്കുന്ന സ്വകാര്യസ്ഥാപനമായ ഡിസിഎച്ച് സ്‌കാനിങ് സെന്ററിലെ യന്ത്രവും കേടായി കിടക്കുകയാണ്. മറ്റ് സ്വകാര്യ സ്ഥാപനങ്ങളെ അപേക്ഷിച്ച് ഇവിടെയും നിരക്കു കുറവായിരുന്നു.

സ്‌കാനിങ് യന്ത്രം കേടായത് ന്യൂറോസര്‍ജറി വിഭാഗത്തിലെ രോഗികളെയാണ് ഏറ്റവും അധികം ബാധിച്ചത്. ദിവസേന പത്തിനു മുകളില്‍ ഓപ്പറേഷനുകളാണ് ഇവിടെ നടക്കുന്നത്. സാധാരണ രണ്ടും മൂന്നും മാസങ്ങള്‍ വരെ രോഗികള്‍ക്ക് ഓപ്പറേഷനുവേണ്ടി കാത്തിരിക്കേണ്ടിവരികയും ചെയ്യാറുണ്ട്.

തലച്ചോറിലും മറ്റും രോഗംബാധിച്ച് നിരവധി പാവപ്പെട്ട രോഗികളാണ് ഇവിടെ ചികിത്സയിലുള്ളത്. സ്വകാര്യ സ്‌കാനിങ് സ്ഥാപനങ്ങളില്‍ സ്‌കാന്‍ ചെയ്യണമെങ്കില്‍ വന്‍തുക നല്‍കേണ്ടതായി വരും. രോഗികളുടെ ദുരിതാവസ്ഥയില്‍ ഡോക്ടര്‍മാര്‍ നിസ്സഹയാകരായി തീരുകയാണ്. സ്‌കാന്‍ ചെയ്ത് രോഗത്തിന്റെ ഗൗരവാവസ്ഥ മനസ്സിലാക്കാതെ ചികിത്സ നിശ്ചയിക്കുവാനോ അവശ്യമെങ്കില്‍ ഓപ്പറേഷന്‍ ചെയ്യുവാനോ കഴിയാതെ വരുന്നു.

സ്‌കാനിങ് യന്ത്രത്തിന്റെ കേടുപാടുകള്‍ തീര്‍ത്ത് പ്രവര്‍ത്തനസജ്ജമാക്കുകയോ പുതിയ ഒന്നിലധികം സ്‌കാനിങ് യന്ത്രങ്ങള്‍ സ്ഥാപിക്കുകയോ ചെയ്യേണ്ടത് അടിയന്തിര പ്രാധാന്യമര്‍ഹിക്കുന്നു. സര്‍ക്കാര്‍ ഇതിനുവേണ്ട ഫണ്ട് അനുവദിച്ച് നടപടി സ്വീകരിച്ചില്ലെങ്കില്‍ രോഗികളുടെ ജീവന് ഭീഷണിയാകും. ഒപ്പം സ്വകാര്യ ആശുപത്രികളെ സഹായിക്കുന്ന നടപടിയുമാകും.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഭാരതത്തിന്റെ പോഷകാഹാര വിപ്ലവം

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

Ernakulam

പുല്ലുവഴി ബാറിൽ യുവാവിനെ സ്റ്റീൽ ജഗ്ഗ് ഉപയോഗിച്ച് തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Article

പശ്ചിമഘട്ടത്തിന് ആരുണ്ട് കാവല്‍?

Samskriti

രാമായണം: സമ്പൂര്‍ണ പാരിസ്ഥിതിക പാഠപുസ്തകം

പുതിയ വാര്‍ത്തകള്‍

രാജ്യത്ത് ആദ്യത്തെ എൽഎൻജി ട്രെയിൻ ഓടിത്തുടങ്ങി; അറിയാം എൽഎൻജി ട്രെയിനിനെ

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തിൽ യുട്യൂബർ അശ്വന്ത് കോക്കിന് ജാമ്യം

പുതിയ ചരിത്രം: അമേരിക്കയിൽ 18 ബില്യൺ യുഎസ് ഡോളറിന്റെ നിക്ഷേപവുമായി ഭാരതീയ ഉരുക്കുകമ്പനി

ഹോംസ്റ്റേയിൽ നിമിഷ എന്ന യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം: ആൺ സുഹൃത്ത് ആഷിഖ് അലി അറസ്റ്റിൽ

ടിക്കറ്റില്ലാതെ യാത്ര; എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷനിൽ 3 മണിക്കൂറിനിടെ പിടിയിലായത് 289 പേർ

ശക്തിസ്പര്‍ശം: പ്രപഞ്ചത്തിന്റെ ആദ്യസ്പന്ദനം

മഹാഭാരതത്തിലെ സ്ത്രീകഥാപാത്രങ്ങള്‍: പ്രതികാരത്തീയില്‍ എരിഞ്ഞ അംബ

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ജ്യോതിഷത്തിന് അപകീര്‍ത്തി വരുത്താന്‍ അനുവദിക്കില്ല: സ്പീക്കര്‍

ബിസിനസ്സിൽ അപ്രതീക്ഷിത ലാഭം പ്രതീക്ഷിക്കാം, നല്ല വാർത്തകൾ ലഭിക്കും- 2026 സെപ്റ്റംബർ 29, ചൊവ്വാഴ്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.