Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

വയനാട് എന്‍ജിനിയറിംഗ് കോളേജ് അന്താരാഷ്‌ട്രനിലവാരത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2017, 09:46 pm IST
in Wayanad

മാനന്തവാടി : തലപ്പുഴയിലെ വയനാട് എഞ്ചിനീയറിംഗ് കോളേജ് അന്താരാഷ്‌ട്ര നിലവാരത്തിലേക്ക്. ഇതിന്റെ ഭാഗമായി നാഷണന്‍ ബോര്‍ഡ് ഓഫ് അക്രഡിറ്റേഷന്റെ (എന്‍ബിഎ) പ്രവര്‍ത്തനങ്ങള്‍ കോളേജില്‍ നടന്നുവരുന്നു. കോളേജിലെ കോഴ്‌സുകള്‍ക്കാണ് അക്രഡിറ്റേഷന്‍ ലഭിക്കുക. ഇതോടെ ബന്ധപ്പെട്ട കോഴ്‌സുകള്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അന്താരാഷ്‌ട്ര തുല്യത കൈവരും.

അന്താരാഷ്‌ട്ര തലത്തില്‍ റ്റയര്‍ വണ്‍ അക്രഡിറ്റേഷനാണ് നിലവിലുള്ളത്. എന്നാല്‍ ഇന്ത്യയിലിത് റ്റയര്‍ റ്റുവിന് സമാനമാണ്. അക്രഡിറ്റേഷനുവേണ്ടി കോളേജ് അധികൃതര്‍ എന്‍ബിഎ ക്ക് വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. ഇതിന്റെ ഭാഗമായുള്ള പരിശോധന വരുംദിവസങ്ങളില്‍ നടക്കും.

സ്ഥാപനത്തിന്റെയും ഡിപ്പാര്‍ട്ട്‌മെന്റിന്റെയും വിഷനും മിഷനും അഞ്ച് മാര്‍ക്ക്, വിദ്യാഭ്യാസ ലക്ഷ്യങ്ങള്‍ക്ക് അഞ്ച് മാര്‍ക്ക്, ഇത് നടപ്പാക്കുന്നതിന് പത്ത് മാര്‍ക്ക് തുടങ്ങിയവയ്‌ക്ക് 60 മാര്‍ക്ക്, പ്രോഗ്രാം, കരിക്കുലം ആന്റ് ടീച്ചിംഗ് ലേണിംഗ് പ്രോസസിന് 120 മാര്‍ക്ക്, കോഴ്‌സ് ഔട്ട്കം, പപ്രോഗ്രാം ഔട്ട്കം എന്നിവക്ക് 120 മാര്‍ക്ക്, കുട്ടികളുടെ പെര്‍ഫോമന്‍സിന് 150 മാര്‍ക്ക്, ഫാക്കല്‍ടി ഇന്‍ഫോര്‍മേഷന്‍ ആന്റ് കോണ്ട്രിവ്യൂഷന്‍സ് 200 മാര്‍ക്ക്, സ്ഥാപനത്തിലെ സൗകര്യങ്ങള്‍ക്കും ടെക്‌നിക്കല്‍ സപ്പോര്‍ട്ടിനുമായി 80 മാര്‍ക്ക്, കണ്ടിന്യൂസ് ഇപ്രൂവ്‌മെന്റിന് 50 മാര്‍ക്ക്, ഒന്നാംവര്‍ഷ അക്കാദമിക് സൗകര്യങ്ങള്‍ക്ക് 50 മാര്‍ക്ക്, സ്റ്റുഡന്റ്‌സ് സപ്പോര്‍ട്ട് സിസ്റ്റത്തിന് 50 മാര്‍ക്ക്, സ്ഥാപനത്തിന്റെ പിന്തുണ സാമ്പത്തിക സൗകര്യങ്ങള്‍ എന്നിവക്ക് 120 മാര്‍ക്ക് എന്നിങ്ങനെ പത്ത് വിഭാഗങ്ങളിലായാണ് അക്രഡിറ്റേഷന്‍ നിബന്ധനകള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അധികാരമേറ്റ് ഒരു മാസം തികയും മുൻപേ യുഡിഎഫ് സർക്കാരിൽ ബന്ധുനിയമനം ; സണ്ണി ജോസഫിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി സഹോദരി ഭർത്താവ്

India

ദീര്‍ഘകാലമായി തുടരുന്ന കാഷ്വല്‍ തൊഴിലാളികള്‍ക്കും പെന്‍ഷന് അര്‍ഹതയെന്ന് സുപ്രിം കോടതി

Kerala

വന്ദേമാതരം: കമ്യൂണിസ്റ്റുകളെ ജനം തൂത്തുകൂട്ടി വലിച്ചെറിയുമെന്ന് വി. മുരളീധരൻ

Kerala

വെറുതെ വിടില്ലെന്ന് ഉറച്ച് ഇഡി ; സിപിഎം നേതാക്കളുടെ പങ്കും അന്വേഷിക്കണം ; തെളിവുകൾ കോടതിയ്‌ക്കും , കേന്ദ്രസർക്കാരിനും കൈമാറാനും നീക്കം

Kerala

ഹിജാബിയായിട്ടുള്ള പെണ്‍കുട്ടി മത്സരിക്കുക ബുദ്ധിമുട്ടാണ് ; മുസ്ലിം ഐഡന്റിറ്റി വരുമ്പോള്‍ മതേതരരാണെന്ന് കാണിച്ച് കൊടുക്കേണ്ടി വരും

പുതിയ വാര്‍ത്തകള്‍

അംഗബലം കൂട്ടി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പേര്‍ കൂടി ചുമതലയേറ്റതോടെ സുപ്രീം കോടതിയില്‍ ഇനി 37 ജഡ്ജിമാര്‍

ഇന്ധനവില വര്‍ദ്ധന; പെട്രോളിയം ഉത്പന്നങ്ങളുടെ അധിക നികുതി വേണ്ടെന്ന് വയ്‌ക്കില്ല: മുഖ്യമന്ത്രി വി.ഡി സതീശൻ

ഹിന്ദു പാരമ്പര്യമെന്ന് പറഞ്ഞ് അധിക്ഷേപം ; ഗർഭച്ഛിദ്രത്തിന് ഉസ്താദിനടുത്ത് എത്തിച്ചു ; പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതിന് വീട്ടിൽ നിന്ന് പുറത്താക്കി

ഇഡിയെ കാണുമ്പോൾ പേടിക്കുന്ന ആളല്ല മോദി; ലോക നേതാക്കളുടെ മുന്നിൽ സംസാരിക്കുന്ന കരുത്തുള്ള നേതാവ്, പിണറായിക്ക് മറുപടിയുമായി ബി.ബി ഗോപകുമാർ

‘ഓപ്പറേഷൻ ചെക്ക്‌മേറ്റ്’: അമേരിക്കയിൽ 30 ഭാരതീയരായ ട്രക്ക് ഡ്രൈവർമാർ പിടിയിൽ; ഉടൻ നാടുകടത്തും

രക്തക്കറ, സമീപത്ത് സ്തീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങൾ; കണ്ണൂരിൽ ദുരൂഹ സാഹചര്യത്തിൽ കാർ തകർത്ത നിലയിൽ

പ്രണയനൈരാശ്യം; കൊളുക്കുമലയിൽ യുവാവ് കൊക്കയിലേക്ക് ചാടി ജീവനൊടുക്കി, മൃതദേഹം കണ്ടെത്തിയത് 400 അടി താഴ്ചയില്‍ നിന്നും

പീഡനക്കേസ്: പാലക്കാട് നഗരസഭ കൗൺസിലർ പ്രശോഭിനെ കസ്റ്റഡിയിൽ വിട്ടു

ഉറക്കമില്ലായ്‌മ ഒരു പ്രശ്‌നമാണോ? ഇതൊക്കെ ശ്രദ്ധിച്ചാല്‍ ഉറക്കക്കുറവിൽ നിന്ന് മോചനം നേടാം

കമന്റടിച്ചത് ചോദ്യം ചെയ്തതിന് പെൺകുട്ടികൾക്ക് ക്രൂര മർദ്ദനം; ആക്രമണം ഇന്ന് പുലർച്ചെ, ഗുരുതര പരിക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.