Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

രജിസ്റ്റര്‍ ചെയ്യപ്പെടുന്ന 80 ശതമാനം കേസുകള്‍ക്കും പിന്നില്‍ മദ്യവും മയക്കുമരുന്നും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2017, 06:28 pm IST
inKannur

ചക്കരക്കല്ല്: സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യപ്പെടുന്ന 80 ശതമാനം കേസുകള്‍ക്കും പിന്നിലും മദ്യവും മയക്കുമരുന്നുമാണെന്ന് കണ്ണൂര്‍ സിറ്റി സിഐ കെ.വി.പ്രമോദ്. കാപ്പാട് സംഗമം ലൈബ്രറി ആന്‍ഡ് റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തില്‍ മദ്രസ എല്‍പി സ്‌കൂളില്‍ ലഹരി വിമുക്ത ക്ലബ് രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

വര്‍ധിച്ചുവരുന്ന ആത്മഹത്യ, വാഹനാപകടങ്ങള്‍, സൈബര്‍ കുറ്റകൃത്യങ്ങള്‍ എന്നിവയ്‌ക്കു പിന്നിലും മദ്യത്തിന്റേയും മയക്കുമരുന്നിന്റേയും സ്വാധീനം വളരെ വലുതാണ്. രാത്രിയില്‍ സ്ത്രീകള്‍ പോലീസ് സ്‌റ്റേഷനുകളില്‍ വിളിക്കുന്ന മിക്ക കോളുകളും മദ്യവും മയക്കുമരുന്നു കാരണം വീട്ടില്‍ അനുഭവിക്കേണ്ടിവരുന്ന ദുരിതങ്ങള്‍ അറിയിക്കാനാണ്. ഭര്‍ത്താവില്‍നിന്നും ആണ്‍മക്കളില്‍നിന്നും കൊടിയ പീഡനമാണ് വീട്ടിലെ ചില സ്ത്രീകള്‍ക്ക് ഏല്‍ക്കേണ്ടി വരുന്നതെന്നും സിഐ പറഞ്ഞു.

സ്‌കൂള്‍- കോളജ് വിദ്യാര്‍ഥികളെയാണ് മയക്കുമരുന്ന് മാഫിയ പ്രധാനമായും ലക്ഷ്യം വയ്‌ക്കുന്നത്. സ്വന്തം മക്കളുടെ സ്വഭാവത്തില്‍ പെട്ടെന്നുണ്ടാകുന്ന മാറ്റം, അസമയങ്ങളിലെ സഞ്ചാരം എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ രക്ഷിതാക്കള്‍ ജാഗ്രത പാലിക്കണം. ആധുനിക കാലഘട്ടത്തില്‍ മയക്കുമരുന്നു മാഫിയ മാത്രമല്ല, വിവിധതരം മാഫിയകള്‍ സമൂഹത്തില്‍ പിടിമുറുക്കുകയാണ്. ഈ സാഹചര്യത്തില്‍ പോലീസോ, എക്‌സൈസോ കുറച്ചുപേരെ പിടിച്ചതുകൊണ്ടു മാത്രം ഇത്തരം മാഫിയകളെ തുടച്ചുനീക്കാനാവില്ല.

അതിന് രക്ഷിതാക്കളും യുവാക്കളും ഉള്‍ക്കൊള്ളുന്ന ഇത്തരം ക്ലബുകള്‍ക്ക് വലിയ പങ്കുവഹിക്കാനാകും. അതിന് പോലീസിന്റെ പൂര്‍ണ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു. തന്റെ മക്കള്‍ ഒരു കുറ്റകൃത്യത്തിലും ഉള്‍പെടില്ലെന്ന ചിന്ത വച്ചുപുലര്‍ത്തുന്നവരാണ് രക്ഷിതാക്കള്‍. ഇത് തെറ്റാണെന്ന് തെളിയിക്കുന്ന നിരവധി സംഭവങ്ങളാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്നും സിഐ ഓര്‍മിപ്പിച്ചു.

ലൈബ്രറി എ.അനീഷ് അധ്യക്ഷനായിരുന്നു. രാഷ്‌ട്രീയ-സാമൂഹിക-ആത്മീയരംഗത്തെ എം.പ്രകാശന്‍, നെല്ല്യാട്ട് രാഘവന്‍, പി.ബാലചന്ദ്രന്‍, എം.എന്‍.ശശീന്ദ്രന്‍, അഡ്വ.കെ.ശശീന്ദ്രന്‍, മുസ്തഫ അസരി എന്നിവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പുതിയ ചരിത്രം: അമേരിക്കയിൽ 18 ബില്യൺ യുഎസ് ഡോളറിന്റെ നിക്ഷേപവുമായി ഭാരതീയ ഉരുക്കുകമ്പനി

Kerala

ഹോംസ്റ്റേയിൽ നിമിഷ എന്ന യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം: ആൺ സുഹൃത്ത് ആഷിഖ് അലി അറസ്റ്റിൽ

Kerala

ടിക്കറ്റില്ലാതെ യാത്ര; എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷനിൽ 3 മണിക്കൂറിനിടെ പിടിയിലായത് 289 പേർ

Samskriti

ശക്തിസ്പര്‍ശം: പ്രപഞ്ചത്തിന്റെ ആദ്യസ്പന്ദനം

Samskriti

മഹാഭാരതത്തിലെ സ്ത്രീകഥാപാത്രങ്ങള്‍: പ്രതികാരത്തീയില്‍ എരിഞ്ഞ അംബ

പുതിയ വാര്‍ത്തകള്‍

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ജ്യോതിഷത്തിന് അപകീര്‍ത്തി വരുത്താന്‍ അനുവദിക്കില്ല: സ്പീക്കര്‍

ബിസിനസ്സിൽ അപ്രതീക്ഷിത ലാഭം പ്രതീക്ഷിക്കാം, നല്ല വാർത്തകൾ ലഭിക്കും- 2026 സെപ്റ്റംബർ 29, ചൊവ്വാഴ്ച

ഉദ്യോഗസ്ഥ-കരാര്‍ ലോബി കൂട്ടുകെട്ട്: ദേവസ്വത്തിലെ അഴിമതിക്കാരെ സ്ഥലംമാറ്റാന്‍ നടപടിയില്ല

123 വര്‍ഷം മുമ്പ് ബ്രിട്ടീഷുകാര്‍ മണല്‍ നിറച്ച് അടച്ച കൊണാര്‍ക് ക്ഷേത്രം ശ്രീകോവില്‍ ഭക്തര്‍ക്കായി തുറക്കാനൊരുങ്ങുന്നു

പേറ്റന്റ് ഉള്ള കണ്ടുപിടുത്തം ഉപയോഗിക്കാന്‍ സര്‍ക്കാരിന് അധികാരം: ഹൈക്കോടതി

വയനാട്ടിലേക്ക് ട്രെയിന്‍; രണ്ടര മാസമായിട്ടും സര്‍ക്കാരിന് പ്രതികരണമില്ല!

അതിരൗദ്രതയേറിയ ശിവ ഭാവം : കുളത്തിൽ പ്രതിഷ്ഠയുള്ള പൊക്കുന്നിയപ്പൻ ക്ഷേത്രം

നരേന്ദ്ര മോദിക്ക് മാര്‍ത്തോമ്മാ സഭാധ്യക്ഷന്റെ കത്ത്; പ്രാര്‍ത്ഥനകളും നന്ദിയും…

കോടതി ഉത്തരവ് പ്രകാരം വസ്തു കൈവശം എടുക്കുന്ന നടപടിക്കായി എത്തിയ ഉദ്യോഗസ്ഥരെ നജീബ് കാന്തപുരം എംഎല്‍എ ഭീഷണിപ്പെടുത്തുന്നു

അടിച്ച് ഞങ്ങള്‍ ഓടിക്കും… കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ഭീഷണിയുമായി നജീബ് കാന്തപുരം എംഎല്‍എ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.