Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

വാഹനങ്ങള്‍ കഴുകി വൃത്തിയാക്കി കുമ്പള പോലീസ് കേസ് മാറ്റിയെഴുതിയതായി ആരോപണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2017, 07:40 pm IST
inKasargod

കാസര്‍കോട്: തീരദേശ പോലീസ് പിടിച്ച് കുമ്പള പോലീസിന് കൈമാറിയ പൂഴി കടത്ത് വാഹനങ്ങള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയെന്ന രീതിയില്‍ കേസ് വഴിമാറ്റിയത് വിവാദമാകുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നരമണിക്കാണ് ഒരു ടാറ്റാ സുമോയും ഓമ്‌നി വാനും ആരിക്കാടി ഫോര്‍ട്ട് കടവില്‍ നിന്ന് തീരദേശ പോലീസ് പിടിച്ചത്. പൂഴി കടത്തുന്നുണ്ടെന്ന വിവരം ലഭിച്ച തീരദേശ പോലീസ് വാഹനമെടുക്കാതെ രഹസ്യമായി റെയില്‍വെ ട്രാക്ക് വഴി നടന്നെത്തിയാണ് രണ്ട് വാഹനവും പിടിച്ചത്. പോലീസിനെ കണ്ടയുടനെ ഡ്രൈവര്‍മാരും പൂഴി കടത്തുകാരും ഓടിരക്ഷപ്പെട്ടു. രണ്ടു വാഹനങ്ങളും കസ്റ്റഡിയിലെടുത്ത് കുമ്പള പോലീസിന് കൈമാറുകയായിരുന്നു.

എന്നാല്‍ പെരിങ്കടിയില്‍ ഉപേക്ഷിച്ച നിലയില്‍ വാഹനങ്ങള്‍ കണ്ടെത്തിയെന്ന നിലയിലേക്ക് കേസ് മാറ്റിയെഴുതുകയാണ് കുമ്പള പോലീസ് ചെയ്തതെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. ഉപേക്ഷിച്ച നിലയില്‍ കണ്ട വാഹനം 1500 രൂപ പിഴയടച്ചാല്‍ ഉടമകള്‍ക്ക് വിട്ട് കൊടുക്കാവുന്നതാണ്. പൂഴി കടത്തുന്നതിനിടയില്‍ പിടിച്ചാല്‍ വാഹനം എളുപ്പത്തില്‍ വിട്ടു കിട്ടുകയുമില്ല. പൂഴി മാഫിയയെ സഹായിക്കുന്നതിന് വേണ്ടി കേസ് മാറ്റിയെഴുതിയതെന്ന് പോലീസുകര്‍ തന്നെ രഹസ്യമായി പറയുന്നുണ്ട്. പോലീസ് പിടിച്ച് സ്‌റ്റേഷനിലെത്തിച്ച വാഹനങ്ങളില്‍ പൂഴിച്ചാക്കുകള്‍ ആദ്യമുണ്ടായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വാട്‌സ് ആപ്പുകളില്‍ പ്രചരിച്ച് വരികയാണ്. സംഭവം വിവാദമാകുമെന്നതായതോടെ ഇന്നലെ രാത്രി പോലീസ് കസ്റ്റഡിയിലുള്ള രണ്ട് വാഹനങ്ങളും കഴുകി വൃത്തിയാക്കിയ നിലയിലാണ്. അനധികൃതമായി മണല്‍ കടത്തുന്ന പൂഴി മാഫിയയെ പോലീസ് വഴിവിട്ട് സഹായിക്കുന്നുവെന്ന് നേരത്തെ തന്നെ ആരോപണമുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊലീസുകാര്‍ക്ക് കൈക്കരുത്തുണ്ടെങ്കില്‍ വീട്ടിലെ പെണ്ണുമ്പിളളമാരെ തല്ലണം: സി പി എം നേതാവ്

India

സോഷ്യല്‍ മീഡിയയിലെ ചൈല്‍ഡ് സെക്‌സ് തടയാനുള്ള നടപടികള്‍ വിശദീകരിക്കണമെന്ന് സുപ്രീം കോടതി

Kerala

എഐബിഇ യോഗ്യത നേടാത്ത അഭിഭാഷകരുടെ പേരുകള്‍ എട്ട് ആഴ്ചയ്‌ക്കുള്ളില്‍ പ്രസിദ്ധീകരിക്കണമെന്ന് ഹൈക്കോടതി

Kerala

വാല്‍പ്പാറയില്‍ വീടിന്റെ വാതില്‍പ്പടിയില്‍ കളിച്ചുകൊണ്ടിരുന്ന 5 വയസുകാരനെ പുലി ആക്രമിച്ചു

India

പേരും പൂക്കളും പുല്ലും: തീരുമാനം വൈകിപ്പിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

2024 ലെ മഹാരാഷ്‌ട്ര, ഹരിയാന തെരഞ്ഞെടുപ്പുകളിൽ ബിജെപി ജയിക്കാൻ കാരണം ഗ്യാനേഷ് കുമാറെന്ന് അഭിജിത് ദീപ്കെ ; ഗ്യാനേഷ് ചുമതലയേറ്റത് 2025 ൽ , നുണ പൊളിഞ്ഞു

ഏഷ്യന്‍ ഗെയിംസ് പതിനായിരം മീറ്റര്‍ ഓട്ടത്തില്‍ സീമയ്‌ക്ക് വെങ്കലം

പരീക്ഷ ക്രമക്കേട് അന്വേഷണത്തില്‍ പിഎസ്സിയുടെ നിസ്‌സഹകരണം: എസ്‌ഐടിക്ക് ഇനി ആശ്രയം ഹൈക്കോടതി

യുവതിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സഹപാഠിക്ക് 10 വര്‍ഷം കഠിന തടവ്

തിരുവനന്തപുരം മൃഗശാല മാറ്റം ആവര്‍ത്തിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍

നഴ്സിംഗ് വിദ്യാര്‍ത്ഥിനി ലൈംഗികാതിക്രമത്തിനിടെ ശ്വാസംമുട്ടി മരിച്ചതെന്ന് സൂചന

രാഹുൽ ജി , ഇന്ദിര ഭരിച്ചത് സ്വന്തം കുടുംബത്തിനായാണ് ; പക്ഷെ മോദിജി ഭരിക്കുന്നത് ഭാരതമെന്ന കുടുംബത്തിനായാണ് : യുവരാജ് ഗോകുൽ

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് കണ്ണീരോടെ വിട നല്‍കി കലാകേരളം

ബാങ്ക് പണിമുടക്ക് : ബുദ്ധിമുട്ട് കുറയ്‌ക്കാന്‍ കേന്ദ്രസര്‍ക്കാര്‍, ശമ്പളവും പെന്‍ഷനും മുന്‍കൂട്ടി നല്‍കാന്‍ നിര്‍ദേശം

കടുത്ത വകുപ്പിട്ട് കുടുക്കാന്‍ ശ്രമിച്ചെങ്കിലും ആരിഫ് ഹുസൈന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.