Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

നഗരസഭാ തെരഞ്ഞെടുപ്പ് : മട്ടന്നൂരില്‍ പ്രചരണത്തിന് തുടക്കമായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2017, 12:41 am IST
inKannur

മട്ടന്നൂര്‍: ആഗസ്ത് 8ന് നടക്കുന്ന നഗരസഭാ തെരഞ്ഞെടുപ്പിന് പ്രചരണങ്ങള്‍ സജീവമായി. 35 വാര്‍ഡുകളിലായി 112 സ്ഥനാര്‍ത്തികളാണ് മത്സരിക്കുന്നത്. ബിജെപി ഏറെ പ്രതീക്ഷയോടെയാണ് 32 വാര്‍ഡുകളില്‍ മത്സരിക്കുന്നത്. നാല് തവണകളായി മട്ടന്നൂരില്‍ എല്‍ഡിഎഫ് ആണ് ഭരണം നടത്തിവന്നത്. എന്നാല്‍ ഇക്കുറി ഇരുമുന്നണികളിലും ശക്തമായ പൊട്ടിത്തെറികള്‍ നടക്കുന്നുണ്ട്. ഇത് ബിജെപിക്ക് ഏറെ പ്രതീക്ഷകളാണ് നല്‍കുന്നത്.

ഇരുപത് വര്‍ഷം നഗരസഭയുടെ ഭരണം നടത്തിയിട്ടും അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഏര്‍പ്പെടുത്താന്‍ കഴിയാത്ത ഇടത്മുന്നണിക്കെതിരെ പാര്‍ട്ടി അണികളില്‍ നിന്നുപോലും പ്രതിഷേധമുയരുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്.

യുഡിഎഫില്‍ സിറ്റിംഗ് സീറ്റുപോലും നല്‍കാതെ സിഎംപിയെ മാറ്റി നിര്‍ത്തിയ സംഭവം ഏറെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. മണ്ണൂര്‍ വാര്‍ഡില്‍ കോണ്‍ഗ്രസ്സിന്റെ റിബല്‍ സ്ഥാനാര്‍ ത്ഥിയും മത്സര രംഗത്തുണ്ട്. പത്താം വാര്‍ഡായ ബേരത്തു മാത്രമാണ് എല്‍ഡിഎഫും യുഡിഎഫും നേരിട്ട് ഏറ്റുമുട്ടുന്നത്. ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത്. മട്ടന്നൂര്‍ വാര്‍ഡിലാണ്. ഇവിടെ അഞ്ച് സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്.

എസ്ഡിപിഐയുടെ എട്ട് സ്ഥാനാര്‍ത്തികളും പിസിജോര്‍ജ്ജ് ജനപക്ഷത്തിന്റെ ഒരു സ്ഥാനാര്‍ത്ഥിയും മത്സര രംഗത്തുണ്ട്. ബിജെപി സ്ഥാനാര്‍ത്ഥികളുടെ വാര്‍ഡ്തല തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തിയായി കഴിഞ്ഞു. സംസ്ഥാന ജില്ലാ നേതാക്കളുടെ നേതൃത്വത്തിലാണ് പ്രചാരണ പരിപാടികള്‍ നടക്കുന്നത്.

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ വാര്‍ഡ്‌നമ്പര്‍, വാര്‍ഡ്, സ്ഥാനാര്‍ത്ഥി, പാര്‍ട്ടി എന്ന ക്രമത്തില്‍ ചുവടെ.

1. മണ്ണൂര്‍: സി ലിജിന(ബിജെപി), പിഎ സഫ്രീന (സിപിഎം), മിനി രവീന്ദ്രന്‍(കോണ്‍ഗ്രസ്), , സിന്ധു ശ്രീധരന്‍(കോണ്‍ഗ്രസ് റിബല്‍) 2. പൊറോറ:പിപി സജീവന്‍ (ബിജെപി), സിവി ശശീന്ദ്രന്‍ (സിഎംപി), ഡി രാജേഷ് (കോണ്‍ഗ്രസ്), 3. ഏളന്നൂര്‍: സി ബിജു (ബിജെപി), ബിന്ദു പറമ്പന്‍ (സിപിഎം), കല്ലേന്‍ പ്രകാശന്‍ (കോണ്‍ഗ്രസ്).

4. കീച്ചേരി: എന്‍സി പവിത്രന്‍ (ബിജെപി),ഷാഹിനാ സത്യന്‍ (സിപിഎം), സി അജിത്ത് കുമാര്‍ (കോണ്‍ഗ്രസ്), കെവി മര്‍സൂഖ് (എസ്ഡിപിഐ) 5. ആണിക്കരി: എ രഞ്ചിത്ത് (ബിജെപി), കെ മജീദ് (ഇടതു സ്വതന്ത്രന്‍), പിപി ഹിദായത്തുള്ള മാസ്റ്റര്‍ (മുസ്ലിംലീഗ്). 6. കല്ലൂര്‍: എന്‍ വിജില (ബിജെപി), എന്‍പി സുജാത (സിപിഎം), വസന്തരേഖ (കോണ്‍ഗ്രസ്).

7. കളറോഡ്: കെ ലീല (ബിജെപി), പി റീത്ത (സിപിഎം), പിആര്‍ മൈമൂനത്ത് (മുസ്ലിംലീഗ്). 8. മുണ്ടയോട്: ആര്‍ അജിത്ത് കുമാര്‍ (ബിജെപി),വിഎന്‍ സത്യേന്ദ്രനാഥന്‍ (സിപിഎം), ഇപി ഷംസുദ്ദീന്‍(മുസ്ലിംലീഗ്), ഇര്‍ഷാദ് കേളോത്ത് (എസ്ഡിപിഐ) 9. പെരുവയല്‍ക്കരി: പി ശ്രീനോജ് (ബിജെപി), വികെ സുഗതന്‍ (സിപിഎം), കെ ബാലകൃഷ്ണന്‍ (കോണ്‍ഗ്രസ്), 10. ബേരം: എം നിവിത (സിപിഎം), എം മുബീന (മുസ്ലിംലീഗ്)

11. കായലൂര്‍: സിവി ബീന (ബിജെപി), എം റോജ (സിപിഎം), ഡി രമ്യ (കോണ്‍ഗ്രസ്). 12. കോളാരി: കെ പ്രസാദ് (ബിജെപി), വിപി ഇസ്മായില്‍ (സിപിഎം), റസാഖ് മണക്കായി (കോണ്‍ഗ്രസ്), പാറമ്മല്‍ അഷറഫ് (എസ്ഡിപിഐ) 13. പരിയാരം: ടിവി ഗീത (ബിജെപി),എംവി ചന്ദ്രമതി (സിപിഎം), കെപി ഷീജ (കോണ്‍ഗ്രസ്), 14. അയ്യല്ലൂര്‍: എന്‍ റീന (ബിജെപി), കെ ശ്രീജാകുമാരി (സിപിഎം), എം ശൈലജ (കോണ്‍ഗ്രസ്), 15. ഇടവേലിക്കല്‍:കെപി മനോജ് (ബിജെപി), വികെ രത്‌നാകരന്‍ (സിപിഎം), കെ ദിനേശന്‍ (കോണ്‍ഗ്രസ്).

16.പഴശ്ശി: സി സജിത (സിപിഎം), ടി ലേഖ (ഐക്യമുന്നണി സ്വതന്ത്ര), എന്‍പി ഷംല (എസ്ഡിപിഐ) 17. ഉരുവച്ചാല്‍: യു ഷീന (ബിജെപി), എം മിനി (സിപിഎം), സികെ വത്സജ (ജനതാദള്‍ യു), 18. കരേറ്റ: കെ ബിന്ദു (ബിജെപി), പി പ്രസീന (സിപിഐ), കെസി ഗീത (കോണ്‍ഗ്രസ്സ്). 19. കുഴിക്കല്‍: എകെ രാഗിണി (ബിജെപി), എം ഷീബ (സിപിഎം), എം ശ്രീമതി (കോണ്‍ഗ്രസ്സ്). 20. കയനി: ഷീബ (ബിജെപി), പി തങ്കമണി(സിപിഎം), കെ സുബൈദ ടീച്ചര്‍ (കോണ്‍ഗ്രസ്). 21. പെരിഞ്ചേരി: വി മനോഹരന്‍ (ബിജെപി), എം മനോജ് (സിപിഎം), ടി സനോജ് (കോണ്‍ഗ്രസ്), കെ ഷമീര്‍(എസ്ഡിപിഐ) 22. ദേവര്‍കാട്: പിഎം ജനീഷ് (ബിജെപി), എകെ സുരേഷ്‌കുമാര്‍ (സിപിഎം), കെ പത്മനാഭന്‍ (കോണ്‍ഗ്രസ്).

23. കാര: കെ മോഹനന്‍ (ബിജെപി) കെ ബാലകൃഷ്ണന്‍ (സിപിഎം), പിആര്‍ ഭാസ്‌കര ഭാനു (കോണ്‍ഗ്രസ്), 24. നെല്ലൂന്നി: എന്‍ ഇന്ദിര(ബിജെപി), അനിതാ വേണു(സിപിഎം), ആര്‍കെ പ്രീത (കോണ്‍ഗ്രസ്), 25 ഇല്ലംഭാഗം: വി ശ്രീനാഥ്(ബിജെപി), കെകെ രവീന്ദ്രന്‍(സിപിഎം), കെ സരീഷ് (കോണ്‍ഗ്രസ്), 26 മലയ്‌ക്കുതാഴെ: വി പ്രബീഷ്(ബിജെപി), എം ഗംഗാധരന്‍ (സിപിഎം), കെ മോഹനന്‍ (ആര്‍എസ്പി), 27 എയര്‍പോര്‍ട്ട്: കെപി രാഗേഷ് (ബിജെപി), പി പുരുഷോത്തമന്‍ (സിപിഎം), കെപി ഗംഗാധരന്‍ (കോണ്‍ഗ്രസ്),

28 മട്ടന്നൂര്‍: സന്ദീപ് മട്ടന്നൂര്‍(ബിജെപി), പി സിദ്ദിഖ് (എന്‍സിപി), കെവി ജയചന്ദ്രന്‍ (കോണ്‍ഗ്രസ്), എംപി ഷമീര്‍(എസ്ഡിപിഐ), മാവില മനോജ്(പിസി ജോര്‍ജ്ജിന്റെ ജനപക്ഷം)

29 ടൗണ്‍: ബിന്ദു (ബിജെപി) എംപി നന്ദിനി (ഇടതു സ്വതന്ത്ര), പിവി ധനലക്ഷ്മി (കോണ്‍ഗ്രസ്), 30 പാലോട്ടുപള്ളി: സി സുനീറ (സിപിഎം), എംകെ നജ്മ ടീച്ചര്‍ (മുസ്ലിംലീഗ്), ആര്‍കെ ജുസൈന(എസ്ഡിപിഐ) 31. മിനി നഗര്‍: ഇ.ടി. രമ്യ (ബിജെപി), എം വിലാസിനി ടീച്ചര്‍(സിപിഎം), മുബീന ഷാഹിദ്(മുസ്ലിംലീഗ്)

32. ഉത്തിയൂര്‍: വി വിജിന (ബിജെപി), ഷൈനാ ഭാസ്‌കര്‍ (സിപിഎം), ഡി വിജില (കോണ്‍ഗ്രസ്സ്), 33 മരുതായി: എംവി പ്രിയങ്ക(ബിജെപി), പി രാജിനി (ജനതാദള്‍ എസ്), സി അനിത (കോണ്‍ഗ്രസ്), 34 മേറ്റടി: എഇ സജു(ബിജെപി), ഒ സജീവന്‍ (സിപിഎം), ഒകെ പ്രസാദ് കുമാര്‍ (കോണ്‍ഗ്രസ്), 35 നാലാങ്കേരി: എംകെ ദീപേഷ് (ബിജെപി), വി ഹുസ്സൈന്‍ (ഐഎന്‍എല്‍), ഇ ബഷീര്‍ (മുസ്ലിംലീഗ്), പിസി ഷംസീര്‍(എസ്ഡിപിഐ)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കർമ്മയോഗിയായ പ്രചാരകൻ: എം.എ. കൃഷ്ണൻ എന്ന ‘മാക്’

India

തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഭിന്നത ആരോപിച്ച് ഹര്‍ജി: അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

Kerala

സ്‌കൂള്‍ വിട്ട് മടങ്ങുന്നതിനിടെ കുഴഞ്ഞുവീണ പ്‌ളസ് ടു വിദ്യാര്‍ത്ഥി മരിച്ചു

India

തമിഴ്നാട്ടില്‍ ആശുപത്രിയിലുണ്ടായ സംഘര്‍ഷത്തിനിടെ അക്രമികള്‍ വനിതാ ഹെഡ് കോണ്‍സ്റ്റബിളിനെ തള്ളിയിട്ടു കൊന്നു

Kerala

സ്റ്റേഷന്റെ പടിയാണോ ചുരുളി പാലമാണോ കടന്നത് എന്നറിയാൻ സമയമെടുത്തു ; കര്‍ക്കടക വാവിന് വന്നിട്ട് പോയ മുതുമുത്തച്ഛന്‍മാര് വരെ വന്ന് തുമ്മീട്ട് പോയി

പുതിയ വാര്‍ത്തകള്‍

സംഗീത ബാര്‍ ആന്‍ഡ് റസ്റ്റോറന്റ്” എന്ന ബഹുഭാഷാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

കൊച്ചിയെ ആവേശത്തിലാക്കി രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ചിത്രം ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ പ്രീ-റിലീസ് ഇവന്റ്

‘ എന്റെ മോന്‍ നിരപരാധി , തെറ്റായതൊന്നും ചെയ്യില്ല ‘ ; സൗദിയിൽ വധശിക്ഷക്കിരയായ അബൂട്ടിയുടെ മാതാവ് ഷാഹിദ

പ്രേക്ഷകരിൽ ആകാംഷയും ഉദ്വേഗവുമുണർത്തി “ദി തേർഡ് മർഡർ” ചിത്രത്തിന്റെ ട്രയ്ലർ റിലീസായി

കോൺഗ്രസ് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു: അഡ്വ. വി.വി രാജേഷ്

വിവാദ വിമാന യാത്ര: മുഖ്യമന്ത്രി തന്നെ വ്യക്തത വരുത്തണമെന്ന് കെ.സുധാകരന്‍

നവാഗത സംവിധായകൻ ശ്രീജിത്ത്.എം.നായർ ഒരുക്കിയ  ‘ആരംഭം ഒരു അൽബാനിയോ കഥ’ ഒക്ടോബർ 9 ന് തിയേറ്ററിലെത്തും.

എം.എ കൃഷ്ണന്റെ നിര്യാണം ദേശീയപ്രസ്ഥാനങ്ങൾക്കും കേരളത്തിന്റെ സാംസ്‌കാരികരംഗത്തിനും തീരാനഷ്ടം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ അസം റൈഫിൾസിന് നേരെ ഭീകരാക്രമണം; ഒരു ജവാന് വീരമൃത്യു, നാല് പേർക്ക് പരിക്ക്

റിനില്‍ ഗൗതമിന് വിടനല്‍കി സംഗീത ലോകം, ഏറെ പ്രശസ്തി നേടിക്കൊടുത്തത് ‘പദ്മഹാരപ്രിയ’യെന്ന പൂര്‍ണത്രയീശ സ്തുതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.