Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

കപ്പല്‍ശാല വരുമാനം 2060 കോടി; ഓഹരി വില്‍പ്പന ആഗസ്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2017, 07:00 pm IST
inBusiness

കൊച്ചി: കഴിഞ്ഞ സാമ്പത്തിക വര്‍ഷം കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന്റെ വരുമാനം 2060 കോടി രൂപയിലെത്തിയതായി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മധു എസ് നായര്‍ അറിയിച്ചു. വന്‍കിട കരാറുകള്‍ ഏറ്റെടുത്തത് വിജയകരമായി പൂര്‍ത്തിയാക്കിയതാണ് വരുമാനം ഉയരുവാന്‍ കാരം. ലാഭ വിഹിതം കൂടാതെ 1600 കോടിരൂപ നീക്കിയിരുപ്പുണ്ട്. ര്‍മിക്കുന്നതുകൊണ്ടാണ് ഷിപ്പിയാര്‍ഡിന് മാതൃകാപരമായ നേട്ടങ്ങള്‍ സ്വന്തമാക്കുവാന്‍ സാധിച്ചത്.

ഇനി ലക്ഷ്യം ഷിപ്പ്‌യാര്‍ഡിന്റെ വികസനമാണ്. ആദ്യഘട്ടമായി അന്താരാഷ്‌ട്ര നിലവാരമുള്ള കപ്പല്‍ശാല നിര്‍മിക്കും. ഇതിന് പോര്‍ട്ട് ട്രസ്റ്റിന്റെ 42 ഏക്കര്‍ കണ്ടെത്തി. ഷിപ്പ് ലിഫ്റ്റ് ട്രാന്‍സ്ഫര്‍ സിസ്റ്റമുള്ള കപ്പല്‍ശാലയാണ് നിര്‍മിക്കുന്നത്. ഈ സ്ഥലത്ത് ആധുനിക കപ്പല്‍ശാലയ്‌ക്ക് പുറമേ പുതിയ ഡ്രൈഡോക്കും നിര്‍മിക്കും. നിലവില്‍ രണ്ട് ഡോക്കുകളുണ്ട്. ഒന്ന് കപ്പല്‍ നിര്‍മാണത്തിനും അടുത്തത് കപ്പലുകളുടെ അറ്റകുറ്റപണികള്‍ക്കും.

അറ്റകുറ്റപണികള്‍ക്കായി ഉപയോഗിക്കുന്ന ഡോക്ക് ഇന്ത്യയില്‍ തന്നെ ഏറ്റവും വലുതാണ്. ഇവയ്‌ക്ക് പുറമേയാണ് പുതിയ ഡോക്ക് നിര്‍മിക്കുക. നീളമേറിയ കപ്പലുകളെ ഉള്‍ക്കൊള്ളുവാന്‍ സാധിക്കുന്ന ഡോക്കിന്റെ നിര്‍മാണ് ചെലവ് 15,000 കോടി രൂപയാണ്. കപ്പലുകളുടെ അറ്റകുറ്റപണികള്‍ക്കായി നിര്‍മിക്കുന്ന ആധുനിക റിപ്പയര്‍ സെന്ററിന് 900 കോടി രൂപയും ചെലവ് പ്രതീക്ഷിക്കുന്നു. ഇവയ്‌ക്ക് പുറമേ പുറമേ 300 കോടി രൂപ മുടക്കി കപ്പല്‍ശാലയെ ആധുനിക വല്‍കരിക്കുവാനും പദ്ധതിയുണ്ട്.

ഓഹരി വില്‍പ്പനയിലൂടെ ഇതിനുള്ള 2500 കോടി കണ്ടെത്താനാണ് ലക്ഷ്യം. കേന്ദ്ര സര്‍ക്കാരിന്റെ കൈവശമുള്ള 1,13,28,000 ഓഹരികളും പുതുതായി ഇറക്കിയ 2,26,56,000 ഓഹരികളുമടക്കം 3.39 കോടി ഓഹരികളാണ് വില്‍ക്കുന്നത്. 10 രൂപ മുഖവിലയുള്ള ഒരു ഓഹരിക്ക് 424 മുതല്‍ 432 രൂപവരെയാണ് മൂല്യം നിര്‍ണയിച്ചിട്ടുള്ളത്. ഇതില്‍ 8,24,000 ഓഹരികള്‍ ജീവനക്കാര്‍ക്കായി നീക്കിവച്ചിട്ടുണ്ട്.

ആഗസ്ത് ഒന്നുമുതല്‍ മൂന്നുവരെ ഓഹരി വാങ്ങാനുള്ള അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷാ ഫോറം കപ്പല്‍ശാലാ ഓഫീസില്‍ നിന്ന് ലഭിക്കും. നാഷണല്‍ സ്റ്റോക് എകസ്ചേഞ്ചിലും, ബോംബേ സ്റ്റോക് എകസ്ചേഞ്ചിലും ഓഹരികള്‍ വില്‍പ്പനയ്‌ക്ക് വയ്‌ക്കുന്നുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.