Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കൃഷിഭവനുകള്‍ നോക്കുകുത്തിയാവുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2017, 10:07 pm IST
inKozhikode

കുറ്റിയാടി: കൃഷി ഓഫീസറും മലയോര മേഖലയിലെആവശ്യത്തിന് ജീവനക്കാരും ഇല്ലാത്തതിനാല്‍ മിക്ക കൃഷി ഭവനുകളുടെയും പ്രവര്‍ത്തനം താളം തെറ്റി. കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ വേളം,കുറ്റിയാടി, കാവിലുംപാറ കുന്നുമ്മല്‍ നരിപ്പറ്റ പഞ്ചായത്തുകളിലാണ് കൃഷി ഓഫീസര്‍ ഇല്ലാത്തത്. ഇവയില്‍ ചിലതില്‍ കൃഷി അസിസ്റ്റന്റും ആവശ്യത്തിന് മറ്റ് ജീവനക്കാരും ഇല്ലാത്ത സ്ഥിതിയാണ്. കൃഷി ഓഫീസര്‍മാരില്ലാത്ത സ്ഥലങ്ങളില്‍ മറ്റ് കൃഷി ഓഫിസര്‍മാര്‍ക്ക് അധിക ചുമതല നല്‍കിയിരിക്കുകയാണ്. ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം ബന്ധപ്പെട്ട ഓഫിസില്‍ എത്തുന്ന ഓഫീസര്‍മാര്‍ക്ക് കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും കഴിയുന്നില്ല. കാലവര്‍ഷം തുടങ്ങിയതിനുശേഷം നടപ്പാക്കേണ്ട നിരവധി പദ്ധതികള്‍ക്കായി അനുവദിച്ച ലക്ഷക്കണക്കിന് രൂപയുടെ ഫണ്ട് ഏറ്റെടുത്ത് നടപ്പാക്കാന്‍ ഓഫീസര്‍മാരില്ലാത്തതിനാല്‍ ഇതിന്റെ ഗുണം കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല.

സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ പദ്ധതികളായ ഒരുമുറം പച്ചക്കറിപദ്ധതി,കേരഗ്രാമംപദ്ധതിനെല്‍കൃഷി വികസനപദ്ധതി തുടങ്ങിയവയെല്ലാം ഇഴഞ്ഞു നീങ്ങുകയാണ്. കൃഷി നാശം നേരിട്ടകര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ലഭിക്കണമെങ്കില്‍ കൃഷി ഓഫീസറുടെ റിപ്പോര്‍ട്ട് വേണം. ഇത് ലഭിക്കാത്തതിനാല്‍ കര്‍ഷകര്‍ക്ക് ലഭിക്കേണ്ട നഷ്ടപരിഹാരം പോലും ലഭിക്കുന്നില്ല. ജില്ലയിലെ നെല്ലറ എന്നറിയപ്പെട്ട വേളം പഞ്ചായത്തിലും നാളികേര കൃഷിയുടെ കേന്ദ്രങ്ങളായ മറ്റു പഞ്ചായത്തുകളിലുമാണ് കൃഷി ഓഫീസര്‍മാരുടെ സേവനം ലഭിക്കാത്തത്. കാര്‍ഷിക ജോലികള്‍ ചെയ്യേണ്ടസമയത്താണ് കൃഷി ഓഫിസുകളുടെ പ്രവര്‍ത്തനം താളം തെറ്റിയിരിക്കുന്നത്. വിത്ത് വളം പലതരം തൈകള്‍ എന്നിവയുടെ വിതരണമടക്കം മുടങ്ങിയ നിലയിലാണ്. ഓണത്തിന് വിഷരഹിത പച്ചക്കറി ലക്ഷ്യമിട്ട് നടപ്പാക്കുന്ന ഒരു മുറം പച്ചക്കറി പദ്ധതിയുടെ ബോധവല്‍ക്കരണമടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ ജില്ലയിലെ മറ്റ് കൃഷിഭവനുകളില്‍ സജീവമാകുമ്പോള്‍ കുറ്റിയാടി, വേളം പഞ്ചായത്തുകളില്‍ ഈ പ്രവര്‍ത്തനം പാതി വഴിയിലാണ്.

സംസ്ഥാനത്ത് തന്നെ മികച്ച വിത്തുതേങ്ങ ഉല്‍പ്പാദിപ്പിക്കുന്ന കാവിലുംപാറ നരിപ്പറ്റ പഞ്ചായത്തുകളില്‍ കൃഷി ഓഫീസര്‍മാരില്ലാത്തത് വിത്തുതേങ്ങ സംഭരണത്തെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍. തെങ്ങിനെ ബാധിക്കുന്ന കൂമ്പ് ചീയ്യല്‍ ചെന്നീരൊലിപ്പ് മണ്ഡരി തുടങ്ങിയരോഗങ്ങളും കാട്ടുമൃഗങ്ങളുടെ ആക്രമണവും പ്രകൃതിക്ഷോഭവും കാരണം കര്‍ഷകര്‍ ദുരിതമനുഭവിക്കുമ്പോള്‍ കൃഷി ഓഫീസുകള്‍ നോക്കു കുത്തിയാവുന്നത് കര്‍ഷരെ വന്‍ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

പേടിക്കണ്ട ഡ്രൈവറില്ലെങ്കിലും വണ്ടി ഓടും ! ദുബായിലെ റോബോടാക്സി ഇതുവരെ സുരക്ഷിതമായി എത്തിച്ചത് 7,613 യാത്രികരെ 

Kerala

അന്തിമവിധി പറയാനിരിക്കെ പോക്‌സോ കേസ് പ്രതിയായ 55 കാരനെ മരിച്ച നിലയില്‍ കണ്ടെത്തി

Kerala

ശബരിമല സ്വർണക്കൊള്ളക്കേസ്: പി.എസ്. പ്രശാന്തിന്റെ ജാമ്യാപേക്ഷ തള്ളി

India

പാകിസ്താനുമായി അടുത്ത ബന്ധം പുലർത്തുന്ന USCIRF ചെയർമാൻ ആസിഫ് മഹ്‌മൂദ് ആർഎസ്എസിനെ ഉപരോധിക്കാൻ നിർദ്ദേശം നൽകിയതിൽ അതിശയമില്ല: ഇന്ത്യ

Health

രക്ത സമ്മർദ്ദം കുറയ്‌ക്കാനും ഹൃദയാഘാതം ഉണ്ടാകാതിരിക്കാനും ഈ കിടിലൻ ജ്യൂസ് പതിവാക്കാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ആർഷോയ്‌ക്ക് യോഗ്യതയില്ലാതെ ഏഴാം സെമസ്റ്ററിലേക്ക് അനധികൃത പ്രവേശനം; തുടരന്വേഷണം പ്രഖ്യാപിച്ച് എം.ജി സിൻഡിക്കേറ്റ്

രാഹുൽ ഗാന്ധിയുടെ പരിപാടിയിൽ പങ്കെടുക്കാൻ 25000 രൂപ വാഗ്ദാനം : പൂനെ കോളേജിൽ സംഘർഷത്തിൽ 50 ലധികം യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു

ബിജെപിയുടെ പുതിയ ദേശീയ ഭാരവാഹികളുമായുള്ള ആദ്യ കൂടിക്കാഴ്ച നടത്തി നിതിൻ നബിൻ : വോട്ടെടുപ്പ് തന്ത്രം, യുവജന സമ്പർക്കം മുഖ്യ അജണ്ട

സമൂഹത്തിന് ഭീഷണി, ജാമ്യം ലഭിച്ചാൽ വീണ്ടും കുറ്റകൃത്യം ആവർത്തിക്കും:അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി

സാംഭാൽ കലാപത്തിന്റെ മുഖ്യസൂത്രധാരൻ ഷാരിഖ് സാത്തയ്‌ക്കെതിരെ റെഡ് കോർണർ നോട്ടീസ് : ദുബായിൽ ഒളിവിൽ കഴിയുന്ന പ്രതിയെ ഇന്ത്യയിലെത്തിക്കും

വേഗം ഗര്‍ഭിണിയാകാന്‍ കഫ് സിറപ്പോ? ചുമയുടെ മരുന്നും ഗർഭാധാരണവും തമ്മിൽ….

കല്യാണം കഴിഞ്ഞ് കേരളം വിട്ട് തമിഴ്‌നാട്ടിലേക്ക് പോകുമോ ? ഭുവന്റെ തീരുമാനത്തിൽ ഞെട്ടി അനുമോള്‍

അന്വേഷണ സംഘത്തെ കുഴപ്പത്തിലാക്കി കരുവാറ്റ കൊലപാതകക്കേസിൽ മൊഴികൾ മാറ്റി പെൺകുട്ടി: സൈക്കോളജി കൗൺസിലിംഗിന് പോലീസ്

രണ്ട് ദിവസത്തിനിടെ പവന് 4,840 രൂപയുടെ വർദ്ധനവ്! സ്വർണ്ണം സാധാരണക്കാരന് അപ്രാപ്യമാകുന്നോ?

ഗര്‍ഭിണികള്‍ നടക്കണം എന്നു പറയുന്നത് വെറുതെയല്ല; നടപ്പു കൊണ്ട് ഗര്‍ഭിണികള്‍ക്കുണ്ടാവുന്ന ആരോഗ്യഗുണങ്ങള്‍ അറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.