Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

പിതൃമോക്ഷപുണ്യം തേടി പതിനായിരങ്ങളെത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2017, 02:54 pm IST
inKollam

കൊല്ലം: പിതൃമോക്ഷപുണ്യം തേടി ജില്ലയിലെ സ്‌നാനഘട്ടങ്ങളില്‍ പതിനായിരങ്ങളെത്തി. കൊല്ലം തിരുമുല്ലവാരം വിഷ്ണുസങ്കേതത്തിലെ സമുദ്രതീരത്ത് ഇന്നലെ ബലിതര്‍പ്പണത്തിനായി ആയിരങ്ങളെത്തി. വിശ്വഹിന്ദുപരിഷത്ത് കൊല്ലം സേവാവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ഒരേസമയം 500 പേര്‍ക്കു ബലിതര്‍പ്പണത്തിന് സജ്ജീകരണമൊരുക്കിയിരുന്നു. എറണാകുളം പാവക്കുളം ക്ഷേത്രത്തില്‍നിന്നും തന്ത്രിമുഖ്യന്‍മാരുടെ നേതൃത്വത്തില്‍ ആചാര്യന്‍മാരും തിലഹവനം നടത്തുന്നതിനുള്ള പ്രത്യേകസൗകര്യവും ഉണ്ടായിരുന്നു.

മുണ്ടയ്‌ക്കല്‍ പാപനാശനം കടപ്പുറത്തു കര്‍ക്കിടകവാവിനോട് അനുബന്ധിച്ചുള്ള പിതൃതര്‍പണകര്‍മങ്ങള്‍ പാപനാശനം ഗുരുദേവ മന്ദിരം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്നു. തന്ത്രി തടത്തില്‍മഠം ടി.കെ.ചന്ദ്രശേഖരസ്വാമിയുടെ മുഖ്യകാര്‍മികത്വത്തില്‍ പതിനഞ്ചില്‍പരം പ്രമുഖ ക്ഷേത്രങ്ങളില്‍നിന്നും എത്തുന്ന തന്ത്രിമാരുടെ കാര്‍മികത്വത്തിലായിരുന്നു കര്‍മങ്ങള്‍. അഷ്ടമുടി വീരഭദ്രസ്വാമി ക്ഷേത്രത്തിലെ സ്‌നാനഘട്ടത്തില്‍ ആയിരങ്ങള്‍ ബലിതര്‍പ്പണം നടത്തി. ഞായറാഴ്ച പുലര്‍ച്ചെ ആരംഭിച്ച ബലിതര്‍പ്പണ ചടങ്ങുകള്‍ വൈകിട്ട് 3.30ഓടെ സമാപിച്ചു. രണ്ടുവരിയായി ഒരേസമയം 500 പേര്‍ക്ക് വീതം ബലിയിടാന്‍ ഇവിടെ സൗകര്യം ഒരുക്കിയിരുന്നു. ജ്യോതിഷപണ്ഡിതനും താന്ത്രികനുമായ വന്മള പി.വി. വിശ്വനാഥന്‍ശാന്തിയുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് ബലിതര്‍പ്പണചടങ്ങുകള്‍ നടന്നത്. ബലിയിടാന്‍ എത്തിയവര്‍ക്ക് അഷ്ടമുടി ക്ഷേത്രത്തില്‍ തിലഹോമം ഉള്‍പ്പടെയുള്ള പൂജകള്‍ ദേവസ്വം മേല്‍ശാന്തി എന്‍.സുകുമാരന്റെയും നിത്യശാന്തി രാംകുമാറിന്റെയും നേതൃത്വത്തിലാണ് നടന്നത്. തെളിഞ്ഞ കാലാവസ്ഥയില്‍ നടന്ന ചടങ്ങില്‍ സ്ത്രീകള്‍ക്ക് ബലിതര്‍പ്പണം നടത്താന്‍ പ്രത്യേക സൗകര്യം സജ്ജമാക്കിയിരുന്നു.

പുത്തൂര്‍ പാങ്ങോട് താഴം തിരുആദിശമംഗലം മഹാവിഷ്ണുക്ഷേത്രത്തില്‍ ശ്രീശൈലം നാരായണന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ പിതൃതര്‍പണവും ക്ഷേത്രം തന്ത്രി വാസുദേവര് ഭട്ടതിരിയുടെ കാര്‍മികത്വത്തില്‍ തിലഹവനവും നടന്നു. പരവൂര്‍ കോങ്ങാല്‍ പനമൂട് കുടുംബമഹാദേവര്‍ ക്ഷേത്രത്തിലെ കര്‍ക്കടകവാവുബലിയില്‍ നൂറുകണക്കിന് പേര്‍ പങ്കെടുത്തു. ഇവിടെ സേവാഭാരതി ചുക്കുകാപ്പിവിതരണം നടത്തി. പട്ടാഴി കേരളമംഗലം മഹാവിഷ്ണു ക്ഷേത്രം, മെതുകുമ്പേല്‍ ശ്രീനാരായണപുരം മഹാവിഷ്ണു ക്ഷേത്രം, ഇടമനക്കാവ് നാഗരാജാക്ഷേത്രം, എലിക്കാട്ടൂര്‍ ദേവിക്ഷേത്രം, പുന്നല നീലകണ്ഠപുരം ശിവക്ഷേത്രം, കുണ്ടയം മഹാദേവര്‍ ക്ഷേത്രം, പനങ്ങാട് ശ്രീ മഹാവിഷ്ണു ക്ഷേത്രം, വെളിനല്ലൂര്‍ ശ്രീരാമസ്വാമി ക്ഷേത്രം, കുളത്തുപ്പുഴ അയ്യപ്പക്ഷേത്രം, പടിഞ്ഞാറേകല്ലട തിരുവാറ്റ ശ്രീമഹാദേവ ക്ഷേത്രം, ശൂരനാട് വടക്ക് കരിങ്ങാട്ടില്‍ ശ്രീശിവപാര്‍വതി ക്ഷേത്രം, പുത്തൂര്‍ ആദിശമംഗലം ക്ഷേത്രം, ഏറത്തു കുളക്കട വൈകുണ്ഠപുരം ക്ഷേത്രം, പുനലൂര്‍ തൂക്കുപാലത്തിനു സമീപമുള്ള സ്‌നാനഘട്ടം, പുതിയിടത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, മുഹൂര്‍ത്തികാവ് ക്ഷേത്രം, ശിവന്‍കോവില്‍ ക്ഷേത്രം, ചടയമംഗലം ശ്രീ മഹാദേവക്ഷേത്രം എന്നിവിടങ്ങളിലും മറ്റ് പ്രധാന ബലിതര്‍പ്പണ കേന്ദ്രങ്ങളിലും വന്‍തിരക്കാണ് അനുഭവപ്പെട്ടത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

Gulf

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

Gulf

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

Astrology

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.