Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

വേണം നമുക്ക് കര്‍ശന നിയമവും നിയന്ത്രണങ്ങളും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2017, 08:09 pm IST
in Vicharam

മനുഷ്യനെ സംബന്ധിച്ചിടത്തോളം അവന്റെ മനസ്സും ശരീരവും തമ്മില്‍ നിരന്തരമായ പോരാട്ടത്തിലാണ്. ശരിയും തെറ്റും തമ്മില്‍, നല്ലതും ചീത്തയും തമ്മില്‍, സ്വാര്‍ത്ഥതയും സേവനവും തമ്മിലുള്ള പിടിവലികളില്‍പ്പെട്ട് മനസ്സും ശരീരവും തളര്‍ച്ചയെ നേരിടുകയാണ്. ഇവിടെ സാഹചര്യങ്ങള്‍ക്ക് ഉപദേശങ്ങള്‍ക്ക്, നിയമങ്ങള്‍ക്ക് വളരെയേറെ സ്വാധീനം ചെലുത്താനാവും.

വിശന്നിരിക്കുന്നവന്റെ മുന്‍പില്‍ ആഹാരം കൊണ്ടുവച്ചിട്ട്, നീ അതെടുക്കരുത്, ഉപവാസം അനുഷ്ഠിക്കൂ എന്നുപറയുന്നത് ക്രൂരതയാണ്. മോക്ഷം കിട്ടും ഉപവാസം അനുഷ്ഠിച്ചാല്‍ എന്നുപറയുന്നതിലും കാര്യമൊന്നുമില്ല. സാധാരണ മനുഷ്യര്‍ ശരീരത്തിന് അടിമകളാണ്. വിശപ്പ്, ഭയം, ദേഷ്യം ഇവയെല്ലാം മനുഷ്യസഹജമാണ്. പരിശീലനത്തിലൂടെ മാത്രമേ നമുക്ക് അതിനെയെല്ലാം നിയന്ത്രിക്കാനാവൂ.

ഉണക്കപ്പഴങ്ങള്‍ മാത്രം കഴിച്ച് വര്‍ഷങ്ങളോളം കഴിയുന്ന യോഗിവര്യന്മാര്‍ ഹിമാലയ പ്രാന്തങ്ങളില്‍ ഉണ്ട്. അവര്‍ ആഗ്രഹങ്ങള്‍ ഉപേക്ഷിച്ചവരാണ്. മനസ്സിനെ നിയന്ത്രിച്ച് ചൊല്‍പ്പടിയില്‍ നിര്‍ത്തിയിരിക്കുന്നവരാണ്. എല്ലാവരും അതുപോലെ ആകണമെന്ന് പറഞ്ഞാല്‍ നടന്നെന്ന് വരില്ല. ഒന്നും തിന്നാന്‍ കിട്ടിയില്ലെങ്കില്‍ നമ്മളും വിശന്നിരുന്നുവെന്നു വരാം. പക്ഷേ നാം തളരും. നമ്മളില്‍ ആഗ്രഹമുണ്ട്. ആഗ്രഹം ഉേപക്ഷിച്ചവര്‍ക്ക് തളര്‍ച്ചയോ ദുഃഖമോ തോന്നുകയുമില്ല. അതാണ് മനസ്സിന്റെ ശക്തി അഥവാ പ്രഭാവം. ശക്തമായ സാഹചര്യങ്ങളാല്‍ മനസ്സും ചഞ്ചലപ്പെട്ടുവെന്നുവരും. മോഹിനിവേഷം ധരിച്ചെത്തി വിശ്വാമിത്രനെ വലയില്‍ വീഴ്‌ത്തിയ മേനകതന്നെ അതിന് ഉദാഹരണം. അതുവരെയുള്ള തപശ്ശക്തിയും അദ്ദേഹത്തിന് നഷ്ടപ്പെടാന്‍ ഇടയായി. അങ്ങനെയൊന്ന് സംഭവിച്ചില്ലായിരുന്നുവെങ്കില്‍ അദ്ദേഹം ദേവേന്ദ്രന്റെ പദം കൈക്കലാക്കുമായിരുന്നു.

മദ്യവും മദിരാക്ഷിയും മനുഷ്യനെ നശിപ്പിക്കുമെന്നതിന്റെ ധാരാളം ഉദാഹരണങ്ങള്‍ നമ്മുടെ പുരാണങ്ങളിലുണ്ട്. ശാപം കിട്ടിയ കുബേരപുത്രന്മാര്‍, തമ്മില്‍ത്തല്ലി മരിച്ച സുംഭനിസുംഭന്മാര്‍, സീതയ്‌ക്കുവേണ്ടി കുലം മുടിച്ച രാവണന്‍ ഇവരെല്ലാം സാഹചര്യങ്ങള്‍ക്ക് അടിമപ്പെട്ട് നശിച്ചവരാണ്.

കെ.എസ്. വിജയകുമാര്‍,

കുണ്ടറ, കൊല്ലം

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

വിജയിനെ വെല്ലുവിളിക്കാന്‍ സ്റ്റാലിന്‍ തന്നെ തമിഴ്നാട്ടിലെ ട്രിച്ചി ഈസ്റ്റിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു; മത്സരിക്കാന്‍ തൃഷയെ ഇറക്കുമോ?

India

‘ ഇന്ത്യക്കാരിയായി ഈ മണ്ണിൽ മരിച്ചാൽ മതി ‘ ; ഇന്ത്യൻ പൗരത്വത്തിന് വേണ്ടി യുഎസ് പൗരത്വം ഉപേക്ഷിക്കാൻ തയ്യാറായി 94 കാരി

India

എഫ് സിആര്‍എ എന്ത് വിധവും തടയാന്‍ സ്റ്റാലിനടുത്തേക്ക് തെരഞ്ഞെടുപ്പിന് മുന്‍പ് വന്ന ക്രിസ്ത്യന്‍ സംഘത്തിന്റെ വീഡിയോ വൈറല്‍

India

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

India

ഇന്ത്യൻ സൈന്യത്തിൽ ഹിന്ദുവൽക്കരണം ; കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ജഗന്നാഥ ക്ഷേത്രം സന്ദർശിച്ചതിൽ ഹാലിളകി ദി വയർ

പുതിയ വാര്‍ത്തകള്‍

എസ് ബിഐ ബാങ്കില്‍ നിന്നും വ്യാജരേഖകള്‍ കാണിച്ച് തട്ടിയെടുത്ത 1266 കോടി ഉപയോഗിച്ച് ദുബായില്‍ വാങ്ങിയ 31 കോടിയുടെ കെട്ടിടങ്ങള്‍ കണ്ടുകെട്ടി (ഇടത്ത്)

ശ്രീകാന്ത് ഭാസിക്കും എഒപിഎല്‍ കമ്പനിയ്‌ക്കും എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു

ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം

ഇനി പൊതുമുതൽ നശിപ്പിക്കുന്നവരുടെ ഏഴ് തലമുറയും പാപ്പരാകും ; മുഴുവൻ സ്വത്തും കണ്ടുകെട്ടി വിൽക്കുമെന്ന് സുവേന്ദു അധികാരി

എഫ് സിആര്‍എ ഭേദഗതി അത്യാവശ്യമെന്ന് കാര്യകാരണസഹിതം വിവരിക്കുന്ന കുറിപ്പ് വൈറല്‍

ഇസ്ലാമിലേയ്‌ക്ക് മതം മാറുന്നവരെ പ്രോത്സാഹിപ്പിക്കാൻ വിജയ് സർക്കാരിന്റെ പുതിയ നീക്കം ; ആനുകൂല്യങ്ങൾക്ക് തടയിട്ട് മദ്രാസ് ഹൈക്കോടതി

മൂവാറ്റുപുഴയാറ്റില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍

കൊല്ലത്ത് കട്ടമരം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

ആദ്യ ട്വന്റി-20യില്‍ ഇന്ത്യയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

ഗായിക അവനി അര്‍ബുദവുമായി പോരാടുമ്പോള്‍;…കാൻസർ എനിക്ക് നഷ്ടങ്ങളല്ല, നേട്ടങ്ങളാണ് സമ്മാനിച്ചതെന്ന് അവനി

കോഴിക്കോട് പെണ്‍കുട്ടി ഉള്‍പ്പെടെ 3 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി, കര്‍ണാടകയിലേക്ക് കടന്നെന്ന് സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.