Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം ജോലി ചെയ്തിരുന്ന പോലീസുകാര്‍ക്ക് സ്ഥലംമാറ്റം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2017, 09:27 pm IST
in Kerala

തിരുവനന്തപുരം: സംസ്ഥാനത്തെ ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം വര്‍ഷങ്ങളായി ജോലി ചെയ്തിരുന്ന പോലീസുകാരെ സ്ഥലംമാറ്റുന്നു. ഈ മാസം അവസാനിക്കും മുമ്പ് ഇവരെ വിവിധ വിഭാഗങ്ങളിലേയ്‌ക്ക് മാറ്റം. അതിനുള്ള പട്ടിക തയ്യാറായി.

പ്രാഥമിക പട്ടികയില്‍ 150 പേര്‍ ഇടം പിടിച്ചിട്ടുണ്ട്. 120 ഐപിഎസ് ഉദ്യോഗസ്ഥരാണ് സംസ്ഥാനത്തുള്ളത്. മുതിര്‍ന്ന ഉദ്യോഗസ്ഥരോടൊപ്പം വര്‍ഷങ്ങളായി തുടരുന്ന പോലീസുകാരുടെ എണ്ണം വളരെ കൂടുതലാണ്. ഏതാണ്ട് 15 വര്‍ഷമായി ഉന്നത ഐപിഎസ് ഉദ്യോഗസ്ഥരോടൊപ്പം ജോലി ചെയ്തുവരുന്നവരുണ്ട്. ഇത്തരം ഉദ്യോഗസ്ഥര്‍ തസ്തിക മാറുമ്പോള്‍ തങ്ങള്‍ക്ക് പ്രിയപ്പെട്ട കീഴുദ്യോഗസ്ഥരെ ഒപ്പം കൂട്ടുകയാണ് പതിവ്. അങ്ങനെ മുതിര്‍ന്നവര്‍ക്കൊപ്പം കൂടുന്നവര്‍ പോലീസിലെ നയപരമായ കാര്യങ്ങളില്‍ പോലും ഇടപെടുന്നു എന്ന പരാതി ഉയര്‍ന്നിരുന്നു. ഇക്കാര്യം ഇനി അനുവദിക്കാനാകില്ലെന്നാണ് പോലീസ് ആസ്ഥാനത്തു നിന്നുള്ള തീരുമാനം.

പോലീസുകാരെ വീട്ടുജോലിക്ക് നിയോഗിക്കുന്നതിനെതിരെയും നടപടി ഉണ്ടാകും. എഡിജിപി, ഐജി, ഡിഐജി റാങ്കിലുള്ളവര്‍ മൂന്നിലധികം പോലീസുകാരെ ഒപ്പം നിര്‍ത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. വീട്ടുകാവല്‍, ഡ്രൈവര്‍, സ്വകാര്യസുരക്ഷ എന്നീ തസ്തികകളിലാണ് ഇവരെ ഒപ്പം നിര്‍ത്തുന്നത്. പരമാവധി രണ്ടുപോലീസുകാരെ ഒപ്പം കൂട്ടാനാണ് നിര്‍ദ്ദേശം. സ്ഥലംമാറിയ ഉദ്യോഗസ്ഥര്‍ വീട്ടുകാവലിന് പോലീസുകാരെ നിയോഗിച്ചിരിക്കുന്നത് അവസാനിപ്പിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം നിന്നാല്‍ സര്‍വീസില്‍ സ്ഥാനക്കയറ്റം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ വേഗം ലഭിക്കുമെന്ന കണക്കുകൂട്ടലാണ് പലരെയും പ്രലോഭിപ്പിക്കുന്നത്. അതിനാല്‍ തന്നെ കാലാവധി കഴിഞ്ഞും ഇക്കൂട്ടര്‍ പഴയ യൂണിറ്റുകളിലേക്ക് മടങ്ങാന്‍ താത്പര്യം കാട്ടാറില്ല. മടങ്ങാന്‍ തയ്യാറുള്ളവരെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും നിരുത്സാഹപ്പെടുത്തുന്നവരുമുണ്ട്. ഇതിനെതിരെ നടപടി സ്വീകരിക്കാനാണ് പോലീസ് ആസ്ഥാനത്തു തീരുമാനിച്ചിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് ശ്രീനിവാസന്‍ വധക്കേസിൽ സൗദി അറേബ്യയില്‍ ഒളിവിലായിരുന്ന പോപ്പുലർ ഫ്രണ്ട് തീവ്രവാദി നേതാവ് മുഹമ്മദ് അലി അറസ്റ്റില്‍

Kerala

ലൈംഗിക അധിക്‌ഷേപം ഒത്തുതീര്‍ന്നു, ബോബി ചെമ്മണൂരിനെതിരെയുള്ള ക്രിമിനല്‍ നടപടികള്‍ ഹൈക്കോടതി റദ്ദാക്കി

India

നേപ്പാളിലെ പോലെയൊരു സാഹചര്യം ഇന്ത്യയിലും ഉണ്ടാക്കാൻ കഴിയുമെന്ന മിഥ്യാധാരണയിലാണ് പ്രതിപക്ഷം ; ഈ സമരങ്ങൾക്ക് കൃത്യമായ തിരക്കഥ ഉണ്ട് 

Kerala

‘പെൻഷൻ വാങ്ങിയത് എന്റെ അമ്മയായ പി കെ ശ്രീമതി, സിപിഎം നേതാവല്ല’-വിശദീകരണവുമായി മുൻ എംഎൽഎ പി കെ കൃഷ്ണന്റെ മകൻ അജിത്ത്

അരുന്ധതീ റോയി (ഇടത്ത്) അഭിജിത് ദീപ്കെ(നടുവില്‍) ജോണ്‍ കുസാക് (വലത്ത്)
India

അരുന്ധതി റോയിയുടെ സിജെപി പോസ്റ്റ് പങ്കുവെച്ച് ഹോളിവുഡ് നടന്‍ ജോണ്‍ കുസാക്; ഇന്ത്യയില്‍ ഭരണഅട്ടിമറിക്കുള്ള പണി ഡീപ് സ്റ്റേറ്റ് തുടങ്ങിയോ?

പുതിയ വാര്‍ത്തകള്‍

റീ അറസ്റ്റിനുള്ള അപേക്ഷ കോടതി പരിഗണിക്കെ, ഡോ. എം.കെ. റാം ക്രൈംബ്രാഞ്ച് ഓഫീസിലെത്തി കീഴടങ്ങി

ഗവേഷണ വിദ്യാര്‍ത്ഥിനിയോട് ജാതി വിവേചനം: എസ്.സി/എസ്.ടി സെല്‍ അന്വേഷിച്ചിരുന്നുവെന്ന് രജിസ്ട്രാര്‍

വിദ്യാര്‍ഥിനിയെ സ്വകാര്യ ബസില്‍ നിന്ന് ബലമായി ഇറക്കിവിട്ടെന്ന് പരാതി

സംസ്ഥാനത്ത് വ്യാഴാഴ്ചയും ഭാഗിക വൈദ്യുതി നിയന്ത്രണം ഉണ്ടാകാന്‍ സാധ്യത

സിജെപി സമരം തുടങ്ങുമ്പോള്‍ രാഹുല്‍ ഗാന്ധി വിദേശത്തായിരുന്നു; പ്രിയങ്ക ഗാന്ധി തിരിഞ്ഞുനോക്കിയിട്ടുപോലുമില്ല

എ ഡി ജി പി അജിത്കുമാറിന് സസ്പന്‍ഷന്‍, പിണറായിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരായ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച കേസില്‍ നടപടി

കേന്ദ്രം നീറ്റ് പേപ്പര്‍ചോര്‍ച്ചയുടെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു, ചോദ്യപേപ്പര്‍ ചോര്‍ച്ച പുതിയ കാര്യമല്ല: ജേണലിസ്റ്റ് വിജയകുമാര്‍

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസിലെ വെഡ്ഡിംഗ് സോംഗ് പ്രമോ വീഡിയോ പുറത്ത്

വമ്പൻ “പരിപാടി”യുമായി കാവ്യ ഫിലിം കമ്പനി; ജോജു ജോർജ് ചിത്രം അവസാന ഘട്ടത്തിലേക്ക്!

“പിവിടി- പ്രൈവറ്റ് ടീം” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.