കണ്ണൂര്‍: കണ്ണൂര്‍ പള്ളിയാംമൂല അലവില്‍ പ്രവര്‍ത്തിക്കുന്ന ശിവോഹം സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ പ്ലാനറ്റ് എഡ്യുക്കേഷനുമായി ചേര്‍ന്ന് ഇന്ന് രാവിലെ 10 മണിക്ക് സൗജന്യ ശില്‍പശാല സംഘടിപ്പിക്കുന്നു. ബ്രിട്ടീഷ് ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി പ്രോഗാമായ എസിസിഎ സ്‌കോളര്‍ഷിപ്പോടെ പഠിക്കാന്‍ അവസരം ലഭിക്കും. എസിസിഎ സിലബസ്, ജോലി സാധ്യതകള്‍, എഎസ്ഡിസി ഡയറക്ട് സ്‌കീം എന്നിവ ശില്പശാലയില്‍ അവതരിപ്പിക്കും. പ്ലസ്ടു കഴിഞ്ഞവര്‍ക്കും ബിരുദധാരികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും പരിപാടിയില്‍ പങ്കെടുക്കാം. ഫോണ്‍: 0497 2742219, 9072324323, 9072325323.
















