Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിരോധിത കളനാശിനികളുടെ ഉപയോഗം വ്യാപകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2017, 08:35 pm IST
in Kerala

ആലപ്പുഴ: സംസ്ഥാന സര്‍ക്കാര്‍ നിരോധിച്ച കളനാശിനികളുടെ ഉപയോഗം കുട്ടനാട്ടില്‍ വീണ്ടും വര്‍ദ്ധിക്കുന്നു. പരിസ്ഥിതിയെ നശിപ്പിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് അഞ്ച് വര്‍ഷം മുമ്പ് സംസ്ഥാന കൃഷി വകുപ്പ് നിരോധിച്ച പാരക്വോട്ട് ഡൈക്ലോറൈഡ് ഇനത്തില്‍പ്പെട്ട കളനാശിനിയാണ് അമിത വിലയ്‌ക്ക് വിറ്റഴിക്കുന്നത്.

ചെടികളിലെ ഹരിതകം ചോര്‍ത്തി മണിക്കൂറുകള്‍ക്കകം അവയെ നശിപ്പിക്കുന്ന ഇനത്തില്‍പെട്ട കളനാശിനിയാണിത്. ബഹുരാഷ്‌ട്ര കമ്പനികളടക്കം നിരവധി സ്ഥാപനങ്ങള്‍ ഇത്തരം കളനാശിനികള്‍ ഉത്പാദിപ്പിച്ചു വിതരണം നടത്തുന്നുണ്ട്. കൃഷിസാങ്കേതിക ഉദ്യോഗസ്ഥന്റെ കുറിപ്പടിയുടെ അടിസ്ഥാനത്തിലല്ലാതെ കീടനാശിനികള്‍ വിതരണം ചെയ്യുന്നത് കുറ്റകരമാണെന്ന് വ്യവസ്തയുണ്ടെങ്കിലും വില്‍പ്പനക്കാരും ഇത് പാലിക്കാറില്ല. പെട്ടെന്ന് പ്രയോജനപ്പെടുമെന്ന് പറഞ്ഞ് ഇത്തരം കളനാശിനികള്‍ കൂടുതലായി വില്‍ക്കുന്നു. വിളവിറക്കിയ കര്‍ഷകര്‍ അവ സംരക്ഷിക്കാന്‍ കീടനിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ തേടിയെത്തുന്നത് കുറിപ്പിടികളില്ലാതെയാണ്.

നിയന്ത്രിത ഉപയോഗത്തിന് മാത്രം അനുമതിയുള്ള കാര്‍ബോസള്‍ഫാന്‍, ക്ലോറിപൈറിഫോസ്, സൈപ്പര്‍മെത്രിന്‍, ലാംഡാസൈഹാലോത്രിന്‍, അസഫേറ്റ്, 2 4ഡി, ഗ്ലൈഫോസേറ്റ് എന്നീ കീടനാശിനികളും യാതൊരു മാനദണ്ഡവും പാലിക്കാതെ ഉപയോഗിക്കുന്നു. മാരക കീടനാശിനികള്‍ക്കെതിരെ കൃഷിവകുപ്പ് നടത്തുന്ന ബോധവത്കരണ പ്രചരണത്തിന്റെ ഭാഗമായാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.

വിതരണക്കാര്‍ മാരകമായ കീടനാശിനികള്‍ കര്‍ഷകരുടെ കൃഷിയിടങ്ങളില്‍ നേരിട്ട് എത്തിച്ച് കൊടുക്കുന്നതും അനധികൃതമായി എത്തിക്കുന്ന കീടനാശിനികള്‍ ഉപയോഗിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് പ്രഖ്യാപനമല്ലാതെ നടപടി മാത്രം ഉണ്ടാകുന്നില്ല.

ശാസ്ത്രീയകൃഷി രീതികള്‍ അവലംബിച്ചാല്‍ കീടനാശിനി പ്രയോഗം നിയന്ത്രിക്കാമെന്നും കൃഷി വകുപ്പ് വ്യക്തമാക്കുമ്പോഴും കീടരോഗങ്ങള്‍ പടരുന്ന അവസരങ്ങളില്‍ ഉപയോഗിക്കേണ്ട കീടനാശിനികള്‍ സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ മതിയായ ഉദ്യോഗസ്ഥരില്ലെന്ന് കര്‍ഷകര്‍ പറയുന്നു. കൃഷി മരുന്നുകള്‍ക്ക് ആവശ്യാനുസരണം കുറിപ്പടി നല്‍കാന്‍ കൃഷിഭവനുകളില്‍ സ്‌പെഷ്യല്‍ ഉദ്യോഗസ്ഥനെ നിയമിച്ചാല്‍ മാത്രമേ ഇത്തരം നിര്‍ദ്ദേശങ്ങള്‍ പൂര്‍ണതോതില്‍ നടപ്പാക്കാന്‍ കഴിയൂ.

നിരോധനത്തിനു പിന്നാലെ അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് കീടനാശിനി കടത്തും വര്‍ദ്ധിച്ചു. തമിഴ്‌നാട്ടില്‍ 260 രൂപയ്‌ക്ക് ലഭിക്കുന്ന ഒരു ലിറ്റര്‍ പാരക്വോട്ട് ഡൈക്ലോറെഡ് കേരളത്തിലെത്തിച്ച് നല്‍കിയാല്‍ 600 വരെ രൂപ ലഭിക്കും. ഇത്തരം കളനാശിനികള്‍ തോട്ടംമേഖലയിലും നെല്‍ക്കൃഷി മേഖലയിലും വ്യാപകമായി ഇപ്പോഴും ഉപയോഗിക്കുന്നു. തമിഴ്‌നാട്ടില്‍ നിന്നു ഇടുക്കി വഴിയും വാളയാര്‍ വഴിയുമാണ് കളനാശിനി കേരളത്തിലേയ്‌ക്ക് ഒഴുകുന്നത്.

നിരോധിക്കപ്പെട്ടവ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ അതിര്‍ത്തി ചെക്‌പോസ്റ്റുകളില്‍ മതിയായ സംവിധാനങ്ങള്‍ ഒരുക്കാതെയാണ് കളനാശിനി നിരോധിച്ചത്. ഇതരസംസ്ഥാനങ്ങളില്‍ സുലഭമായി ലഭിക്കുന്ന കളനാശിനി കേരളത്തില്‍ മാത്രം നിരോധിച്ചത് വിപരീതഫലമുണ്ടാക്കിയെന്ന് കൃഷി വകുപ്പ് ഉദ്യോഗസ്ഥരും ചൂണ്ടിക്കാട്ടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് ശ്രീനിവാസന്‍ വധക്കേസിൽ സൗദി അറേബ്യയില്‍ ഒളിവിലായിരുന്ന പോപ്പുലർ ഫ്രണ്ട് തീവ്രവാദി നേതാവ് മുഹമ്മദ് അലി അറസ്റ്റില്‍

Kerala

ലൈംഗിക അധിക്‌ഷേപം ഒത്തുതീര്‍ന്നു, ബോബി ചെമ്മണൂരിനെതിരെയുള്ള ക്രിമിനല്‍ നടപടികള്‍ ഹൈക്കോടതി റദ്ദാക്കി

India

നേപ്പാളിലെ പോലെയൊരു സാഹചര്യം ഇന്ത്യയിലും ഉണ്ടാക്കാൻ കഴിയുമെന്ന മിഥ്യാധാരണയിലാണ് പ്രതിപക്ഷം ; ഈ സമരങ്ങൾക്ക് കൃത്യമായ തിരക്കഥ ഉണ്ട് 

Kerala

‘പെൻഷൻ വാങ്ങിയത് എന്റെ അമ്മയായ പി കെ ശ്രീമതി, സിപിഎം നേതാവല്ല’-വിശദീകരണവുമായി മുൻ എംഎൽഎ പി കെ കൃഷ്ണന്റെ മകൻ അജിത്ത്

അരുന്ധതീ റോയി (ഇടത്ത്) അഭിജിത് ദീപ്കെ(നടുവില്‍) ജോണ്‍ കുസാക് (വലത്ത്)
India

അരുന്ധതി റോയിയുടെ സിജെപി പോസ്റ്റ് പങ്കുവെച്ച് ഹോളിവുഡ് നടന്‍ ജോണ്‍ കുസാക്; ഇന്ത്യയില്‍ ഭരണഅട്ടിമറിക്കുള്ള പണി ഡീപ് സ്റ്റേറ്റ് തുടങ്ങിയോ?

പുതിയ വാര്‍ത്തകള്‍

റീ അറസ്റ്റിനുള്ള അപേക്ഷ കോടതി പരിഗണിക്കെ, ഡോ. എം.കെ. റാം ക്രൈംബ്രാഞ്ച് ഓഫീസിലെത്തി കീഴടങ്ങി

ഗവേഷണ വിദ്യാര്‍ത്ഥിനിയോട് ജാതി വിവേചനം: എസ്.സി/എസ്.ടി സെല്‍ അന്വേഷിച്ചിരുന്നുവെന്ന് രജിസ്ട്രാര്‍

വിദ്യാര്‍ഥിനിയെ സ്വകാര്യ ബസില്‍ നിന്ന് ബലമായി ഇറക്കിവിട്ടെന്ന് പരാതി

സംസ്ഥാനത്ത് വ്യാഴാഴ്ചയും ഭാഗിക വൈദ്യുതി നിയന്ത്രണം ഉണ്ടാകാന്‍ സാധ്യത

സിജെപി സമരം തുടങ്ങുമ്പോള്‍ രാഹുല്‍ ഗാന്ധി വിദേശത്തായിരുന്നു; പ്രിയങ്ക ഗാന്ധി തിരിഞ്ഞുനോക്കിയിട്ടുപോലുമില്ല

എ ഡി ജി പി അജിത്കുമാറിന് സസ്പന്‍ഷന്‍, പിണറായിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരായ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച കേസില്‍ നടപടി

കേന്ദ്രം നീറ്റ് പേപ്പര്‍ചോര്‍ച്ചയുടെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു, ചോദ്യപേപ്പര്‍ ചോര്‍ച്ച പുതിയ കാര്യമല്ല: ജേണലിസ്റ്റ് വിജയകുമാര്‍

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസിലെ വെഡ്ഡിംഗ് സോംഗ് പ്രമോ വീഡിയോ പുറത്ത്

വമ്പൻ “പരിപാടി”യുമായി കാവ്യ ഫിലിം കമ്പനി; ജോജു ജോർജ് ചിത്രം അവസാന ഘട്ടത്തിലേക്ക്!

“പിവിടി- പ്രൈവറ്റ് ടീം” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.