Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സംഝോത സ്ഫോടനത്തിന് പിന്നില്‍ പാക്കിസ്ഥാന്‍; തെളിവുകള്‍ പുറത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2017, 03:21 pm IST
in India

ന്യൂദൽഹി : യുപിഎ സർക്കാരിന്റെ കാലത്ത് നടന്ന സംഝോത ട്രെയിൻ സ്ഫോടനത്തിനു പിന്നിൽ പാകിസ്ഥാനാണെന്നതിന്റെ തെളിവുകൾ പുറത്ത്. സിമി നേതാവ് സഫ്ദർ നഗോരിയുടെ നാർകോ അനാലിസിസ് ടെസ്റ്റിന്റെ വിവരങ്ങൾ ഒരു ദേശീയ മാദ്ധ്യമമാണ് പുറത്തുവിട്ടത്.

സിമിയുടെ പ്രവർത്തകനായ അബ്ദുൾ റസാഖാണ് സ്ഫോടനം ആസൂത്രണം ചെയ്തതെന്നും പാകിസ്ഥാൻ പിന്തുണയോടെയാണ് സ്ഫോടനം നടത്തിയതെന്നും നഗോരി പറഞ്ഞു. സിമിയിൽ നിന്ന് മാറി നിന്നതിനു ശേഷം പാകിസ്ഥാൻ നൽകുന്ന പണം താൻ ആഡംബര ജീവിതം നയിക്കാൻ ഉപയോഗിക്കുകയാണെന്ന് കുറ്റപ്പെടുത്തിയാണ് അബ്ദുൾ റസാഖ് സ്വന്തം നിലയിൽ സ്ഫോടനം നടത്താൻ പദ്ധതിയിട്ടതെന്നും നഗോരി പറഞ്ഞു.

ലഷ്കർ ഇ തോയ്ബയുമായുള്ള ബന്ധവും നഗോരി ചോദ്യം ചെയ്യലിൽ സമ്മതിച്ചിരുന്നു. ലഷ്കറിൽ നിന്ന് താൻ ഒരു തോക്ക് ആവശ്യപ്പെട്ടിരുന്നെന്നും എന്നാൽ അത് ലഭിച്ചിരുന്നില്ലെന്നും നഗോറി വീഡിയോയിൽ പറയുന്നു. സംഝോത സ്ഫോടനത്തിന് പിന്നിൽ പാക് അനുകൂല സംഘടനകളല്ലെന്നുള്ള യുപിഎ സർക്കാരിന്റെ അന്വേഷണ ഏജൻസികളുടെ വാദം ഇതോടെ പൊളിയുകയാണ്.

സംഝോധ സ്ഫോടനത്തിന്‌ പിന്നില്‍ പാക്കിസ്ഥാനാണെന്നതിന്റെ നിരവധി തെളിവുകള്‍ നേരത്തേതന്നെ പുറത്തുവന്നിരുന്നു. ഐക്യരാഷ്‌ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ 2009 ജൂണില്‍ പാസാക്കിയ പ്രമേയത്തില്‍ സംഝോധ സ്ഫോടനത്തിന്‌ പിന്നില്‍ അല്‍ഖ്വയ്ദയും പാക്കിസ്ഥാനുമാണെന്ന്‌ വ്യക്തമാക്കിയിരുന്നു. 2009 ജൂലൈയില്‍ അമേരിക്കന്‍ ധനകാര്യവകുപ്പ്‌, ലഷ്കര്‍-ഇ-തൊയ്ബ ചീഫ്‌ കോര്‍ഡിനേറ്റര്‍ പണവും അല്‍ഖ്വയ്ദ ആളുകളേയും സംഝോധ സ്ഫോടനത്തിനായി നല്‍കിയതായി പ്രസ്താവിച്ചിരുന്നു.

പാക്കിസ്ഥാന്‍ ഭീകരവാദികളെ സ്ഫോടനത്തിനായി വാടകക്ക്‌ എടുത്തിരുന്നതായി പാക്‌ ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലിക്‌ 2010 ജനുവരിയില്‍ വ്യക്തമാക്കിയിരുന്നു. സ്ഫോടനത്തില്‍ പങ്കുണ്ടായിരുന്ന ഡേവിഡ്‌ കോള്‍മാന്‍ ഹെഡ്ലിയുടെ മൂന്നാം ഭാര്യ ഫൈസ നല്‍കിയ കുറ്റസമ്മത മൊഴിയില്‍ താന്‍ അറിയാതെ സംഝോത സ്ഫോടനത്തില്‍ ഭാഗമാകുകയായിരുന്നുവെന്ന്‌ വ്യക്തമാക്കിയിരുന്നു. സിമി നേതാക്കളെ 2007ല്‍ നാര്‍ക്കോ പരിശോധനയ്‌ക്ക്‌ വിധേയമാക്കിയപ്പോള്‍ തങ്ങള്‍ പാക്കിസ്ഥാനികള്‍ക്ക്‌ സ്ഫോടനം നടത്താന്‍ സഹായം ചെയ്തതായി പറഞ്ഞിരുന്നു.

 

 

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കണം; ബിജെപി കൗണ്‍സിലര്‍ സുഗതന്റെ ആവശ്യത്തില്‍ വ്യാഴാഴ്ച വിധി പറയും

India

‘എനിക്ക് അയോധ്യയിൽ കുറച്ച് സ്ഥലം വാങ്ങണം’ ; അമിതാഭ് ബച്ചന്റെ വിളി വന്നത് പുലർച്ചെ , നൽകിയത് 15 കോടി

India

സോനം വാങ്ചുക്കിന്റെ ഭാരം ഏഴ് കിലോ കുറഞ്ഞു ; സമരം അവസാനിപ്പിക്കേണ്ടി വരും : തങ്ങൾക്ക് പട്ടിണി കിടക്കാൻ പറ്റില്ലെന്ന് നേതാക്കൾ

Kerala

വയനാട്, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

News

നവീ മുംബൈ വിമാനത്താവളത്തിലൂടെ ലഹരിമരുന്നു കൊണ്ടുവരാം; ചികിത്സാവശ്യങ്ങൾക്ക് മാത്രം…

പുതിയ വാര്‍ത്തകള്‍

വീണ്ടും ഇസ്ലാമിക തീവ്രവാദവുമായി ബന്ധപ്പെട്ട് വാര്‍ത്തയില്‍ നിറഞ്ഞ് ഈരാറ്റുപേട്ട

ഇസ്ലാമിലേക്ക് മതം മാറിയവർക്കുള്ള സംവരണം റദ്ദാക്കിയതിനെതിരേ തമിഴ്‌നാട് സുപ്രീം കോടതിയിൽ

രാജ്യവികസന വാര്‍ത്തകള്‍ക്ക് മാധ്യമങ്ങള്‍ കൂടുതല്‍ പ്രാധാന്യം നല്‍കണം; ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍

പഞ്ചാബ് കോൺഗ്രസിന്റെ കാര്യത്തിൽ വീണ്ടും ഹൈക്കമാൻഡ് തീരുമാനിക്കും

‘ രാജീവ് ചന്ദ്രശേഖരന് വോട്ട് ചെയ്യുന്നതാകും ബുദ്ധിയെന്ന് പറഞ്ഞതിന് ഗൾഫിൽ എന്റെ ജോലി കളയിക്കാൻ ശ്രമിച്ച ഒരുത്തനെങ്കിലും അകത്താകുമ്പോൾ സന്തോഷം ‘

ആദ്യഘട്ടം മഴയിൽത്തന്നെ ഗുരുഗ്രാം മുങ്ങി

മുഖ്യമന്ത്രി വി ഡി സതീശന്‍ കള്ളാടി മണ്ണിടിച്ചില്‍ ദുരന്തമേഖല സന്ദര്‍ശിച്ചു

കനത്തമഴ തുടരുന്നു; മഹാരാഷ്‌ട്രയിൽ ഒരാഴ്ചമഴ; കെട്ടിടം തകർന്നുവീണു

അതിശക്തമായ മഴക്ക് സാധ്യത, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളില്‍ ചുവപ്പ് ജാഗ്രത

നാട്ടിലെത്തിയാൽ എൻ ഐ എ പൊക്കുമെന്ന് ഭയം ; മുഹമ്മദ് സനൂഫ് അറസ്റ്റിലായതോടെ ഉറക്കം നഷ്ടപ്പെട്ട് യുഎഇയിലുള്ള ജിഹാദികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.