Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെ കൂട്ടുപിടിച്ച് യെച്ചൂരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2017, 10:13 pm IST
in India

ന്യൂദല്‍ഹി: രാജ്യസഭാ സീറ്റ് തരപ്പെടുത്താന്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെ രംഗത്തിറക്കി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കോണ്‍ഗ്രസ് പിന്തുണയോടെ മത്സരിക്കാനുള്ള ആഗ്രഹം സിപിഎം കേരള ഘടകം ശക്തമായി എതിര്‍ക്കുന്ന സാഹചര്യത്തിലാണ് യെച്ചൂരിയുടെ പുതിയ സമ്മര്‍ദ്ദ തന്ത്രം.

ബംഗാള്‍ ഘടകം യെച്ചൂരിക്കൊപ്പമാണ്. യെച്ചൂരി മത്സരിക്കേണ്ടെന്ന് മൂന്ന് തവണ പോളിറ്റ് ബ്യൂറോ തീരുമാനിച്ചിരുന്നു. 1996ലെ ചരിത്രപരമായ വിഡ്ഢിത്തം സിപിഎം വീണ്ടും ആവര്‍ത്തിക്കുകയാണെന്നാണ് കോണ്‍ഗ്രസ് എംപി എം.ഐ. ഷാനവാസ് പ്രതികരിച്ചത്. കേരള ഘടകത്തെയും ഷാനവാസ് രൂക്ഷമായി വിമര്‍ശിച്ചു. യെച്ചൂരിയെ എതിര്‍ക്കുന്നതിന് പിന്നില്‍ ആദര്‍ശമല്ല. ആസൂയയും കുശുമ്പുമാണ്. കോണ്‍ഗ്രസ് സഹായം നിരസിക്കുന്ന കേരള ഘടകത്തിന്റേത് ഇടുങ്ങിയ മനഃസ്ഥിതിയാണ്. ജ്യോതി ബസുവിനെ പ്രധാനമന്ത്രിയാക്കാന്‍ സോണിയ സമ്മതിച്ചിരുന്നെങ്കിലും കേരളത്തിലെ സിപിഎം പാരെവച്ചു. ഷാനവാസ് ആരോപിച്ചു.

സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഷാനവാസിന്റെ പ്രതികരണം.

നാളെ അവസാനിക്കുന്ന കേന്ദ്രകമ്മറ്റിയാണ് വിഷയത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുന്നത്. നേരത്തെ എ.കെ. ആന്റണിയും യെച്ചൂരിക്ക് പരോക്ഷ പിന്തുണയുമായി രംഗത്തുവന്നിരുന്നു. ദേശീയ തലത്തില്‍ ഇടതുപക്ഷവും കോണ്‍ഗ്രസും ഉള്‍പ്പെട്ട വിശാല സഖ്യത്തിന് തടസ്സം നില്‍ക്കുന്നത് കേരളത്തിലെ സിപിഎമ്മാണെന്നായിരുന്നു ആന്റണിയുടെ പരാമര്‍ശം. വിഷയത്തില്‍ പിന്തുണ തേടി യെച്ചൂരി കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. യെച്ചൂരിക്ക് പിന്തുണ നല്‍കാന്‍ നേതാക്കള്‍ വ്യക്തിപരമായും സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.

മമതയെ നേരിടാന്‍ കോണ്‍ഗ്രസ് വേണമെന്നാണ് ബംഗാളിലെ സിപിഎമ്മിന്റെ നിലപാട്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സഖ്യം വേണമെന്നും അവര്‍ വാദിക്കുന്നു. കേരളത്തില്‍ മുഖ്യശത്രുവായ കോണ്‍ഗ്രസുമായി കൂട്ടുകൂടുന്നത് സംസ്ഥാനത്ത് തിരിച്ചടിയാകുമെന്നാണ് കാരാട്ട് പക്ഷത്തുള്ള കേരളഘടകം വിശദീകരിക്കുന്നത്.

2004ല്‍ യുപിഎ സര്‍ക്കാരിനെ പിന്തുണച്ചപ്പോഴും ദേശീയതലത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ഇപ്പോള്‍ ഒന്നിക്കുമ്പോഴുമില്ലാത്ത ആശങ്ക യച്ചൂരിയുടെ കാര്യത്തിലെന്തിനെന്നാണ് ബംഗാള്‍ ഘടകത്തിന്റെ മറുചോദ്യം. മെഡിക്കല്‍ കോളേജ് അഴിമതി ആരോപണത്തില്‍ പാര്‍ലമെന്റില്‍ കേരളത്തിലെ കോണ്‍ഗ്രസ്-സിപിഎം എംപിമാര്‍ കൈകോര്‍ത്തതും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. യെച്ചൂരിക്കെതിരെ കാരാട്ടിന്റെ നേതൃത്വത്തിലുള്ള പടയൊരുക്കമാണ് ഇപ്പോഴത്തേത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞം തുറമുഖം: ‘ദേശാഭിമാനി’ യെ തളളി എം വി ഗോവിന്ദന്‍, പത്രത്തില്‍ കൂടുതല്‍ ശ്രദ്ധ വേണ്ടിവരും,പിണറായിയുടെ അറിവോടെ ഓഹരിക്കൈമാറ്റമെന്ന് സതീശന്‍

India

അയോധ്യയെ പറ്റി ഉന്നയിച്ച ആരോപണങ്ങൾക്ക് തെളിവ് വേണമെന്ന് വിഎച്ച്പി ; ചോദ്യം ചെയ്താൽ പ്രിയങ്ക അകത്താകുമെന്ന ഭീതിയിൽ കോൺഗ്രസ് 

India

എഥനോൾ കലര്‍ന്ന ഇ20 പെട്രോള്‍ ഉപയോഗിച്ച് ഏതെങ്കിലും വാഹനം കേടുവന്നതിന് നേരിട്ട് തെളിവ് കാണിക്കാന്‍ വിമര്‍ശകരെ വെല്ലുവിളിച്ച് നിതിന്‍ ഗാഡ്കരി

Kerala

ഹൈന്ദവ വിശ്വാസങ്ങളെ പുച്ഛിച്ച് തള്ളിയ റിമ ഇന്ന് കുലസ്ത്രീ വേഷത്തിൽ ; മട്ടാഞ്ചേരി ഗ്യാങ് ഇതെങ്ങനെ സഹിക്കും ?

Kerala

സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കണം; ബിജെപി കൗണ്‍സിലര്‍ സുഗതന്റെ ആവശ്യത്തില്‍ വ്യാഴാഴ്ച വിധി പറയും

പുതിയ വാര്‍ത്തകള്‍

‘എനിക്ക് അയോധ്യയിൽ കുറച്ച് സ്ഥലം വാങ്ങണം’ ; അമിതാഭ് ബച്ചന്റെ വിളി വന്നത് പുലർച്ചെ , നൽകിയത് 15 കോടി

സോനം വാങ്ചുക്കിന്റെ ഭാരം ഏഴ് കിലോ കുറഞ്ഞു ; സമരം അവസാനിപ്പിക്കേണ്ടി വരും : തങ്ങൾക്ക് പട്ടിണി കിടക്കാൻ പറ്റില്ലെന്ന് നേതാക്കൾ

വയനാട്, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

നവീ മുംബൈ വിമാനത്താവളത്തിലൂടെ ലഹരിമരുന്നു കൊണ്ടുവരാം; ചികിത്സാവശ്യങ്ങൾക്ക് മാത്രം…

വീണ്ടും ഇസ്ലാമിക തീവ്രവാദവുമായി ബന്ധപ്പെട്ട് വാര്‍ത്തയില്‍ നിറഞ്ഞ് ഈരാറ്റുപേട്ട

ഇസ്ലാമിലേക്ക് മതം മാറിയവർക്കുള്ള സംവരണം റദ്ദാക്കിയതിനെതിരേ തമിഴ്‌നാട് സുപ്രീം കോടതിയിൽ

രാജ്യവികസന വാര്‍ത്തകള്‍ക്ക് മാധ്യമങ്ങള്‍ കൂടുതല്‍ പ്രാധാന്യം നല്‍കണം; ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍

പഞ്ചാബ് കോൺഗ്രസിന്റെ കാര്യത്തിൽ വീണ്ടും ഹൈക്കമാൻഡ് തീരുമാനിക്കും

‘ രാജീവ് ചന്ദ്രശേഖരന് വോട്ട് ചെയ്യുന്നതാകും ബുദ്ധിയെന്ന് പറഞ്ഞതിന് ഗൾഫിൽ എന്റെ ജോലി കളയിക്കാൻ ശ്രമിച്ച ഒരുത്തനെങ്കിലും അകത്താകുമ്പോൾ സന്തോഷം ‘

ആദ്യഘട്ടം മഴയിൽത്തന്നെ ഗുരുഗ്രാം മുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.