Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

ഗതാഗത പരിഷ്‌കാരത്തിന് തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2017, 07:21 pm IST
inKasargod

കാഞ്ഞങ്ങാട്: നഗരത്തില്‍ ഗതാഗത പരിഷ്‌കാരം നിലവില്‍ വന്നതോടെ കാഞ്ഞങ്ങാട് നഗരത്തിലെ ഗതാഗതക്കുരുക്കിന് ആശ്വാസമായി. ഇന്നലെ രാവിലെ മുതലാണ് പരിഷ്‌കാരം നിലവില്‍ വന്നത്. ഈ സംവിധാനം പ്രാവര്‍ത്തികമാകുന്നതോടെ കാഞ്ഞങ്ങാട്ടെ രൂക്ഷമായ ഗതാഗത പ്രതിസന്ധിക്ക് ഒരു പരിധി വരെ പരിഹാരമാകും.

നഗരത്തിലെ ഓട്ടോറിക്ഷകള്‍ ഫൂട്പാത്തുകള്‍ക്ക് ചേര്‍ന്ന് പാര്‍ക്ക് ചെയ്യണം. കാഞ്ഞങ്ങാട് ട്രാഫിക് മുതല്‍ ഐസ്ലാന്റ് വരെ ഓട്ടോറിക്ഷകള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല. പരിഷ്‌ക്കാരത്തിന്റെ ഭാഗമായി ബസ് സ്റ്റാന്റിന് മുന്നിലുള്ള ഡിവൈഡര്‍ അടച്ചിട്ടു. പകരം ഷാലിമാര്‍ ഹോട്ടലിനുമുന്നിലുള്ള ഡിവൈഡറിലൂടെ ചെറുകിട വാഹനങ്ങള്‍മാത്രമെ കടന്നു പോകാവൂ.

മലയോരത്തുനിന്നും കാഞ്ഞങ്ങാട്ട് യാത്ര അവസാനിപ്പിക്കുന്ന വാഹനങ്ങള്‍ ബസ്സ്റ്റാന്റിനകത്ത് കയറാതെ ഗിരിജ ജ്വല്ലറിക്ക് മുന്നില്‍ യാത്രക്കാരെ ഇറക്കി ടൗണ്‍ഹാള്‍ പരിസരത്ത് പാര്‍ക്ക് ചെയ്യണം. നഗരത്തിലെ ഓട്ടോറിക്ഷ പാര്‍ക്കിംഗ് ഗിരിജ ജ്വല്ലറിക്ക് മുന്നില്‍ നിന്നും ആരംഭിക്കണം. ടൗണ്‍ഹാള്‍ പരിസരത്ത് സ്വകാര്യ വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് അനുവദിക്കില്ല. ഷാലിമാര്‍ ഹോട്ടല്‍ പരിസരത്തുണ്ടായിരുന്ന ടൂറിസ്റ്റ് വാഹനങ്ങളുടെ പാര്‍ക്കിംഗ് പഴയ കൈലാസ് തിയേറ്ററിന് മുന്നിലേക്ക് മാറ്റി.

പാണത്തൂര്‍ ഭാഗത്തേക്ക് പോകുന്ന ബസ്സുകള്‍ കോട്ടച്ചേരി പെട്രോള്‍ പമ്പിന് മുന്നില്‍ വനിതാ സാരീസ് തൊട്ട് പാര്‍ക്കിംഗ് ആരംഭിക്കണം. മറ്റു ഭാഗത്തേക്കുള്ള പാര്‍ക്കിംഗുകള്‍ നിലവില്‍ ഉള്ളതുപോലെ തന്നെ തുടരും.

വ്യാപാര സ്ഥാപനങ്ങളിലേക്കുള്ള വാഹനങ്ങളുടെ പാര്‍ക്കിംഗ് സൗകര്യം അതാത് സ്ഥാപനങ്ങള്‍ തന്നെ ഒരുക്കേണ്ടതാണ്. കൂടുതല്‍ പാര്‍ക്കിംഗ് സൗകര്യങ്ങള്‍ക്കായി നഗരത്തില്‍ റോഡുകള്‍ക്കഭിമുഖമായിട്ടുള്ള സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങമൊരുക്കിയിട്ടുണ്ട്. ഗതാഗതം സുഗമമാക്കാന്‍ ഓരോ പോയിന്റുകളിലും ട്രാഫിക് പോലീസുകാരെ നിയോഗിച്ചിട്ടുമുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കടുത്ത വകുപ്പിട്ട് കുടുക്കാന്‍ ശ്രമിച്ചെങ്കിലും ആരിഫ് ഹുസൈന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി

Kerala

വി.ഡി സതീശന്‍ ശ്രമിച്ചത് സ്റ്റീഫന്‍ നെടുമ്പള്ളിയാകാന്‍, ആയത് ബോബിയെന്ന് ചിന്ത ജെറോം

Alappuzha

ആലപ്പുഴ കറ്റാനം എയ്ഡഡ് സ്‌കൂളിലെ പ്രതിസന്ധിയില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

India

ബംഗ്ലാദേശ് യുദ്ധത്തിൽ ജയിച്ചിട്ടും ഇന്ദിരാഗാന്ധി തോറ്റല്ലോ , പിന്നെ എന്തുകൊണ്ട് ബിജെപി തോൽക്കുന്നില്ല ? രാഹുൽ ഗാന്ധി

Kerala

ദീപാലങ്കാരങ്ങള്‍ ഒഴിവാക്കണം, വൈദ്യുതി ഉപയോഗത്തില്‍ നിയന്ത്രണം അഭ്യര്‍ത്ഥിച്ച് വീണ്ടും സര്‍ക്കുലര്‍

പുതിയ വാര്‍ത്തകള്‍

സംസ്ഥാന സര്‍ക്കാര്‍ മദ്യത്തെ മാന്യവത്കരിക്കുന്നുവെന്ന വിമര്‍ശനവുമായി കെ.സി.ബി.സി.

കിലയില്‍ മദ്യക്കുപ്പികളുടെ കൂമ്പാരം, രാഷ്‌ട്രീയ നോമിനികളെ തിരുകി കയറ്റിയതിന് പിന്നാലെ പുതിയ വിവാദം

‘പ്രേക്ഷകരുടെ ശ്രദ്ധയ്‌ക്ക്’ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

രാജ്യത്തെ മൊബൈല്‍ ഫോണ്‍ ആവശ്യകതയുടെ 99.2 % ഭാരതത്തില്‍ തന്നെ നിര്‍മ്മിക്കുന്നു

നന്നായിട്ട് പഠിപ്പിക്കുക, നല്ലൊരു ജോലി വാങ്ങിക്കുക , നല്ലൊരു ആളെ കല്യാണം കഴിപ്പിച്ച് വിടുക ; മകളെ കുറിച്ചുള്ള ആഗ്രഹങ്ങൾ തുറന്ന് പറഞ്ഞ് മനോജ് കെ ജയൻ

മാസപ്പടി കേസ്: പ്രത്യേക അന്വേഷണ സംഘം യോഗം ചേര്‍ന്നു

സേവനം ജീവിതത്തിന്റെ മുഖ്യ ലക്ഷ്യമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി,സേവനം പരമമായ ധര്‍മ്മം എന്ന തത്വം എപ്പോഴും മാര്‍ഗദര്‍ശകമായിരിക്കണം

ഭൂമി പോക്കുവരവ് ചെയ്യാന്‍ കൈക്കൂലി : കൊല്ലത്ത് വില്ലേജ് ഓഫിസര്‍ വിജിലന്‍സ് പിടിയില്‍

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി

ശബരിമല സന്നിധാനത്ത് എ ഐ ക്യാമറ ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കും: കെ ജയകുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.