Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

പാര്‍ട്ടി നിര്‍ദ്ദേശം തള്ളി; സമാന്തര സംഘടനയുമായി സഖാക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2017, 07:20 pm IST
in Kasargod

കാഞ്ഞങ്ങാട്: പാര്‍ട്ടി നിര്‍ദ്ദേശം തള്ളി സമാന്തര സംഘടനയുമായി സഖാക്കള്‍ മുന്നോട്ട്. സിപിഎം ശക്തികേന്ദ്രമായ അതിയാമ്പൂരില്‍ പാര്‍ട്ടി പ്രാദേശിക നേതാക്കളുടെ നേതൃത്വത്തില്‍ രൂപീകരിച്ച സമാന്തര സംഘടനയായ ‘സഖാവ്’ പുരുഷ സ്വയംസഹായ സംഘത്തിന്റെ പ്രവര്‍ത്തനവുമായി മുന്നോട്ടു തന്നെ പോകാനാണ് പാര്‍ട്ടി അണികളുടെ തീരുമാനം.

കഴിഞ്ഞ ദിവസം അതിയാമ്പൂരിലെ ഒരു പഴയകാല സിപിഎം പ്രവര്‍ത്തകന്റെ വീട്ടില്‍ ചേര്‍ന്ന സഖാവിന്റെ യോഗത്തിലാണ് പുരുഷ സംഘവുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചത്. നേരത്തെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് ‘സഖാവ്’ പുരുഷ സ്വയംസഹായസംഘം രൂപീകരിച്ചത്. ഇതിനെതിരെ പാര്‍ട്ടി അതിയാമ്പൂര്‍ രണ്ടാം ബ്രാഞ്ച് കമ്മറ്റി അടിയന്തിര യോഗം ചേര്‍ന്ന് ബല്ലാ ലോക്കല്‍ കമ്മറ്റിക്ക് പരാതി നല്‍കിയിരുന്നു.

പാര്‍ട്ടി ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്ത അടിയന്തിര ജില്ലാ കമ്മറ്റി യോഗത്തില്‍ സഖാവിന്റെ പ്രവര്‍ത്തനം മരവിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. പാര്‍ട്ടി ചട്ടക്കൂടുകള്‍ പാടേ ലംഘിച്ചു കൊണ്ടാണ് ‘സഖാവി’ന് രൂപം നല്‍കിയതെന്ന് ലോക്കല്‍ കമ്മറ്റി യോഗത്തില്‍ ചര്‍ച്ച ഉയര്‍ന്നു. വിഭാഗീയതയുടെ വിളനിലമായ അതിയാമ്പൂരില്‍ സഖാവ് എന്ന പേരില്‍ സംഘടന രൂപീകരിക്കുന്നത് പാര്‍ട്ടിക്കകത്ത് വിഭാഗീയ പ്രവര്‍ത്തനം വീണ്ടും ശക്തിപ്പെടുത്താനാണെന്ന് ഔദ്യോഗിക പക്ഷം പറയുന്നു. പാര്‍ട്ടി അനുഭാവികള്‍ അല്ലാത്തവരും പാര്‍ട്ടിയുടെ കൊള്ളരുതായ്‌മകള്‍ക്കെതിരെ ശബ്ദിക്കുന്നവരും ഈ സംഘത്തില്‍ അംഗങ്ങളായിട്ടുണ്ട്. ഇത് പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കുമെന്നാണ് നേതൃത്വത്തിന്റെ കണ്ടെത്തല്‍.

കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാനെ അട്ടിമറിക്കാന്‍ അണിയറയില്‍ ശ്രമം നടത്തിയവരാണ് ‘സഖാവ്’ എന്ന സംഘടനയുമായി രംഗത്തിറങ്ങിയിട്ടുള്ളതെന്നത് സിപിഎം ജില്ലാ നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്.

ഏറെക്കാലമായി അതിയാമ്പൂരില്‍ ഒതുങ്ങി നിന്നിരുന്ന സിപിഎമ്മിലെ ഗ്രൂപ്പിസം വീണ്ടും രൂക്ഷമായി മറനീക്കി പുറത്തു വന്നത് നേതാക്കള്‍ക്ക് വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്. പാര്‍ട്ടി ഔദ്യോഗിക തീരുമാനം ലംഘിച്ചു കൊണ്ട് മുന്നോട്ട് പോകുന്നതിലൂടെ വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ക്കും കൊഴിഞ്ഞു പോക്കിനും ഇടയാക്കുമെന്ന ആശങ്ക നേതാക്കള്‍ക്കുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Music

നാദബ്രഹ്മത്തിന്റെ ഏകാന്തസഞ്ചാരി

India

അന്ന് വീട്ടുജോലിക്കാരി, ഇന്ന് സംസ്ഥാനത്തെ മന്ത്രി! കലിത മാജിയെന്ന ബിജെപി വിസ്മയം

World

ലബനന്‍ വിഷയത്തില്‍ ട്രംപ് നെതന്യാഹുവിനെ വിളിക്കാന്‍ ഇനി ഒന്നും ബാക്കിയില്ല, ‘ഭ്രാന്തന്‍, നന്ദി കെട്ടവന്‍, പിന്നെ തനത് അസഭ്യവും

World

വെടിനിര്‍ത്തല്‍ കരാറിനിടെ ലെബനനില്‍ വീണ്ടും ഇസ്രായേല്‍ ഡ്രോണ്‍ ആക്രമണം, നിരവധി പേര്‍ കൊല്ലപ്പെട്ടു

India

മലയാളിയായ പ്രദീപ് പണിക്കര്‍ ഡല്‍ഹി അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍

പുതിയ വാര്‍ത്തകള്‍

മിലിട്ടറി നഴ്സിംഗ് സര്‍വീസിന്റെ തലപ്പത്ത് വീണ്ടും മലയാളി, മേജര്‍ ജനറല്‍ റേച്ചല്‍ തോമസ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍

ഫ്ലാറ്റിനുള്ളിൽ അത്യാധുനിക രീതിയിൽ കഞ്ചാവ് കൃഷി; ഐടി മാനേജർ പിടിയിൽ, കഞ്ചാവ് അരച്ച് പാലിൽ ചേർത്ത് കുടിക്കുന്നത് പതിവെന്ന് പ്രതി

റിപ്പോർട്ടർ ചാനലിൽ ഒരു മൊട്ടത്തലയനുണ്ട്.;തലയുടെ പുറത്തും ഒന്നുമില്ല അകത്തും ഒന്നുമില്ല,നീ കാരണമാണ് ഇത്രയും പ്രശ്നങ്ങൾ, അവളുടെ ഇൻഫ്ലൂവൻസാകും

അധികാരമേറ്റ് ഒരു മാസം തികയും മുൻപേ യുഡിഎഫ് സർക്കാരിൽ ബന്ധുനിയമനം ; സണ്ണി ജോസഫിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി സഹോദരി ഭർത്താവ്

ദീര്‍ഘകാലമായി തുടരുന്ന കാഷ്വല്‍ തൊഴിലാളികള്‍ക്കും പെന്‍ഷന് അര്‍ഹതയെന്ന് സുപ്രിം കോടതി

വന്ദേമാതരം: കമ്യൂണിസ്റ്റുകളെ ജനം തൂത്തുകൂട്ടി വലിച്ചെറിയുമെന്ന് വി. മുരളീധരൻ

വെറുതെ വിടില്ലെന്ന് ഉറച്ച് ഇഡി ; സിപിഎം നേതാക്കളുടെ പങ്കും അന്വേഷിക്കണം ; തെളിവുകൾ കോടതിയ്‌ക്കും , കേന്ദ്രസർക്കാരിനും കൈമാറാനും നീക്കം

ഹിജാബിയായിട്ടുള്ള പെണ്‍കുട്ടി മത്സരിക്കുക ബുദ്ധിമുട്ടാണ് ; മുസ്ലിം ഐഡന്റിറ്റി വരുമ്പോള്‍ മതേതരരാണെന്ന് കാണിച്ച് കൊടുക്കേണ്ടി വരും

അംഗബലം കൂട്ടി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പേര്‍ കൂടി ചുമതലയേറ്റതോടെ സുപ്രീം കോടതിയില്‍ ഇനി 37 ജഡ്ജിമാര്‍

ഇന്ധനവില വര്‍ദ്ധന; പെട്രോളിയം ഉത്പന്നങ്ങളുടെ അധിക നികുതി വേണ്ടെന്ന് വയ്‌ക്കില്ല: മുഖ്യമന്ത്രി വി.ഡി സതീശൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.