Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

സാഡിസം എന്ന മഹാരോഗം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2017, 08:12 pm IST
inVicharam

ഇന്ന് ലോകത്ത് നടമാടുന്ന സകല ക്രൂരതകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിക്കുന്ന വികാരം സാഡിസമത്രേ. മനുഷ്യനുണ്ടായ കാലം മുതല്‍ ഉടലെടുത്ത വികാരംതന്നെയാണിത്. മൃഗങ്ങളിലായിരുന്നു ഇത് ആദ്യം. പിന്നെ മനുഷ്യരിലും.ഈശ്വരന്‍ തന്നെ മനുഷ്യനായി അവതരിച്ചാണ് മനുഷ്യരില്‍ നല്ല ഗുണങ്ങള്‍ ഉണ്ടെന്നും, പടിപടിയായി ഉയര്‍ന്ന് ഈശ്വരതുല്യനാകാമെന്നും കാട്ടിക്കൊടുത്തത്. ഈശ്വരഭയവും സംസ്‌കാരവും ഉണ്ടായപ്പോള്‍ തെറ്റുകള്‍ ചെയ്യാനുള്ള ക്രൂരത കാട്ടാനുള്ള മടിയും പേടിയും മനുഷ്യനില്‍ ഉടലെടുക്കുകയായിരുന്നു.

കുടുംബത്തിലായാലും രാഷ്‌ട്രീയത്തിലായാലും അടിച്ചമര്‍ത്തി ഭരിക്കാനിഷ്ടപ്പെടുന്ന വ്യക്തികളെ നാം കണ്ടുമുട്ടാറുണ്ട്. അവരെ കണ്ടുപിടിക്കാന്‍ വലിയ ബുദ്ധിമുട്ടൊന്നുമില്ല. ഒന്നാമത്തെ ലക്ഷണം അവര്‍ ഒരിക്കലും പ്രസന്നവദനരായിരിക്കില്ല എന്നതുതന്നെ. മുഖം എപ്പോഴും മൂടിത്തൂങ്ങിയിരിക്കും. എല്ലാറ്റിനോടും വെറുപ്പ്, പരാതി. ഇവര്‍ ഈ ലോകത്തിന് വിതയ്‌ക്കുന്ന നാശം ചില്ലറയൊന്നുമല്ല.

ഭാര്യയെ ഭയപ്പെടുത്തി അനുസരിപ്പിക്കാന്‍ വെമ്പുന്ന ഭര്‍ത്താക്കന്മാര്‍ അറിയുക, നിങ്ങളുടെ സ്‌നേഹത്തിന്റെ ഖജനാവ് ശൂന്യമായിരിക്കും. ഭാര്യയുടെ സ്‌നേഹം വേറെ വഴിക്ക് ഒഴുകിപ്പോയിരിക്കുകയും ചെയ്യും. നാം ആഗ്രഹിക്കുന്നതെല്ലാം നമുക്ക് കിട്ടില്ല. ടാറ്റായ്‌ക്കോ ബിര്‍ളയ്‌ക്കോ ബില്‍ ഗേറ്റ്‌സിനോ വിക്‌ടോറിയാ മഹാരാജ്ഞിക്കോ പോലും അവര്‍ക്കിഷ്ടമായതെല്ലാം കിട്ടിയിട്ടില്ല. നമുക്ക് കിട്ടുന്നതിനെ സ്‌നേഹിക്കുക. അതില്‍ സംതൃപ്തിപ്പെടുക. കൂടുതല്‍ കിട്ടാന്‍ യത്‌നിക്കുക. കിട്ടിയാല്‍ സന്തോഷിക്കുക. ഇത്രയൊക്കെയേ ഈ ലോകത്ത് നടപ്പിലാകൂ.

കെ.വി. ശിവരാമന്‍, അരുവിക്കര,

തിരുവനന്തപുരം

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

Kerala

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

India

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

Entertainment

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

Kerala

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

പുതിയ വാര്‍ത്തകള്‍

കവിത ചൊല്ലിയതിനും കമന്‌റിട്ടതിനും വരെ കേസെടുക്കുന്ന രീതി നിരുല്‍സാഹപ്പെടുത്തണമെന്ന് ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍

ഗൂഗിള്‍ പേ വഴി ചെയ്യാന്‍ വൈകി, യാത്രക്കാരനെ മര്‍ദ്ദിച്ച് പുറത്തുതള്ളിയ കണ്ടക്ടറെ കണ്ടെത്താനായില്ല

സാമ്പത്തിക ക്രമക്കേട് : അഡീഷണല്‍ ലേബര്‍ കമ്മീഷണറെ സസ്‌പെന്‍ഡ് ചെയ്തു

വിദ്യാര്‍ത്ഥികളുമായി തന്റെ ജീവിതത്തിലെ വിജയരഹസ്യം പങ്കുവെച്ച് ടാറ്റ ചെയര്‍മാന്‍ എൻ. ചന്ദ്രശേഖരന്‍

വാടക വീട്ടില്‍ കയറി യുവതികളെ വിവസ്ത്രരാക്കുകയും കൊള്ളയടിക്കുകയും ചെയ്ത കേസില്‍ ആറ് പേര്‍ പിടിയില്‍

ഓച്ചിറ 28-ാം ഓണാഘോഷം: 3 താലൂക്കുകളില്‍ അവധി

തിരുവനന്തപുരത്ത് 5 വയസുകാരന്‍ കിണറ്റില്‍ മരിച്ച നിലയില്‍

2026 ഒക്ടോബര്‍ ഒന്നിന് ശേഷം ആധാറുമായി ലിങ്ക് ചെയ്യാന്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് എല്‍പിജി സിലിണ്ടറുകള്‍ക്ക് സബ്സിഡി ലഭിക്കില്ല

എറണാകുളം ശിവക്ഷേത്രത്തിലെ സാമ്പത്തിക ക്രമക്കേടില്‍ അന്വേഷണത്തിന് ദേവസ്വം കമ്മീഷണറുടെ ഉത്തരവ്

സമ്മാനം വാങ്ങാനെത്തിയ യുവാവിനോട് മൊബൈൽ ഫോൺ കാണിക്കാൻ ആവശ്യപ്പെട്ട് മീര അനിൽ : തടഞ്ഞ് ആസിഫ് അലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.