Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കെ.ആര്‍. നാരായണനെ മരണാനന്തരം മതംമാറ്റി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2017, 03:26 pm IST
in India

ന്യൂദല്‍ഹി: ക്രൈസ്തവസഭകളുടെ മതപരിവര്‍ത്തന തന്ത്രങ്ങള്‍ മലയാളിയായ മുന്‍ രാഷ്‌ട്രപതി കെ.ആര്‍. നാരായണനെയും വെറുതെവിട്ടില്ല. ആദ്യ ദളിത് രാഷ്‌ട്രപതിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന കെ.ആര്‍. നാരായണനെ മരണശേഷം സഭ മതംമാറ്റി.

യമുനാ തീരത്തോട് ചേര്‍ന്നുള്ള രാഷ്‌ട്രീയ സ്മൃതി സ്ഥലില്‍ ഹൈന്ദവ ആചാരപ്രകാരമാണ് നാരായണന്റെ ഭൗതികദേഹം സംസ്‌കരിച്ചത്. മൂന്ന് വര്‍ഷത്തിന് ശേഷം ഇവിടെ നിന്നുള്ള ചിതാഭസ്മം ശേഖരിച്ച് ദല്‍ഹിയിലെ ക്രൈസ്തവ ശ്മശാനത്തില്‍ കല്ലറ പണിത് സ്ഥാപിച്ചു. സഭ രഹസ്യമാക്കിവെച്ചിരുന്ന വിവരം ആദ്യമായാണ് പുറത്തുവരുന്നത്.

2005 നവംബര്‍ ഒമ്പതിനാണ് കെ.ആര്‍. നാരായണന്‍ അന്തരിച്ചത്. ജവഹര്‍ലാല്‍ നെഹ്‌റു അന്ത്യവിശ്രമം കൊള്ളുന്ന ശാന്തിവനത്തോട് ചേര്‍ന്നുള്ള രാഷ്‌ട്രീയ സ്മൃതി സ്ഥലില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് നാരായണനെ സംസ്‌കരിച്ചത്.

മക്കളായ അമൃതയുടെയും ചിത്രയുടെയും സാന്നിധ്യത്തില്‍ മരുമകന്‍ ഡോ.എസ്. രാമചന്ദ്രന്‍ അന്ത്യകര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ചു. അന്നത്തെ രാഷ്‌ട്രപതി എ.പി.ജെ. അബ്ദുള്‍ കലാം, പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ്, മുന്‍ പ്രധാനമന്ത്രി വാജ്‌പേയി തുടങ്ങിയവരുടെ സാന്നിധ്യവുമുണ്ടായിരുന്നു.

കല്ലറയില്‍ നാരായണനെന്ന് രേഖപ്പടുത്തല്‍

2008 ജനുവരി 24ന് ഭാര്യ ഉഷാ നാരായണന്‍ അന്തരിച്ചതോടെയാണ് മുന്‍ രാഷ്‌ട്രപതിയെ സഭ മാമോദീസ മുക്കിയത്. ടിന്റ് ടിന്റ് എന്നാണ് മ്യാന്‍മര്‍ സ്വദേശിനിയും ക്രൈസ്തവ സഭാംഗവുമായിരുന്ന ഉഷയുടെ യഥാര്‍ത്ഥ പേര്. ക്രൈസ്തവ വനിതകളുടെ കൂട്ടായ്‌മയായ യങ് വിമെന്‍സ് ക്രിസ്ത്യന്‍ അസോസിയേഷന്റെ സജീവ പ്രവര്‍ത്തകയുമായിരുന്നു ഉഷ.

ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മ്മിച്ച, ദല്‍ഹി സിമട്രീസ് കമ്മിറ്റിക്ക് കീഴിലുള്ള, പൃഥ്വിരാജ് റോഡിലെ ക്രൈസ്തവ ശ്മശാനത്തിലാണ് ഉഷയെ അടക്കിയത്. നാരായണനും ഇതോടൊപ്പം കല്ലറ പണിതു. അശോകസ്തംഭം ആലേഖനം ചെയ്തിട്ടുള്ള കല്ലറയില്‍ മുന്‍ രാഷ്‌ട്രപതി കെ.ആര്‍. നാരായണനെന്ന് വ്യക്തമായി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

സര്‍ക്കാര്‍ അനുമതിയോടെ എന്ന് അവകാശം

സര്‍ക്കാര്‍ അനുമതിയോടെയാണ് കല്ലറ പണിതതെന്ന് ദല്‍ഹി സിമട്രീസ് കമ്മിറ്റി സെക്രട്ടറി പോള്‍ വി.ജോഷ്വ അവകാശപ്പെട്ടു. ഭാര്യ ക്രിസ്ത്യാനിയായതിനാലാണ് ഇപ്രകാരം ചെയ്തതെന്നും അദ്ദേഹം വിശദീകരിക്കുന്നു. ക്രൈസ്തവരുടെ പൊതുശ്മശാനത്തിന് മുന്‍വശത്തുള്ള ബോര്‍ഡില്‍ ക്രിസ്ത്യാനികള്‍ക്ക് മാത്രമാണെന്ന് വ്യക്തമായി എഴുതിവെച്ചിട്ടുണ്ട്.

സഭയെ ധിക്കരിച്ചെന്നാരോപിച്ച് സമുദായത്തിലുള്ളവര്‍ക്ക് തെമ്മാടിക്കുഴി വിധിക്കുകയും സാധാരണക്കാരായ മതംമാറ്റപ്പെട്ട ദളിതുകള്‍ക്ക് പ്രത്യേക ശ്മശാനവും പള്ളിയും പണിയുകയും ചെയ്യുന്ന സഭ, കെ.ആര്‍. നാരായണന്റെ കാര്യത്തില്‍ ഈ നിര്‍ബന്ധങ്ങള്‍ ഉപേക്ഷിച്ചു. മരണശേഷം അദ്ദേഹത്തെ സ്വന്തമാക്കാനുള്ള നീക്കമായിരുന്നു കല്ലറയ്‌ക്ക് പിന്നില്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കണം; ബിജെപി കൗണ്‍സിലര്‍ സുഗതന്റെ ആവശ്യത്തില്‍ വ്യാഴാഴ്ച വിധി പറയും

India

‘എനിക്ക് അയോധ്യയിൽ കുറച്ച് സ്ഥലം വാങ്ങണം’ ; അമിതാഭ് ബച്ചന്റെ വിളി വന്നത് പുലർച്ചെ , നൽകിയത് 15 കോടി

India

സോനം വാങ്ചുക്കിന്റെ ഭാരം ഏഴ് കിലോ കുറഞ്ഞു ; സമരം അവസാനിപ്പിക്കേണ്ടി വരും : തങ്ങൾക്ക് പട്ടിണി കിടക്കാൻ പറ്റില്ലെന്ന് നേതാക്കൾ

Kerala

വയനാട്, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

News

നവീ മുംബൈ വിമാനത്താവളത്തിലൂടെ ലഹരിമരുന്നു കൊണ്ടുവരാം; ചികിത്സാവശ്യങ്ങൾക്ക് മാത്രം…

പുതിയ വാര്‍ത്തകള്‍

വീണ്ടും ഇസ്ലാമിക തീവ്രവാദവുമായി ബന്ധപ്പെട്ട് വാര്‍ത്തയില്‍ നിറഞ്ഞ് ഈരാറ്റുപേട്ട

ഇസ്ലാമിലേക്ക് മതം മാറിയവർക്കുള്ള സംവരണം റദ്ദാക്കിയതിനെതിരേ തമിഴ്‌നാട് സുപ്രീം കോടതിയിൽ

രാജ്യവികസന വാര്‍ത്തകള്‍ക്ക് മാധ്യമങ്ങള്‍ കൂടുതല്‍ പ്രാധാന്യം നല്‍കണം; ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍

പഞ്ചാബ് കോൺഗ്രസിന്റെ കാര്യത്തിൽ വീണ്ടും ഹൈക്കമാൻഡ് തീരുമാനിക്കും

‘ രാജീവ് ചന്ദ്രശേഖരന് വോട്ട് ചെയ്യുന്നതാകും ബുദ്ധിയെന്ന് പറഞ്ഞതിന് ഗൾഫിൽ എന്റെ ജോലി കളയിക്കാൻ ശ്രമിച്ച ഒരുത്തനെങ്കിലും അകത്താകുമ്പോൾ സന്തോഷം ‘

ആദ്യഘട്ടം മഴയിൽത്തന്നെ ഗുരുഗ്രാം മുങ്ങി

മുഖ്യമന്ത്രി വി ഡി സതീശന്‍ കള്ളാടി മണ്ണിടിച്ചില്‍ ദുരന്തമേഖല സന്ദര്‍ശിച്ചു

കനത്തമഴ തുടരുന്നു; മഹാരാഷ്‌ട്രയിൽ ഒരാഴ്ചമഴ; കെട്ടിടം തകർന്നുവീണു

അതിശക്തമായ മഴക്ക് സാധ്യത, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളില്‍ ചുവപ്പ് ജാഗ്രത

നാട്ടിലെത്തിയാൽ എൻ ഐ എ പൊക്കുമെന്ന് ഭയം ; മുഹമ്മദ് സനൂഫ് അറസ്റ്റിലായതോടെ ഉറക്കം നഷ്ടപ്പെട്ട് യുഎഇയിലുള്ള ജിഹാദികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.