Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

ദുരിതങ്ങള്‍ക്കറുതി തേടി പ്രതീക്ഷകളോടെ അവര്‍ കടലിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2017, 10:31 pm IST
inKozhikode

കോഴിക്കോട്: ട്രോളിംഗ് നിരോധനം അവസാനിച്ചതോടെ യന്ത്രവല്‍കൃത ബോട്ടുകള്‍ ഇന്നു മുതല്‍ മത്സ്യബന്ധനത്തിന് പോയിത്തുടങ്ങി. ഒന്നരമാസം നീണ്ട ദുരിത അനുഭവങ്ങള്‍ മറന്നാണ് തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകുന്നത്. ബോട്ടുകളുടെ അറ്റകുറ്റപ്പണികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പൂര്‍ത്തിയാക്കിയിരുന്നു. അറ്റകുറ്റപ്പണികള്‍ തീര്‍ത്ത്, പെയ്ന്റിഗ് ജോലികളും പുതിയ വലകളുടെ നിര്‍മ്മാണവും പൂര്‍ത്തിയാക്കി. ട്രോളിംഗ് നിരോധന കാലഘട്ടത്തില്‍ മഴകുറഞ്ഞത് മത്സ്യത്തിന്റെ ലഭ്യതയെ ബാധിക്കുമൊ എന്ന ആശങ്കയും മത്സ്യത്തൊഴിലാളികള്‍ക്ക് ഉണ്ട്.

ട്രോളിംഗ് നിരോധനത്തെ തുടര്‍ന്ന് നാട്ടില്‍ പോയിരുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ തിരിച്ചെത്തി തുടങ്ങി. ചെറുതും വലുതമായ അഞ്ഞൂറോളം ബോട്ടുകളാണ് ബേപ്പൂര്‍ ഹാര്‍ബറില്‍ നിന്ന് മത്സ്യബന്ധനത്തിന് പോകുന്നത്. ഗവണ്‍മെന്റ് നിര്‍ദ്ദേശച്ചപ്രകാരമുള്ള പ്രത്യേക നിറം മിക്ക ബോട്ടുകള്‍ക്കും അടിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ പുതിയ ബോട്ടുകള്‍ പുതിയ നിയമപ്രകാരമുള്ള നിറത്തോടെയാണ് പുറത്തിറക്കിയത്.

എന്നാല്‍ ട്രോളിംഗ് നിരോധനസമയത്ത് ഈവര്‍ഷവും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും അവഗണന നേരിട്ടതായി മത്സ്യത്തൊഴിലാളികള്‍ പറയുന്നു. ബിപിഎല്‍ കാര്‍ഡുടമകള്‍ക്ക് സാധാരണപോലെ റേഷന്‍ ലഭിച്ചെങ്കിലും എപിഎല്ലുകാര്‍ക്ക് ഒരുമാസം മാത്രമാണ് റേഷന്‍ അരി ലഭിച്ചത്. ലഭിച്ചതാകട്ടെ പച്ചരിയും. പുഴുങ്ങലരി നല്‍കണമെന്ന് പലവട്ടം അധികൃതരോട് ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.

പഞ്ഞമാസങ്ങളില്‍ കാലത്ത് മത്സ്യത്തൊഴിലാളികളെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച മത്സ്യത്തൊഴിലാളി സമ്പാദ്യപദ്ധതിയും അട്ടിമറിക്കപ്പെട്ടതായി ആരോപണം ഉണ്ട്. കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റും മത്സ്യതൊഴിലാളികളും അടയ്‌ക്കുന്ന വിഹിതമാണ് തിരിച്ചു ലഭിക്കുന്നത്. ഇങ്ങനെ ലഭിക്കുന്ന തുക ജൂണ്‍, ജൂലൈ ആഗസ്റ്റ് മാസങ്ങളില്‍ 1500 രൂപ വീതം തൊഴിലാളികള്‍ക്ക് സഹായധനമായി തിരികെ നല്‍കും. ആദ്യഘട്ടത്തിലെ തുക മാത്രമാണ് മിക്കവര്‍ക്കും ലഭിച്ചത്. മൂന്നു ഘട്ടങ്ങളിലായി ലഭിക്കുന്ന സഹായധനം ഒന്നായി ജൂണ്‍ മാസത്തില്‍ ലഭിച്ചാല്‍ സ്‌കൂള്‍ തുറക്കുന്ന ഘട്ടത്തില്‍ മത്സ്യതൊഴിലാളികള്‍ക്ക് പ്രയോജനം കിട്ടുമെന്ന് സംസ്ഥാന സര്‍ക്കാരിനെ പലതവണ അറിയിച്ചെങ്കിലും അനുകൂല നടപടി ഉണ്ടായിട്ടില്ലെന്നും മത്സ്യതൊഴിലാളികള്‍ പറയുന്നു.

കാലാവസ്ഥാ വ്യതിയാനം ഉള്‍പ്പെടെയുള്ളവ എങ്ങനെയാണ് ബാധിച്ചിരിക്കുന്നത് ആദ്യം പോകുന്ന ബോട്ടുകള്‍ മടങ്ങിവരുമ്പോഴെ ഉറപ്പിച്ചു പറയാന്‍ കഴിയൂ എന്നാണ് തൊഴിലാളികളുടെ അഭിപ്രായം. എങ്കിലും ബുദ്ധിമുട്ടുകള്‍ നീങ്ങിയ ഒരു നല്ല സീസണാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

Kerala

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

Entertainment

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

Kerala

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

Kerala

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

പുതിയ വാര്‍ത്തകള്‍

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

‘ എന്റെ പ്രവർത്തനങ്ങൾ അങ്ങ് ദേശീയതലത്തിൽ ‘ ; ഗ്യാനേഷ് കുമാറിന്റെ രാജി കോൺഗ്രസ് നടത്തിയിരിക്കുമെന്ന് കെ സി വേണുഗോപാൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.