Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

പെന്‍സിഗരറ്റ് മാഫിയ വിദ്യാര്‍ത്ഥികളില്‍ പിടിമുറുക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2017, 07:19 pm IST
inKasargod

കുമ്പള: ദിനം പ്രതി പുതിയ രീതികളുമായി ലഹരി മാഫിയാ സംഘങ്ങള്‍ രംഗത്തെത്തുന്നത് ജനങ്ങളില്‍ ആശങ്ക പടര്‍ത്തുന്നു. വിദ്യാര്‍ത്ഥികളെ ലക്ഷ്യമാക്കിയാണ് ലഹരി മാഫിയ പുതിയ പരീക്ഷണങ്ങളുമായി രംഗത്ത് വരുന്നത്. ഉപ്പളയിലും കുമ്പളയിലുമാണ് വിദ്യാര്‍ത്ഥികളില്‍ പെന്‍സിഗരറ്റുകള്‍ വ്യാപകമായിരിക്കുന്നത്. സ്‌കൂള്‍ കോളജ് വിദ്യാര്‍ത്ഥികളാണ് ഇതിന്റെ ഉപഭോക്താക്കളിലേറെയും. 700 രൂപ വില നിശ്ചയിച്ചിരിക്കുന്ന പെന്‍സിഗരറ്റുകള്‍ക്ക് വീണ്ടും നിറക്കാനായി 160 രൂപ മുടക്കണം. ലഹരിക്കടിമപ്പെട്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ എത്ര വിലകൊടുക്കാനും തയ്യാറാകുന്നത് മാഫിയകള്‍ക്ക് വളമാകുന്നു. ഇത് മുതലെടുത്ത് മാഫിയാ സംഘങ്ങള്‍ ആധുനിക കണ്ടുപിടുത്തങ്ങളുമായി വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ലഹരിയുമായെത്തുകയാണ്.

ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ പെന്‍സിഗരറ്റ് ഒരു പെന്നാണെന്നേ തോന്നൂ. കീശയില്‍ കുത്തിവെച്ചാല്‍ ആര്‍ക്കും സംശയം തോന്നില്ല. പേനയുടെ ഒരു വശം ചുണ്ടില്‍ വെച്ച് മധ്യഭാഗത്തെ ബട്ടണ്‍ അമര്‍ത്തിയാല്‍ ലഹരി വായിക്കുള്ളിലേയ്‌ക്കു കടക്കുകയും നിമിഷനേരം കൊണ്ട് ഉപയോഗിച്ച ആള്‍ ഉന്മാദത്തിലാവുകയും ചെയ്യുന്നു. എളുപ്പത്തിലും വേഗത്തിലും ഉപയോഗിക്കാന്‍ കഴിയുന്നതിനാല്‍ ചുരുങ്ങിയ സമയത്തിനകം കൂടുതല്‍ പേര്‍ക്കു ലഹരി നുകരാന്‍ കഴിയുമെന്നതും സിഗരറ്റ് പേനയുടെ സവിശേഷതയാണ്.

മറ്റു സിഗരറ്റുകളെ പോലെ മണമൊന്നും അനുഭവപ്പെടാത്തതിനാല്‍ ഉപയോഗിച്ച ആളെ എളുപ്പത്തില്‍ തിരിച്ചറിയാനും കഴിയില്ല. ലഹരിയെ തുരത്താന്‍ നാടും നാട്ടുകാരും ഒരുമിക്കുമ്പോഴും പുത്തന്‍ കണ്ടുപിടുത്തങ്ങളുമായി രംഗത്തെത്തുകയാണ് മാഫിയാ സംഘങ്ങള്‍. മാഫിയാ സംഘങ്ങള്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യം ശക്തമാകുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊലീസുകാര്‍ക്ക് കൈക്കരുത്തുണ്ടെങ്കില്‍ വീട്ടിലെ പെണ്ണുമ്പിളളമാരെ തല്ലണം: സി പി എം നേതാവ്

India

സോഷ്യല്‍ മീഡിയയിലെ ചൈല്‍ഡ് സെക്‌സ് തടയാനുള്ള നടപടികള്‍ വിശദീകരിക്കണമെന്ന് സുപ്രീം കോടതി

Kerala

എഐബിഇ യോഗ്യത നേടാത്ത അഭിഭാഷകരുടെ പേരുകള്‍ എട്ട് ആഴ്ചയ്‌ക്കുള്ളില്‍ പ്രസിദ്ധീകരിക്കണമെന്ന് ഹൈക്കോടതി

Kerala

വാല്‍പ്പാറയില്‍ വീടിന്റെ വാതില്‍പ്പടിയില്‍ കളിച്ചുകൊണ്ടിരുന്ന 5 വയസുകാരനെ പുലി ആക്രമിച്ചു

India

പേരും പൂക്കളും പുല്ലും: തീരുമാനം വൈകിപ്പിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

2024 ലെ മഹാരാഷ്‌ട്ര, ഹരിയാന തെരഞ്ഞെടുപ്പുകളിൽ ബിജെപി ജയിക്കാൻ കാരണം ഗ്യാനേഷ് കുമാറെന്ന് അഭിജിത് ദീപ്കെ ; ഗ്യാനേഷ് ചുമതലയേറ്റത് 2025 ൽ , നുണ പൊളിഞ്ഞു

ഏഷ്യന്‍ ഗെയിംസ് പതിനായിരം മീറ്റര്‍ ഓട്ടത്തില്‍ സീമയ്‌ക്ക് വെങ്കലം

പരീക്ഷ ക്രമക്കേട് അന്വേഷണത്തില്‍ പിഎസ്സിയുടെ നിസ്‌സഹകരണം: എസ്‌ഐടിക്ക് ഇനി ആശ്രയം ഹൈക്കോടതി

യുവതിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സഹപാഠിക്ക് 10 വര്‍ഷം കഠിന തടവ്

തിരുവനന്തപുരം മൃഗശാല മാറ്റം ആവര്‍ത്തിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍

നഴ്സിംഗ് വിദ്യാര്‍ത്ഥിനി ലൈംഗികാതിക്രമത്തിനിടെ ശ്വാസംമുട്ടി മരിച്ചതെന്ന് സൂചന

രാഹുൽ ജി , ഇന്ദിര ഭരിച്ചത് സ്വന്തം കുടുംബത്തിനായാണ് ; പക്ഷെ മോദിജി ഭരിക്കുന്നത് ഭാരതമെന്ന കുടുംബത്തിനായാണ് : യുവരാജ് ഗോകുൽ

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് കണ്ണീരോടെ വിട നല്‍കി കലാകേരളം

ബാങ്ക് പണിമുടക്ക് : ബുദ്ധിമുട്ട് കുറയ്‌ക്കാന്‍ കേന്ദ്രസര്‍ക്കാര്‍, ശമ്പളവും പെന്‍ഷനും മുന്‍കൂട്ടി നല്‍കാന്‍ നിര്‍ദേശം

കടുത്ത വകുപ്പിട്ട് കുടുക്കാന്‍ ശ്രമിച്ചെങ്കിലും ആരിഫ് ഹുസൈന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.