Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

ടി.ആര്‍: അസാധാരണ പ്രതിഭ, അസമമായ ജീവിതം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2017, 08:06 pm IST
in Literature

സ്വയം വില്‍പ്പനച്ചരക്കാകുകയും അന്യരെക്കൊണ്ട് ബുദ്ധിജീവിപ്പട്ടം തലയില്‍വെപ്പിക്കുകയും ചെയ്യുന്ന ഇന്നത്തെ പല എഴുത്തുകാര്‍ക്കൊരിക്കലും കടന്നുചെല്ലാനാവാത്ത പ്രതിഭയുടെ ആനവാതില്‍ തുറന്നിട്ട ജീവിതമായിരുന്നു ടി ആറിന്റേത്. അറിയപ്പെടലിന്റെ നെറ്റിപ്പട്ടമില്ലാതെ ആയിരക്കണക്കിനു ശിഷ്യന്മാര്‍ക്കു സുഹൃത്തായും ആള്‍ക്കൂട്ടത്തിനിടയില്‍ ആരുമറിയാത്ത സര്‍വസാധാരണക്കാരനായും കടന്നുപോയതുകൊണ്ടാവണം ഒരുനിമിഷം അനാഥനും അന്യനുമായി ടി.ആര്‍ വീടിനടുത്തെ കടവരാന്തയില്‍ മരിച്ചുകിടന്നത്.

എല്ലാവരും മരണത്തിലും സാധാരണക്കാരാവുമ്പോള്‍ ജീവിതവുമായി വെറുതെ തല്ലിക്കളിച്ചു നടന്ന ടി ആറിന്റെ മരണവും അസാധാരണമായി. ഒരുപക്ഷേ മരണവും നീതികാണിച്ചുവെന്നു പറയുന്നത് ഒരാള്‍ മാത്രമാകും,ടി.ആര്‍.ഇങ്ങനെ അല്ലെങ്കില്‍ മറ്റൊരു വിധമാകാം ടിആറിനു മരണം.എന്തായാലും സാധാരണ മരണത്തിന് അദ്ദേഹത്തെ പിടികൂടാന്‍ കിട്ടില്ലായിരുന്നു!ഇന്ന് ടി.ആര്‍ മരിച്ച ദിനം. അനുകരണത്തിന്റെ കടബാധ്യതകളില്ലാത്ത മലയാളത്തിലെ ഒറ്റയാന്‍ എഴുത്തായിരുന്നു ടി.ആര്‍ എന്ന ടി.രാമചന്ദ്രന്റേത്. എഴുത്തിലും ചിന്തയിലും സ്വന്തം പരിസരം ഉണ്ടായിരുന്നു ടിആറിന്. അറുപതുകളില്‍ മലയാള ചെറുകഥ ആധുനികതയുടെ ഉയരങ്ങള്‍ താണ്ടുമ്പോള്‍ അതിലും ഉയരത്തിലായിരുന്നു ടി.ആര്‍.എഴുത്തുകാരുടെ പുതു പ്രതിഭയും അതിനോടു വളരുന്ന വായനക്കാരന്റെ അഭിരുചിയേയും അതിനേക്കാള്‍ അപരിചിത ഭാവനയിലേക്ക് എടുത്തെറിഞ്ഞ് അദ്ദേഹം വലിയ ആധുനികനായി.

ജീവിതത്തിന്റെയും എഴുത്തിന്റെയും പിന്‍തുടര്‍ച്ചാവകാശമുള്ള പാരമ്പര്യ കസര്‍ത്തുകളെ ഉഴുതുമറിച്ചു പോയതായിരുന്നു ആ എഴുത്ത്. അതിന് തന്റെതായൊരു ഭാഷയും ശൈലിയും ഈ എഴുത്തുകാരന്‍ ഉപയോഗിച്ചു. ഇതിനെ പിന്‍തുടരാന്‍ പരിശീലനം ഇല്ലാത്ത വായനക്കാരാകട്ടെ ഈ അപരിചിത മേഖലയിലേക്കു കയറാന്‍ ധൈര്യപ്പെടാതെ പലപ്പോഴും മടിച്ചു നിന്നു. അങ്ങനെ ടി.ആര്‍ എന്ന എഴുത്തുകാരന്‍ ഗൗരവവായനയുടെ ബ്രാന്റായിത്തീര്‍ന്നു. അതുകൊണ്ട് ഇനിയും കൂടുതല്‍ വായിക്കപ്പെടേണ്ട അനിവാര്യതയിലേക്കാണ് ഈ എഴുത്തുകാരന്‍ അടയാളപ്പെടുന്നത്.

ജീവിതത്തെ അതില്‍ തന്നെ മുഴുകിയാണ് കണ്ടറിഞ്ഞത്. അൗപചാരികത ഇല്ലാത്തതായിരുന്നു ആ ജീവിതം. ടെക്സ്റ്റു പുസ്തകങ്ങള്‍ പരിമിതപ്പെടുത്താത്ത അധ്യാപക ജീവിതം.ജീവിതംപോലെ തന്നെ അത് ഔട്ട് ഓഫ് സിലബസായി. ഇത്തരം രീതികേടും ശീലക്കേടും കൊണ്ടായിരിക്കണം എഴുത്തിലും പാരമ്പര്യനിരാസം ടി.ആറില്‍ ഉണ്ടായത്.

അധികം എഴുതിയിട്ടില്ല ടി.ആര്‍.എന്തിന് അധികമെന്ന് ആ കുറച്ചെഴുത്തുകള്‍ വായിക്കുമ്പോള്‍ തന്നെ മനസിലാകും.കൊരുന്ന്യേടത്തു കോമുട്ടി,നാം നാളെയുടെ നാണക്കേട്,ജാസക്കിനെ കൊല്ലരുത്,ചിത്രകലയും ചെറുകഥയും,ഒരു പുതിയ ക്രമം എന്നിങ്ങനെ ഏതാലും ചിലത്.ഒരു പുതിയ ക്രമം മലയാള ചെറുകഥയില്‍ ക്രമമില്ലായ്‌മ എന്ന ക്രമം തീര്‍ക്കുകയായിരുന്നു.അതുവരെ നിലനിന്നിരുന്ന കഥയിലെ രീതികള്‍ക്കെതിരെയായിരുന്നു ആ കഥയുടെ ഘടനയും ആശയവും ഭാഷയും എന്നത് ആ രചനയെ തന്നെ മാറ്റിനിര്‍ത്തുന്നുണ്ട്. സ്ഥലകാലങ്ങള്‍ എങ്ങനെ കഥയില്‍ പ്രയോഗിക്കാമെന്നും സ്വാഭാവികമായി അതെങ്ങെ കടന്നുവരുന്നുവെന്നും ടി.ആര്‍കഥകളില്‍ കാണാം.

ചിത്രകലയെക്കുറിച്ച് വഴിമാറിയുള്ള പഠനമാണ് ചിത്രകലയും ചെറുകഥയും.മുന്നുപാധികളുള്ള പഠനങ്ങള്‍ക്കൊന്നും ഇതില്‍ സ്ഥാനമില്ല.ചിത്രകലയും ചെറുകഥയും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകളും അവ പരസ്പ്പരം ഒളിഞ്ഞും തെളിഞ്ഞുമുള്ള ഇരിപ്പുകളും പുതിയൊരു മാനങ്ങളില്‍ ടി.ആര്‍ അന്വേഷിക്കുന്നുണ്ട്. സ്ഥകാലങ്ങള്‍ എങ്ങനെയാണ് ചിത്രകലയില്‍ ബന്ധപ്പെട്ടു നില്‍ക്കുന്നതെന്നും ഇവിടെ പരിചിന്തനമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭീകരന്‍ സൈനികനായി മാറി, അവസാനം ഇന്ത്യയ്‌ക്കായി വീരമൃത്യു , ഇതാണ് ലാന്‍സ് നായിക് നാസിര്‍ അഹമ്മദ് വാനി

Kerala

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

India

രാജ്യത്ത് ആദ്യമായി വഖഫ് ബോർഡിൽ ഹിന്ദുക്കളെ നിയമിച്ച് മധ്യപ്രദേശ് ; മനോജ് മൽപാനിയും , അനിമേഷ് ഭാർഗവയും വഖഫ് ബോർഡിൽ

Kerala

മഞ്ചേരിയില്‍ കാല്‍വെട്ട് ഭീഷണി, കോഴിക്കോട് പരിപാടി നടത്താമെന്നേറ്റ് നൂര്‍ അബ്ദുള്‍ പിന്‍മാറി, ആരിഫ് ഹുസൈന്റെ കോയ കോളിങിനെതിരെ ജിഹാദികള്‍

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തന്‍റെ രാഷ്ട്രീയ ഗുരുവായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്‍റെ ഭാര്യ സുരേഖയ്ക്ക് മുന്നില്‍ കണ്ണീര്‍ പൊഴിയ്ക്കുന്ന വി.ഡി. സതീശന്‍ (ഇടത്ത്)
Kerala

സതീശന്‍ തന്റെ ഗുരു ജി. കാര്‍ത്തികേയന്റെ ഭാര്യ സുരേഖയ്‌ക്ക് മുന്നില്‍ നടത്തിയത് കള്ളക്കണ്ണീരോ? എങ്കില്‍ എന്തുകൊണ്ട് മരുമകള്‍ ദിവ്യ എസ് അയ്യരെ മാറ്റി?

പുതിയ വാര്‍ത്തകള്‍

മതത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക സഹായങ്ങൾ ഇനിയില്ല ; മൂന്ന് വിവാഹം കഴിച്ചവർക്കും, കുട്ടികൾക്ക് വാക്സിനേഷൻ നൽകാത്തവർക്കും ആനുകൂല്യങ്ങളില്ല

രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ എസ് പിയ്‌ക്ക് പങ്ക് ?  ടിനു യാദവ് അഖിലേഷുമായി സംസാരിച്ചത് 900 തവണ : മോഷണം പുറത്ത വന്ന ദിവസവും വിളിച്ചത് അഖിലേഷിനെ

പി‌ഒ‌കെയിൽ സംഘർഷം രൂക്ഷം : പ്രതിഷേധക്കാർക്ക് നേരെ പാക് റേഞ്ചേഴ്‌സ് വെടിയുതിർത്തു , ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

ടിവികെ മന്ത്രി മകള്‍ക്ക് മയക്കമരുന്ന് നല്‍കിയോ? മന്ത്രി ശരതിനെ മാറ്റാന്‍ മുഖ്യമന്ത്രി വിജയിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി ഡിഎംകെ

പ്രാണപ്രതിഷ്ഠ ബഹിഷ്ക്കരിച്ചവർ ഇന്ന് രാമന് വേണ്ടി കരയുന്നു ; ബാബറി മസ്ജിദ് ഉയരണമെന്ന് വാദിച്ച നെഹ്രുവിന്റെ പിന്മുറക്കാർ ഇന്ന് ‘ തികഞ്ഞ രാമഭക്തർ ‘

പാകിസ്ഥാനിൽ 72 പേരുടെ മരണത്തിന് ഉത്തരവാദി 11 വയസ്സുള്ള ആൺകുട്ടി : ഞെട്ടിക്കുന്ന സംഭവത്തിൽ വൻ ട്വിസ്റ്റ് ; കേസ് കോടതിയിൽ പരിഗണിക്കും

തീവ്രവാദത്തെ നെഞ്ചിലേറ്റിയ പാകിസ്ഥാൻ ഒരിക്കലും നേരെയാകില്ല , ഇപ്പോൾ കൂട്ടുപിടിച്ചത് ഐസിസിനെ : ലക്ഷ്യം ഇന്ത്യയും അഫ്ഗാനിസ്ഥാനുമെന്ന് റിപ്പോർട്ട്

വി വി രാജേഷ് തിരുവനന്തപുരം നഗരത്തിന്റെ മുഖച്ഛായ മാറ്റും ; ഒരു മേയർ ഉണ്ടെന്ന ഫീൽ വന്നത് ഇപ്പോഴാണെന്ന് ഫക്രുദീൻ അലി

നുഴഞ്ഞുകയറ്റക്കാരെയും കള്ളപ്രമാണങ്ങള്‍ ചമയ്‌ക്കുന്നവരെയും പിടിക്കാന്‍ ഡിജിപിമാരുടെ യോഗം വിളിച്ച് അമിത് ഷാ, ഇന്ത്യയിലെ ചൈനക്കാരെയും പൂട്ടും

ചത്ത സമ്പദ്‍വ്യവസ്ഥയെന്ന് പറഞ്ഞപ്പോൾ മോദിയെ പുച്ഛിച്ചു : ഇന്ത്യയെപ്പോലെ വളരണമെന്ന് പറഞ്ഞത് കേട്ടതുമില്ല : രാഹുലും ,കൂട്ടരും വെറുക്കുന്നത് ഇന്ത്യയെയോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.