Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

അലിന്‍ ഡ് തുറക്കാന്‍ തീരുമാനമായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2017, 02:05 pm IST
inKollam

കുണ്ടറ: ഇരുപത് വര്‍ഷമായി പൂട്ടിക്കിടന്ന കുണ്ടറ അലിന്‍ ഡ് തുറക്കാന്‍ തീരുമാനമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. മന്ത്രിമാരായ ജെ. മേഴ്‌സിക്കുട്ടിഅമ്മയും എ.സി, മൊയ്തീനും എം.എം. മണിയും ചര്‍ച്ചയില്‍ പങ്കെടുത്തു.

സംസ്ഥാന വൈദ്യുതിബോര്‍ഡില്‍ നിന്നും ഓര്‍ഡറുകള്‍ ലഭ്യമാക്കുക, ഒറ്റത്തവണ തീര്‍പ്പാക്കലിലൂടെ വൈദ്യുതി നല്‍കുക, ഫാക്ടറി ലൈസന്‍സ് പുതുക്കി നല്‍കുക, പാട്ടക്കരാറിന്റെ കാലാവധി കഴിഞ്ഞതിനാല്‍ പുതുക്കിനല്‍കുക, തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ നിന്നുള്ള ലൈസന്‍സുകള്‍ പുതുക്കിനല്‍കുക എന്നീ വ്യവസ്ഥകളാണ് ഫാക്ടറി നടത്തിയിരുന്ന സോമാനി ഗ്രൂപ്പ് പ്രതിനിധികള്‍ ആവശ്യപ്പെട്ടിരുന്നത്.

കുടിശ്ശിക ഒറ്റത്തവണ തീര്‍പ്പാക്കി വൈദ്യുതി ലഭ്യമാക്കുന്നതിനും വ്യവസായ വകുപ്പില്‍ നിന്നുള്ള ലൈസന്‍സുകള്‍ നിലവിലുള്ള നിബന്ധനകള്‍ പ്രകാരം തന്നെ പുതുക്കി നല്‍കുന്നതിനും യോഗത്തില്‍ തീരുമാനമായി.

കെട്ടിടനികുതി കുടിശ്ശിക തദ്ദേശഭരണസ്ഥാപനങ്ങളുമായി ചര്‍ച്ചചെയ്ത് പരിഹരിക്കുന്നതിന് നടപടികള്‍ ഉണ്ടാകും. തദ്ദേശഭരണസ്ഥാപനത്തില്‍നിന്ന് ലഭിക്കേണ്ട ലൈസന്‍സുകള്‍ കാലതാമസമില്ലാതെ നേടുന്നതിനുള്ള നടപടികള്‍ ഉണ്ടാകും. നിയമാനുസൃത ടെണ്ടര്‍ വ്യവസ്ഥകള്‍ പാലിച്ച് വൈദ്യുതി ബോര്‍ഡിന് ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ച് നല്‍കുന്നതിനുള്ള തടസങ്ങള്‍ ഇല്ലാതാക്കുന്നതിനും യോഗം തീരുമാനിച്ചു.

കെ.രാമചന്ദ്രന്‍നായര്‍ എംഎല്‍എ വ്യവസായവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണി, സോമാനി ഗ്രൂപ്പ് പ്രതിനിധികള്‍, വ്യവസായവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

1950ല്‍ ആലുവയിലെ ശേഷസായിഗ്രൂപ്പാണ് രണ്ട് പ്ലാന്റുകളായി അലിന്‍ഡ് സ്റ്റീല്‍വെയര്‍ പ്ലാന്റ് എന്ന പേരില്‍ ഫാക്ടറി തുടങ്ങിയത്. കാഞ്ഞിരകോട് തുടങ്ങിയ പ്ലാന്റില്‍ തുടക്കത്തില്‍ 2000 തൊഴിലാളികളുണ്ടായിരുന്നു. 1980ല്‍ പ്രവര്‍ത്തനം നിലച്ചപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ കണ്‍സോര്‍ഷ്യമായ ബിഎഫ്ആര്‍ ഇത് ഏറ്റെടുത്ത് സോമാനി ഗ്രൂപ്പിനെ നടത്തിപ്പ് ഏല്‍പ്പിച്ചു. 1989 മുതല്‍ 1994 വരെ പ്രവര്‍ത്തിച്ച സോമാനി ഗ്രൂപ്പ് പിന്നീട് ഇത് ഉപേക്ഷിച്ചു. പ്രവര്‍ത്തനം നിലയ്‌ക്കുമ്പോള്‍ 500 ജീവനക്കാരാണുണ്ടായിരുന്നത്. 80 തൊഴിലാളികള്‍ ഇപ്പോള്‍ നിലവിലുണ്ട്.

കുണ്ടറയിലെ രണ്ടാമത്തെ യൂണിറ്റായ സ്റ്റീല്‍വെയര്‍ പ്ലാന്റ് സ്റ്റീല്‍ കണ്ടക്ടറുകളും നിര്‍മ്മിച്ചിരുന്നു. 19 വര്‍ഷമായി ഇതും പൂട്ടിക്കിടക്കുകയാണ്. 99 വര്‍ഷ പാട്ടക്കരാറിലാണ് സംസ്ഥാന സര്‍ക്കാര്‍ ശേഷസായി ഗ്രൂപ്പിന് അലിന്‍ഡിന്റെ യൂണിറ്റുകള്‍ തുടങ്ങുന്നതിന് വസ്തു പാട്ടത്തിന് നല്‍കിയത്. കമ്പനിയുടെ അവശസമയത്ത് പാട്ടത്തുക അടയ്‌ക്കാതിരിക്കുകയും കരാര്‍ അസാധുവാക്കുകയുമായിരുന്നു. ബാങ്ക് ബാധ്യതകളും തൊഴിലാളികളുടെ അവകാശങ്ങളും നല്‍കിയതിനുശേഷം പാട്ടക്കരാര്‍ പുതുക്കാന്‍ കമ്പനി ശ്രമിച്ചെങ്കിലും നടന്നില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

World

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

India

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

Kerala

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

Entertainment

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

പുതിയ വാര്‍ത്തകള്‍

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

വയോധികയുടെ ശരീരത്തില്‍ മകളും ചെറുമകളും ചൂട് വെള്ളം ഒഴിച്ചു; കാരണം സ്വത്ത് തര്‍ക്കം, പൊലീസ് കേസെടുത്തു

വാഹനാപകടങ്ങള്‍ക്കിടയാക്കുന്നതില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കെന്ന് പഠനം, എങ്ങിനെയെന്നല്ലേ?

ഗ്യാനേഷ് കുമാറിന്റെ രാജി CJP നിരന്തരം ആവശ്യപ്പെടുന്നത് ഉചിതമല്ല, നിരന്തരം രാജി ആവശ്യപ്പെടുന്നത് നല്ല രീതിയില്ല: കേന്ദ്രമന്ത്രി രാംദാസ് അതാവലെ

സംസാരിക്കാൻ സാധിക്കാതെ വിനോദ് കാംബ്ലി , വൃദ്ധ സദനത്തിൽനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.