പയ്യാമ്പലത്ത് മത്സ്യബന്ധന ബോട്ട് കടലില്‍ മറിഞ്ഞു. അപകടത്തില്‍പ്പെട്ട ബോട്ടിലുണ്ടായിരുന്ന മധ്യവയസ്‌കനെ മറൈന്‍ പോലീസ് രക്ഷപ്പെടുത്തി. ഇന്നലെ കാലത്താണ് അപകടമുണ്ടായത്. നീര്‍ക്കടവ് വെളുത്തകുലത്തില്‍ ഹൗസില്‍ ശ്രീനിവാസനാണ് അപകടത്തില്‍പ്പെട്ടത്.