Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പില്‍ ചരിത്രവിജയം കുറിക്കാനൊരുങ്ങി എന്‍ഡിഎ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2017, 11:42 pm IST
in Kannur

മട്ടന്നൂര്‍: ആഗസ്ത് 8ന് നടക്കുന്ന മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പില്‍ ചരിത്രവിജയം കുറിക്കാനൊരുങ്ങി എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍. നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസമായ ഇന്നലെ 18 എന്‍ഡിഎ സ്ഥാനാര്‍ത്ഥികളാണ് വരണാധികാരിക്ക് മുമ്പില്‍ പത്രിക സമര്‍പ്പിച്ചത്. ഇതോടെ 35 വാര്‍ഡുകളുള്ള നഗരസഭയില്‍ 32 ഇടത്തും മത്സരിക്കുന്ന ഏകകക്ഷിയായി എന്‍ഡിഎ മുന്നണി മാറി.

കഴിഞ്ഞ തവണ നഗരസഭയില്‍ പതിനഞ്ച് സ്ഥാനാര്‍ ത്ഥികളാണ് ബിജെപിക്ക് ഉണ്ടായിരുന്നുത്. എന്നാല്‍ നഗരസഭാ ഭരണം പിടിക്കുകയെന്ന ലക്ഷ്യവുമായി 32 സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുന്നത് എതിരാളികളായ നിലവിലെ ഭരണകക്ഷിയായ എല്‍ഡിഎഫിനെയും യുഡിഎഫിനെയും ഒരുപോലെ അമ്പരപ്പിച്ചിരിക്കുകയാണ്. ഓരോ വാര്‍ഡിലും മികച്ച സ്ഥാനാര്‍ത്ഥികളെയാണ് വാര്‍ഡുതല യോഗങ്ങളില്‍ കണ്ടെത്തി ജനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുന്നത്.

എം.സി.പവിത്രന്‍ (കീച്ചേരി), കെ.ലീല (കളറോഡ്), ആര്‍.അജിത്ത് കുമാര്‍ (മുണ്ടയാട്), പി.ശ്രീനോജ് (പെരുവയല്‍ക്കരി), കെ.പ്രസൂദ് (കോളാരി), ടി.വി.ഗീത (പരിയാരം), എന്‍.റീന (അയ്യല്ലൂര്‍), കെ.പി.മനോജ് (ഇടവേലി), വി.ഷീന (ഉരുവച്ചാല്‍), ഷീബ (കയനി), വി.മനോഹരന്‍ (പെരിഞ്ചേരി), എന്‍.ഇന്ദിര (നെല്ലൂന്നി), വി.ശ്രീനാഥ് (ഇല്ലംഭാഗം), സന്ദീപ് മട്ടന്നൂര്‍ (മട്ടന്നൂര്‍), ബിന്ദു (ടൗണ്‍ വാര്‍ഡ്), ഇ.ടി.രമ്യ (മിനി നഗര്‍), വി.വിജന (ഉത്തിയൂര്‍), എം.വി.പ്രിയങ്ക (മരുതായി) എന്നിവരാണ് പത്രിക സമര്‍പ്പിച്ചത്.

സ്ഥാനാര്‍ത്ഥികളോടൊപ്പം നേതാക്കളായ ദേശീയ സമതി അഗം പി.കെ.വേലായുധന്‍, സംസ്ഥാന സെക്രട്ടറി വി.കെ.സജീവന്‍,സംസ്ഥാന സമിതിയംഗം വി.വി.ചന്ദ്രന്‍,ജില്ലാ സെക്രട്ടറിമാരായ എന്‍.ഹരിദാസ്, വിജയന്‍ വട്ടിപ്രം, യുവമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് ബിജു ഏളക്കുഴി, ബിജെപി മണ്ഡലം പ്രസിഡണ്ട്, രാജന്‍ പുതുക്കുടി, സെക്രട്ടറി നാരായണന്‍ കോടോളിപ്രം, എം.വി.ശശിധരന്‍, സുനില്‍കുമാര്‍ പെരിഞ്ചോരി എന്നിവരും ഉണ്ടായിരുന്നു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബി.ഡിസൈന്‍, നിയമ പ്രവേശന പരീക്ഷകള്‍ ഒരേദിവസം; വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍

Kerala

കുടിച്ച് നശിക്കാന്‍ 12 കോടിയുടെ ജവാന്‍ റെഡി; മന്ത്രിയുടെ ഇടപെടല്‍, ആദ്യലോഡ് ഇന്ന് വിതരണത്തിന്

World

പാകിസ്ഥാനിൽ ഷോയിബ് അക്തറിന്റെ സഹോദരന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് ഹാഫിസ് സയീദിന്റെ മകനും ലഷ്കർ തീവ്രവാദികളും ; വിവാദമായി വീഡിയോ

ജൈവവൈവിധ്യ കലവറയായ മാടായിപ്പാറയില്‍ ഓണക്കാലത്ത് ഏക്കര്‍ കണക്കിന് സ്ഥലത്ത് പൂവിടുന്ന കാക്കപ്പൂവ് (ഫയല്‍ ചിത്രം)
Kerala

മാടായിപ്പാറ പീഠഭൂമി സംരക്ഷിത പൈതൃക മേഖലയാക്കണം; കാത്തുസൂക്ഷിക്കണം ഈ പൈതൃക സമ്പത്ത്

Kerala

ഗുരുവായൂരപ്പന് കാണിക്കയായി 37 പവന്റെ സ്വർണക്കിരീടം സമർപ്പിച്ച് ഭക്തൻ

പുതിയ വാര്‍ത്തകള്‍

‘ചെറിയ ഇടമാണുള്ളത് , വീടിനുള്ളിലേയ്‌ക്ക് കടന്ന് കയറാൻ ശ്രമിക്കരുത് ‘ ; ഭാഗ്യരാജിന്റെ വീട്ടിലെത്തിയ മാധ്യമങ്ങളോട് കാര്യങ്ങൾ വ്യക്തമാക്കി പാർത്ഥിപൻ

സ്കൂളിലേക്ക് പോയ 15കാരിയുടെ യൂണിഫോം റബ്ബർതോട്ടത്തിൽ; രണ്ട് ആൺകുട്ടികളും പെൺകുട്ടിയും ടെന്റ് കെട്ടി പാചകം ചെയ്ത് താമസിച്ചത് കാട്ടിൽ

പ്രവാചകനെ അപമാനിച്ച നാസിയ ഇലാഹിയുടെ നാവ് മുറിക്കുന്നയാൾക്ക് ഒരു ലക്ഷം രൂപ പാരിതോഷികം : കൊലവിളിയുമായി എഐഎംഐഎം നേതാവ് യാമിൻ ഖാൻ അബ്ബാസി

അരിയാഹാരം കുറച്ചാൽ പ്രമേഹം കുറയില്ല! അറിയാം ചില യാഥാർഥ്യങ്ങൾ

അൻസിബയ്‌ക്ക് തിരിച്ചടി: മറ്റൊരാള്‍ പറഞ്ഞ് കേട്ടതിന്റെ അടിസ്ഥാനത്തില്‍ ടിനി ടോമിനെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ് റിപ്പോർട്ട്

പാസ്റ്റര്‍ ബിനു വാഴമുട്ടം നടത്തുന്നത് ഹൈന്ദവ ദൈവങ്ങളെ അധിക്ഷേപിക്കുന്ന സുവിശേഷം

പ്രശസ്ത തമിഴ് നടനും സംവിധായകനുമായ ഭാഗ്യരാജ് അന്തരിച്ചു

കരിപ്പൂർ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന എട്ട് പവൻ സ്വർണം കാണാനില്ല; മുൻ ഉദ്യോഗസ്ഥനെ സംശയം

സ്വർണ്ണവില വീണ്ടും കുതിക്കുന്നു: ഇന്നത്തെ വില അറിയാം

രാജ്യം ഇസ്ലാമബാദിന്റെ പ്രാന്തപ്രദേശമായി മാറാന്‍ അനുവദിക്കില്ല; ഡെന്‍മാര്‍ക്കില്‍ ബാങ്ക് വിളി വിലക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.