പിലാത്തറ: കോക്കാട് മുച്ചിലോട് ഭഗവതി ക്ഷേത്രത്തില്‍ കര്‍ക്കിടക മാസ ഗണപതി ഹോമം ഇന്ന് രാവിലെ നടക്കും.12 മണിക്ക് അരങ്ങില്‍ അടിയന്തിരം. രണ്ട് മണിക്ക് എസ്എസ്എല്‍സി, പ്ലസ്ടു ഉന്നത വിജയികള്‍ക്കുള്ള അനമോദന സദസ് ദേവസ്വം ബോര്‍ഡ് മെമ്പര്‍ രാജീവന്‍ എളയാവൂര്‍ ഉദ്ഘാടനം ചെയ്യും.
















