Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കല്ലാച്ചിയിലെ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടികൂടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2017, 10:02 pm IST
inKozhikode

നാദാപുരം: കല്ലാച്ചിയിലെ വ്യാപാര സ്ഥാപനങ്ങളില്‍ ആരോഗ്യ വകുപ്പും ഗ്രാമ പഞ്ചായത്തും സംയുക്തമായി മിന്നല്‍ പരിശോധന നടത്തി. റെയ്ഡിനിടെ കണ്ടെത്തിയത് ശുചിതമാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള പ്രവര്‍ത്തനങ്ങള്‍. ഇന്നലെ രാവിലെയാണ് ആരോഗ്യ വകുപ്പും ഗ്രാമപഞ്ചായത്തും ചേര്‍ന്ന് ടൗണിലെ ബേക്കറി ,ഹോട്ടല്‍,കൂള്‍ബാര്‍ ,മത്സ്യമാര്‍ക്കറ്റ് തുടങ്ങിയ 30 സ്ഥലങ്ങളില്‍ പരിശോധന നടത്തിയത്.

ഇതില്‍ പതിനൊന്നു സ്ഥാപനങ്ങള്‍ ആരോഗ്യ ശുചിത്വ മാന ദണ്ഡങ്ങള്‍ ഡിആന്‍ഡ്ഒ ട്രേഡ് ലൈസന്‍സ് ചട്ടങ്ങള്‍ ലംഘിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തി.ഹോട്ടലുകളില്‍ നിന്നും പഴകിയതും ഉപയോഗ ശൂന്യമായതുമായ നിലയില്‍ സൂക്ഷിച്ച ഭക്ഷ്യ വസ്തുക്കള്‍ കണ്ടെടുത്തു നശിപ്പിച്ചു.

ടൗണിലെ ലബക്ക് ലാന്റ് ഹോട്ടലില്‍ നിന്ന് പഴകിയ ചിക്കന്‍ ബേക്കറി ഉല്‍പ്പന്നങ്ങള്‍ എന്നിവ പിടിച്ചെടുത്തുനശിപ്പിച്ചു .ഇതര സംസ്ഥാന തൊഴിലാളികള്‍ ജോലിചെയ്യുന്ന സ്ഥാപനങ്ങളില്‍ ഭക്ഷ്യ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതും സൂക്ഷിക്കുന്നതും വൃത്തിഹീനമായ ചുറ്റുപാടിലാണെന്നും പരിശോധനയില്‍ വ്യക്തമായി. ബേക്കറികളില്‍ നിന്ന് കാലാവധി കഴിഞ്ഞ പാക്കറ്റ് പാലും ബേക്കറി ഉല്‍പ്പന്നങ്ങള്‍ക്കുമൊപ്പം കാലാവധി രേഖപ്പെടുത്താത്ത പാക്കറ്റ് പലഹാരങ്ങളും കണ്ടെടുത്തു.

ഈ സ്ഥാപനങ്ങള്‍ക്കെതിരെ വിവിധ വകുപ്പുകളിലായി 9000 രൂപ പിഴ ചുമത്തി. സിഗരറ്റു വില്‍പ്പന നടത്തിയതിന് കോട് പാ വകുപ്പ് പ്രകാരം കെ.വി കൂള്‍ബാര്‍ എന്ന സ്ഥാപനത്തിന് 200 രൂപ പിഴ ചുമത്തി. ബെയ്‌ക് ലാന്റ് ,ഫില്ലി റെസ്‌റ്റോറന്റ് ,സാഗര്‍ ഹോട്ടല്‍,ശ്രീനാഥ് ഹോട്ടല്‍,കെ.വി ഫ്രൂട്‌സ് ആന്‍ഡ് കൂള്‍ബാര്‍ ,ഉഷസ് ഹോട്ടല്‍,അരോമ ബേക്കറി, ബെയ്‌ക് ഹൗസ് മോഡേണ്‍ ബേക്കറി ,ഹോട്ടല്‍ കോര്‍ണര്‍ ,എന്നീ സ്ഥാപനള്‍ ക്കെതിരെയാണ് പിഴ ചുമത്തിയത്.പരിശോധനയില്‍ ഗ്രാമ പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ. സതീഷ്ബാബു,ആരോഗ്യ വകുപ്പ് ഉേദ്യാഗസ്ഥരായ ഭാവന,സി. രാജീവന്‍,സി. പ്രസാദ്, ആര്‍. ദീപലേഖ,ജവഎമിമ എന്നിവര്‍ സംബന്ധിച്ചു .തൊഴിലാളികളുടെ മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ,ജലപരിശോധന റിപ്പോര്‍ട്ട് ,ജൈവ മാലിന്യ സംസ്‌കരണത്തിനുള്ള സംവിധാനം എന്നിവ ഇല്ലാത്ത സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് അനുവദിക്കുകയോ പുതുക്കി നല്‍കുകയോ ചെയ്യില്ലെന്നും പരിശോധന വരും ദിവസങ്ങളിലും തുടരുമെന്നും ഗ്രാമ പഞ്ചായത്തു സിക്രട്ടറി പി.എം സുരേഷ് ബാബു പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഡോ. എസ്. സോമനാഥ് ആര്‍ബിഐ സെന്‍ട്രല്‍ ബോര്‍ഡില്‍

Kerala

ഓണസദ്യയില്‍ പപ്പടത്തിന് ഡിമാന്‍ഡ്; വിലക്കയറ്റത്തിലും പ്രതീക്ഷയോടെ പപ്പടനിര്‍മാതാക്കള്‍

India

ഭാരതത്തിന്റെ ആദ്യ എഐ-ഫൈറ്റര്‍ ജെറ്റിന്റെ വീഡിയോ പ്രിവ്യൂ പുറത്തിറക്കി

Editorial

മുല്ലപ്പെരിയാറിലെ ‘ജലബോംബ്’ നിര്‍വീര്യമാക്കിയേ മതിയാവൂ

Main Article

ആത്മനിര്‍ഭരതയിലേക്ക് ഒരു ജൈവ മാര്‍ഗം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കോട്ടയം റബ്ബർ ഗവേഷണ കേന്ദ്രത്തിന് ദേശീയ അംഗീകാരം; രാജ്യത്തെ റബ്ബർ ക്ലോണുകളുടെ നോഡൽ പരിശോധനാ കേന്ദ്രമായി ആർആർഐഐ

ജാതിസംവരണം വേണ്ട, സാമ്പത്തിക മാനദണ്ഡം ആക്കണം; ജന്തർ മന്തറിൽ സംവരൺ ഹഠാവോ പ്രക്ഷോഭം

സമൃദ്ധിയിലേക്ക് ഒരു പ്രകൃതിയാത്ര

പേടിക്കണ്ട ഡ്രൈവറില്ലെങ്കിലും വണ്ടി ഓടും ! ദുബായിലെ റോബോടാക്സി ഇതുവരെ സുരക്ഷിതമായി എത്തിച്ചത് 7,613 യാത്രികരെ 

അന്തിമവിധി പറയാനിരിക്കെ പോക്‌സോ കേസ് പ്രതിയായ 55 കാരനെ മരിച്ച നിലയില്‍ കണ്ടെത്തി

ശബരിമല സ്വർണക്കൊള്ളക്കേസ്: പി.എസ്. പ്രശാന്തിന്റെ ജാമ്യാപേക്ഷ തള്ളി

പാകിസ്താനുമായി അടുത്ത ബന്ധം പുലർത്തുന്ന USCIRF ചെയർമാൻ ആസിഫ് മഹ്‌മൂദ് ആർഎസ്എസിനെ ഉപരോധിക്കാൻ നിർദ്ദേശം നൽകിയതിൽ അതിശയമില്ല: ഇന്ത്യ

രക്ത സമ്മർദ്ദം കുറയ്‌ക്കാനും ഹൃദയാഘാതം ഉണ്ടാകാതിരിക്കാനും ഈ കിടിലൻ ജ്യൂസ് പതിവാക്കാം

ആർഷോയ്‌ക്ക് യോഗ്യതയില്ലാതെ ഏഴാം സെമസ്റ്ററിലേക്ക് അനധികൃത പ്രവേശനം; തുടരന്വേഷണം പ്രഖ്യാപിച്ച് എം.ജി സിൻഡിക്കേറ്റ്

രാഹുൽ ഗാന്ധിയുടെ പരിപാടിയിൽ പങ്കെടുക്കാൻ 25000 രൂപ വാഗ്ദാനം : പൂനെ കോളേജിൽ സംഘർഷത്തിൽ 50 ലധികം യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.