Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പി.ടി. തോമസിന്റെ മൊഴിയെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2017, 07:17 pm IST
in Kerala

നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കാനായി എറണാകുളം ഗസ്റ്റ് ഹൗസില്‍ എത്തിയ പി.ടി. തോമസ് എംഎല്‍എ മാധ്യമങ്ങളെ കാണുന്നു

കൊച്ചി: നടിയെ തട്ടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പി.ടി. തോമസ് എംഎല്‍എയുടെ മൊഴിയെടുത്തു. അന്വേഷണസംഘത്തിന് നല്‍കുന്ന മൊഴി പുറത്തുപറയാനാകില്ലെന്ന് എറണാകുളം ഗസ്റ്റ് ഹൗസില്‍ എത്തിയ പി.ടി. തോമസ് മാധ്യമങ്ങളോട് പറഞ്ഞു.

സംഭവം നടന്ന ദിവസം താന്‍ നടിയെ കണ്ടതാണ്. അന്ന് ഞാന്‍ കണ്ടതും കേട്ടതുമായ കാര്യങ്ങളാണ് പറയുക. അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് സത്യസന്ധമായി മറുപടി പറയും, ഇത്രയും ഹീനമായ കുറ്റകൃത്യം ചെയ്തത് ആരായാലും അവര്‍ക്ക് തക്കതായ ശിക്ഷ ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. പൊതുപ്രവര്‍ത്തകന്‍ എന്ന നിലയ്‌ക്കുള്ള ഉത്തരവാദിത്തം മൊഴി നല്‍കുമ്പോഴും പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആദ്യഘട്ടത്തില്‍ അന്വേഷണത്തില്‍ സംശയം തോന്നിയപ്പോഴാണ് സിബിഐ അന്വേഷണം വേണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്. തുടര്‍ന്ന് പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തലും അന്വേഷണത്തിന്റെ ഗതിയെ മാറ്റിമറിച്ചു. ആരുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഗൂഡാലോചനയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതെന്ന് സിബിഐ അന്വേഷണത്തില്‍ പറയേണ്ടിവരും. സിബിെഎ പരിശോധിച്ചാല്‍ കൂടുതല്‍ തുമ്പും ഉണ്ടാകുമായിരുന്നു. അത് ഒഴിവാക്കുന്നതിനുവേണ്ടിയാണ് കേരള പോലീസ് ഊര്‍ജ്ജസ്വലമായി പ്രവര്‍ത്തിച്ചത്. കേരള പോലീസിന് സമയം നല്‍കിയാല്‍ അവര്‍ കേസ് തെളിയിക്കും.

നടി ആക്രമിക്കപ്പെട്ടത്തിന് ശേഷം താന്‍ നടിയെ കണ്ടിരുന്നു. അത് തന്റെ പൊതുപ്രവര്‍ത്തന ജീവിതത്തില്‍ മനസ് മരവിച്ച കാഴ്ചയായിരുന്നു. എന്റെ മണ്ഡലത്തില്‍ ഇത്തരത്തിലുള്ള സംഭവം ഉണ്ടായാല്‍ പല്ലും നഖവും ഉപയോഗിച്ച് നേരിടും. അതിനുവേണ്ടി പോരാടുകയാണ് ലക്ഷ്യം. കേസ് പാളിപ്പോകുന്നുവെന്ന് തോന്നിയാല്‍ നേരായ മാര്‍ഗത്തിലെത്താന്‍ അന്ത്യം വരെ പോരാടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ കേസില്‍ ഗൂഡാലോചന നടന്നിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് കേസിലെ പ്രതി രക്ഷപ്പെടാതിരിക്കാന്‍ വേണ്ടി മുഖ്യമന്ത്രി തന്ത്രം മെനഞ്ഞതാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്, വീണിടത്ത് കിടന്ന് ഉരുളുന്നപോലെയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പള്‍സര്‍ സുനി മനുഷ്യക്കടത്ത് നടത്തിയെന്ന വാര്‍ത്ത സത്യമാണോയെന്ന് അറിയാത്തതിനാലും ഈ കേസുമായി ബന്ധമുണ്ടാകുമെന്ന് സംശയമുള്ളതിനാലും മാര്‍ച്ച് 1ന് മുഖ്യമന്ത്രി കത്ത് നല്‍കിയിരുന്നു. എന്നാല്‍ അതിന്റെ നടപടിക്രമം എന്താണെന്ന് ഇതുവരെയും അറിയിച്ചിട്ടില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“കോൺഗ്രസ് ഭരണകാലത്ത് 53 പ്രബന്ധങ്ങൾ ചോർന്നു , കോൺഗ്രസ് ചർച്ചകളിൽ നിന്ന് ഒളിച്ചോടുകയാണ്” : രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് തരുൺ ചുഗ് 

Kerala

തന്നെ കുടുക്കിയതാണെന്ന വാദവുമായി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്ത്

World

ആഗോളതലത്തില്‍ എണ്ണവില ഉയരുന്നു, ഇന്ത്യയിലക്കുള്ള സൗദി ടാങ്കറിനു നേരെയും ആക്രമണം

India

പ്രതിഷേധിക്കുന്ന പാറ്റകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കിരൺ ബേദിക്ക് നന്നായി അറിയാം : മോദിക്കും അമിത് ഷായ്‌ക്കും ടാഗ് ചെയ്ത് കിടിലൻ പോസ്റ്റ്

Kerala

ഉദ്യോഗാര്‍ത്ഥികള്‍ മണ്ണ് വാരി തിന്നപ്പോള്‍’വായില്‍ പഴം ആയിരുന്നോ’,രാജ്യത്തെ ഒറ്റാന്‍ എത്ര കിട്ടി?മഞ്ജു വാര്യര്‍ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ പൊങ്കാല

പുതിയ വാര്‍ത്തകള്‍

‘അത് ഇന്ത്യയുടെ ആഭ്യന്തര കാര്യം. തങ്ങള്‍ അഭിപ്രായം പറയുന്നില്ലെ’ ന്ന് പാറ്റ പ്രക്‌ഷോഭത്തില്‍ പാകിസ്ഥാന്‍

സല്‍മാന്‍ഖാന് വിവേകത്തിന്റെ ശബ്ദം; കേരളത്തില്‍ മമ്മൂട്ടിയുള്‍പ്പെടെയുള്ള താരങ്ങള്‍ കലാപം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നു

വ്യാജ ആപ്പ് വഴി പണം തട്ടിയ കേസിൽ യുവാവ് പിടിയിൽ

ഓൺലൈൻ ഡെലിവറി സ്ഥാപനങ്ങളിൽ തട്ടിപ്പ് നടത്തി ഒന്നരക്കോടിയിലേറെ രൂപ വിലവരുന്ന ഫോണുകൾ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ

വധശ്രമ കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

നിതിന്‍ രാജിന്റെ മരണം: ഡോ എം കെ റാമിനെ റിമാന്‍ഡ് ചെയ്തു

നിയമം കൈയിലെടുക്കുന്നവരെ വിദ്യാര്‍ത്ഥികളെന്ന് വിളിക്കാന്‍ കഴിയില്ലെന്ന് ടി വി താരം രൂപാലി ഗാംഗുലി

ഔഷധിയിലെ നിര്‍മാണപ്രവൃത്തികളിലും ഇടപാടുകളിലും ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ

ചോദ്യങ്ങള്‍ ചോദിക്കാനും , പ്രതിഷേധിക്കാനും അവകാശമുണ്ട് ; കലാപങ്ങൾക്ക് പിന്നിലുള്ളവരെ ന്യായീകരിച്ച് നടി മഞ്ജു വാര്യർ

മോദിജിയെ വിശ്വസിക്കാം, വിദ്യാര്‍ത്ഥികളേ, പ്രക്ഷോഭം നിര്‍ത്തി, വീടുകളിലേക്ക് മടങ്ങുക : യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് സല്‍മാന്‍ ഖാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.