Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

നിതാരി കൊലപാതക പരമ്പര: പാന്ദറിനും കോലിക്കും വധശിക്ഷ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2017, 03:14 pm IST
inIndia

ന്യൂദല്‍​ഹി: 2006ലെ ​നി​താ​രി കൊ​ല​പാ​ത​ക പരമ്പര കേ​സി​ല്‍ കു​റ്റ​ക്കാ​രായ മൊ​ഹീ​ന്ദ​ര്‍ സി​ങ്​ പാ​ന്ദ​റിനും സു​രീ​ന്ദ​ര്‍ കോ​ലി​ക്കും സി.​ബി.ഐ കോ​ട​തി വധശിക്ഷ വിധിച്ചു. ഇ​രു​വ​രും അ​വ​സാ​നം കൊലപ്പെടുത്തിയ പി​ങ്കി സ​ര്‍​ക്കാ​ര്‍ എ​ന്ന യു​വ​തി​യു​ടെ കേസുമായി ബ​ന്ധ​പ്പെ​ട്ടാണ് വധശിക്ഷ വിധിച്ചത്. അപൂവങ്ങളില്‍ അപൂര്‍വമായ കേസാണെന്ന്​ പരാമര്‍ശിച്ചുകൊണ്ടാണ്​ കോടതി വിധി പ്രസ്​താവിച്ചത്​.

യു​വ​തി​യു​ടെ ത​ല​യോ​ട്ടി​യും വ​സ്​​ത്ര​ങ്ങ​ളും പാ​ന്ദ​റു​ടെ വീടിന്റെ പി​റ​കു​വ​ശ​ത്ത്​ ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍ സി.​ബി.​ഐ ക​ണ്ടെ​ത്തി​യി​രു​ന്നു. കോ​ട​തി രേ​ഖ​ക​ള്‍ പ്ര​കാ​രം, പി​ങ്കി സ​ര്‍​ക്കാ​റി​നെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം സു​രീ​ന്ദ​ര്‍ മൃ​ത​ദേ​ഹം ഒ​ന്നാം നി​ല​യി​ലെ ബാ​ത്​​റൂ​മി​ലെ​ത്തി​ച്ച്‌​ അ​വ​യ​വ​ങ്ങ​ള്‍ ക​ത്തി​കൊ​ണ്ട്​ ഛേദി​ച്ച്‌​ ത​ല​യും വ​സ്​​ത്ര​ങ്ങ​ളും വീ​ടി​നു പി​റ​കു​വ​ശ​ത്തേ​ക്ക്​ വ​ലി​ച്ചെ​റി​ഞ്ഞുവെന്നാണുള്ളത്.

പാ​ന്ദ​റു​ടെ വീ​ട്ടി​ല്‍ ജോ​ലി​ക്കെ​ത്തി​യ 16 പെ​ണ്‍​കു​ട്ടി​ക​ളെ​യാ​ണ്​ വീ​ട്ടു​വേ​ല​ക്കാ​ര​നാ​യ കോ​ലി​യു​ടെ സ​ഹാ​യ​ത്തോ​ടെ നി​ര്‍​ദ​യം കൊ​ല​പ്പെ​ടു​ത്തി​യ​ത്. പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ളെ ലൈം​ഗി​ക പീ​ഡ​ന​ത്തി​ന്​ വി​ധേ​യ​മാ​ക്കി കൊ​ല​പ്പെ​ടു​ത്തു​ക​യും മാം​സ ഭാ​ഗ​ങ്ങ​ള്‍ ഭ​ക്ഷി​ക്കു​ക​യും ചെ​യ്​​തി​രു​ന്ന​താ​യി പാ​ന്ദ​റു​ടെ സ​ഹാ​യി നേ​ര​ത്തെ മൊ​ഴി ന​ല്‍​കി​യി​രു​ന്നു.

പാ​ന്ദ​റു​ടെ വീ​ട്ടി​ല്‍​നി​ന്ന്​ 2006ല്‍ 16 ​പേ​രു​ടെ ത​ല​യോ​ട്ടി​ക​ളും എ​ല്ലു​ക​ളും ക​ണ്ടെ​ടു​ക്കു​ന്ന​തോ​ടെ​യാ​ണ്​ രാ​ജ്യ​ത്തെ ന​ടു​ക്കി​യ കൊലപാതക പരമ്പരകൾ പുറം ലോകമറിയുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

വേദം തെളിച്ച വഴികളിലൂടെ

Kerala

തലയിൽ വീഴുന്നത് കോൺക്രീറ്റ് പാളികൾ; ദുരിതത്തിൽ 112 കുടുംബങ്ങൾ, അനങ്ങാതെ അധികൃതർ

Vicharam

കെട്ടിച്ചമച്ച നുണകള്‍ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുമ്പോള്‍

India

ടൈഗർ ഷ്റോഫിനെതിരായ വെടിവെപ്പ് ഗൗരവകരം; പ്രതികൾ വിദേശത്താണെങ്കിലും പിടികൂടുമെന്ന് മുഖ്യമന്ത്രി ഫഡ്‌നാവിസ്

India

ദമ്പതികളെയും 3 കുട്ടികളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്: സ്വത്ത് കൈക്കലാക്കിയ ബന്ധുക്കൾ അറസ്റ്റിൽ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

യുഎസ്സും തിരിച്ചറിഞ്ഞു, ഇത് പുതിയ ഭാരതമാണെന്ന്

ആത്മനിര്‍ഭര്‍ ഭാരതിലേക്ക് ബിഎസ്എന്‍എല്‍: വെല്ലുവിളികള്‍ കടന്ന് ഡിജിറ്റല്‍ വിപ്ലവത്തിലേക്ക്

സംസ്ഥാനത്ത് 2027 ഏപ്രിൽ മുതൽ വൈദ്യുതി നിരക്ക് കൂടും; പുതിയ താരിഫ് നയം വിജ്ഞാപനം ചെയ്തു

നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിയുതിർത്ത പ്രതികളുടെ ചിത്രങ്ങൾ പുറത്ത് വിട്ട് പോലീസ്

ടൈഗർ ഷ്‌റോഫിന് പരിക്കുണ്ട്; വെടിയേറ്റതല്ല, ഉപമുഖ്യമന്ത്രി ഷിൻഡേ സന്ദർശിച്ചു

നവദുർഗ്ഗ ഒമ്പതാം ദിവസം: സിദ്ധിദാത്രി; വിവേകത്തിന്റെ ആത്മീയപാഠം

നിയന്ത്രണംവിട്ട കാർ തൊഴിലുറപ്പ് തൊഴിലാളികൾക്കിടയിലേക്ക് പാഞ്ഞു കയറി എട്ട് മരണം: ഡ്രൈവർ ഓടി രക്ഷപെട്ടു

കുർബാനയ്‌ക്കിടെ പള്ളിയിലെ ഭിത്തിയിലുണ്ടായിരുന്ന ഭീമൻ കുരിശ് ദേഹത്തേക്ക് വീണു ; പുരോഹിതന് ദാരുണാന്ത്യം

സ്പായുടെ മറവില്‍ പതിനാറുകാരിക്ക് പീഡനം; കുട്ടിയുടെ അമ്മയുടെ സഹോദരിയും ഭര്‍ത്താവും പിടിയില്‍

ഹരിപ്പാട് പോഷകാഹാര കുറവിനെ തുടർന്ന് 2 വയസ്സുകാരൻ മരിച്ച സംഭവം; മറ്റ് 4 കുട്ടികളെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.