Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദേശീയ ഏകീകൃത അലോട്ട്‌മെന്റ് 15 ന് മുമ്പ്; ആശങ്കയൊഴിയാതെ മെഡിക്കല്‍ പ്രവേശനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2017, 09:37 pm IST
in Kerala

തിരുവനന്തപുരം: മെഡിക്കല്‍ പ്രവേശനം സംബന്ധിച്ച് ആശങ്ക വിട്ടൊഴിയാതെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും. സര്‍ക്കാര്‍ കോളേജുകളിലേക്കുള്ള ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചെങ്കിലും സ്വശ്രയകോളേജ് പ്രവേശനത്തിലെ അനിശ്ചിതത്വം വിദ്യാര്‍ത്ഥികളെ ആശങ്കയിലാഴ്‌ത്തിയിട്ടുണ്ട്.

ഫീസ് റഗുലേറ്ററി കമ്മീഷന്‍ നിശ്ചയിച്ച 5.5 ലക്ഷം വാര്‍ഷിക ഫീസ് ഹൈക്കോടതി അഞ്ച് ലക്ഷമായി അംഗീകരിച്ചതോടെയാണ് സംസ്ഥാനത്ത് പ്രവേശന നടപടികള്‍ തന്നെ ആരംഭിച്ചത്.

ആദ്യ അലോട്ട്‌മെന്റില്‍് സ്വാശ്രയകോളേജുകളെ ഉള്‍പ്പെടുത്താതെ സര്‍ക്കാര്‍ കോളേജുകളിലെ 1200 സീറ്റുകളിലേക്കാണ് പ്രവേശനം നടക്കുന്നത്. ഇത് ജൂലൈ 30 ന് അവസാനിക്കും. ആഗസ്റ്റ് 18 ന് ശേഷം വരുന്ന അലോട്ട്‌മെന്റിലാണ് വിദ്യാര്‍ത്ഥികളുടെ പ്രതീക്ഷ. ആഗസ്റ്റ് 15 ഓടെ ദേശീയ തലത്തിലെ ഏകീകൃത അലോട്ട്മമെന്റ് പ്രസിദ്ധീകരിക്കും. അതില്‍ 15 ശതമാനം സീറ്റുകളില്‍ മാത്രമാകും പ്രവേശനം നടക്കുക. ദേശീയ ഏകീകൃത പ്രവേശനത്തിന് ശേഷം ഒഴിവുള്ള സീറ്റുകള്‍കൂടി കണക്കാക്കിയാകും ആഗസ്റ്റ് 18 ലെ രണ്ടാംഘട്ട അലോട്ട്‌മെന്റ്.

അതിനുശേഷവും ഒഴിവുവരുന്ന സീറ്റുകളുട എണ്ണം കണക്കാക്കിയാകും വീണ്ടും ഒരു ഓണ്‍ലൈന്‍ അലോട്ട്‌മെന്റ് നടത്തണമോ എന്ന് തീരുമാനിക്കുക. അധികം സീറ്റുകള്‍ ഒഴിവില്ലെങ്കില്‍ സ്‌പോട്ട് അഡ്മിഷനാകും നടത്തുക. സ്‌പോട്ട് അഡ്മിഷനില്‍ പൂര്‍ണ്ണമായും നീറ്റ് റാങ്ക്‌ലിസ്റ്റ് വഴി പ്രവേശന കമ്മീഷണറാകും പ്രവേശനം നടത്തുക. രണ്ടാംഘട്ട അലോട്ട്‌മെന്റിനായി സംവരണ സീറ്റുകളുടെ എണ്ണം സംബന്ധിച്ച കാര്യങ്ങള്‍ പ്രവേശന കമ്മീഷണര്‍ കോളേജുകളോട് ആരാഞ്ഞിട്ടുണ്ട്.

അതേസമയം എംഇഎസ്, കാരക്കോണം, മലബാര്‍, തുടങ്ങിയ നാല് മെഡിക്കല്‍കോളേജുകള്‍ കഴിഞ്ഞ വര്‍ഷത്തെ രീതിയില്‍ പ്രവേശനം നടത്താനായി മുന്നോട്ടു വന്നത് വീണ്ടും ആശയക്കുഴപ്പത്തിന് കാരണമായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ രീതിയിലാണ് പ്രവേശനമെങ്കില്‍ 50 ശതമാനം സീറ്റ് സര്‍ക്കാരിനും 50 ശതമാനം മാനേജ്‌മെന്റിനുമാണ്. കൂടാതെ പല കോളേജുകളിലും പലഫീസും. ഈ തരംതിരിവ് പ്രവേശന നടപടികളെയും സാരമായി ബാധിക്കും. ഇതിലെ പ്രശ്‌നങ്ങള്‍ കൂടി പരിഗണിച്ചാല്‍ മാത്രമേ പ്രവേശനത്തിലെ ആശങ്കകള്‍ പരിഹരിക്കാനാകൂ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് ശ്രീനിവാസന്‍ വധക്കേസിൽ സൗദി അറേബ്യയില്‍ ഒളിവിലായിരുന്ന പോപ്പുലർ ഫ്രണ്ട് തീവ്രവാദി നേതാവ് മുഹമ്മദ് അലി അറസ്റ്റില്‍

Kerala

ലൈംഗിക അധിക്‌ഷേപം ഒത്തുതീര്‍ന്നു, ബോബി ചെമ്മണൂരിനെതിരെയുള്ള ക്രിമിനല്‍ നടപടികള്‍ ഹൈക്കോടതി റദ്ദാക്കി

India

നേപ്പാളിലെ പോലെയൊരു സാഹചര്യം ഇന്ത്യയിലും ഉണ്ടാക്കാൻ കഴിയുമെന്ന മിഥ്യാധാരണയിലാണ് പ്രതിപക്ഷം ; ഈ സമരങ്ങൾക്ക് കൃത്യമായ തിരക്കഥ ഉണ്ട് 

Kerala

‘പെൻഷൻ വാങ്ങിയത് എന്റെ അമ്മയായ പി കെ ശ്രീമതി, സിപിഎം നേതാവല്ല’-വിശദീകരണവുമായി മുൻ എംഎൽഎ പി കെ കൃഷ്ണന്റെ മകൻ അജിത്ത്

അരുന്ധതീ റോയി (ഇടത്ത്) അഭിജിത് ദീപ്കെ(നടുവില്‍) ജോണ്‍ കുസാക് (വലത്ത്)
India

അരുന്ധതി റോയിയുടെ സിജെപി പോസ്റ്റ് പങ്കുവെച്ച് ഹോളിവുഡ് നടന്‍ ജോണ്‍ കുസാക്; ഇന്ത്യയില്‍ ഭരണഅട്ടിമറിക്കുള്ള പണി ഡീപ് സ്റ്റേറ്റ് തുടങ്ങിയോ?

പുതിയ വാര്‍ത്തകള്‍

റീ അറസ്റ്റിനുള്ള അപേക്ഷ കോടതി പരിഗണിക്കെ, ഡോ. എം.കെ. റാം ക്രൈംബ്രാഞ്ച് ഓഫീസിലെത്തി കീഴടങ്ങി

ഗവേഷണ വിദ്യാര്‍ത്ഥിനിയോട് ജാതി വിവേചനം: എസ്.സി/എസ്.ടി സെല്‍ അന്വേഷിച്ചിരുന്നുവെന്ന് രജിസ്ട്രാര്‍

വിദ്യാര്‍ഥിനിയെ സ്വകാര്യ ബസില്‍ നിന്ന് ബലമായി ഇറക്കിവിട്ടെന്ന് പരാതി

സംസ്ഥാനത്ത് വ്യാഴാഴ്ചയും ഭാഗിക വൈദ്യുതി നിയന്ത്രണം ഉണ്ടാകാന്‍ സാധ്യത

സിജെപി സമരം തുടങ്ങുമ്പോള്‍ രാഹുല്‍ ഗാന്ധി വിദേശത്തായിരുന്നു; പ്രിയങ്ക ഗാന്ധി തിരിഞ്ഞുനോക്കിയിട്ടുപോലുമില്ല

എ ഡി ജി പി അജിത്കുമാറിന് സസ്പന്‍ഷന്‍, പിണറായിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരായ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച കേസില്‍ നടപടി

കേന്ദ്രം നീറ്റ് പേപ്പര്‍ചോര്‍ച്ചയുടെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു, ചോദ്യപേപ്പര്‍ ചോര്‍ച്ച പുതിയ കാര്യമല്ല: ജേണലിസ്റ്റ് വിജയകുമാര്‍

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസിലെ വെഡ്ഡിംഗ് സോംഗ് പ്രമോ വീഡിയോ പുറത്ത്

വമ്പൻ “പരിപാടി”യുമായി കാവ്യ ഫിലിം കമ്പനി; ജോജു ജോർജ് ചിത്രം അവസാന ഘട്ടത്തിലേക്ക്!

“പിവിടി- പ്രൈവറ്റ് ടീം” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.