Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കനത്ത മഴയില്‍ റോഡ് തകര്‍ന്നു: മാക്കൂട്ടം ചുരം റോഡ് അടച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2017, 11:03 pm IST
inKannur

ഇരിട്ടി: കനത്ത മഴയെത്തുടര്‍ന്ന് തലശ്ശേരി മൈസൂര്‍ അന്തര്‍ സംസ്ഥാന പാതയിലെ മാക്കൂട്ടം പെരുമ്പാടി ചുരം റോഡ് തകര്‍ന്നതിനെത്തുടര്‍ന്ന് ഈ പാതയിലൂടെയുള്ള ഗതാഗതം നിര്‍ത്തിവെച്ചു. ഇന്നലെ പുലര്‍ച്ചെ 6 മണിയോടെ ആണ് പെരുമ്പാടി ചെക്ക് പോസ്റ്റിന് സമീപമുള്ള തടാകത്തിനോട് ചേര്‍ന്ന റോഡ് ഇടിഞ്ഞ് വന്‍ ഗര്‍ത്തം രൂപപ്പെടുകയും തടാകത്തിലെ വെള്ളവും മണ്ണും റോഡിനടിയിലൂടെ എതിര്‍ വശത്തുള്ള വന്‍ ഗര്‍ത്തത്തിലേക്ക് ഒഴുകിപ്പോവുകയും ചെയ്തത്. ഈ സമയത്ത് മാര്‍ബിള്‍ കയറ്റി വരികയായിരുന്ന ലോറി ഇതിലൂടെ കടന്ന് പോയ ഉടനെ റോഡ് ഇടിയുകയായിരുന്നു. ലോറി െ്രെഡവറാണ് മറ്റു വാഹനങ്ങളെ തടഞ്ഞ് നിര്‍ത്തിയതും വിവരം മറ്റുള്ളവരെ അറിയിച്ചതും. ലോറി െ്രെഡവര്‍ റോഡ് ഇടിയുന്നത് കാണാനായത് വന്‍ അപകടങ്ങള്‍ ഒഴിവാക്കാനായി.

ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ബ്രഹ്മഗിരിയുടെ ഭാഗമായ കര്‍ണ്ണാടക വനം വകുപ്പിന്റെ അധീനതയിലുള്ള ഒരു തടാകമാണ് ഇത്. ഒരിക്കല്‍ പോലും വറ്റിയിട്ടില്ലാത്ത ഇതിന്റെ ആഴം എത്രയാണെന്ന് ഇതുവരെ ആര്‍ക്കും കണക്കാക്കാന്‍ ആയിട്ടില്ലെന്ന് വനം വകുപ്പ് അധികൃതര്‍ പറഞ്ഞു. റോഡിന് കുറുകെ തടാകത്തില്‍ നിന്നും എതിര്‍വശത്തെ കൊല്ലിയിലേക്ക് വെള്ളം ഒഴുകുന്ന ഒരു ചെറിയ പൈപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. കനത്ത മഴയില്‍ വനമേഖലയില്‍ ഉണ്ടായ ഉരുള്‍പൊട്ടല്‍ മൂലം പെട്ടെന്ന് ജലവിതാനം ഉയര്‍ന്നത് കാരണം റോഡിന്റെ ഭിത്തിയില്‍ ഉണ്ടായ സമ്മര്‍ദ്ദമാവാം റോഡ് ഈ വിധം തകരാന്‍ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.

റോഡിനടിയിലെ മണ്ണ് മുഴുവനായും ഒഴുകിപ്പോയത്തോടെ ഇരിട്ടി കുടക് പാത അടച്ചു. ഒരു ഭാഗത്ത് തടാകവും എതിര്‍ വശത്ത് വന്‍ കൊല്ലിയും ആയതിനാല്‍ ഇതുവഴി കാല്‍നടയായിപ്പോലും മറുഭാഗത്തെത്തുന്നതിന് കഴിയാത്ത അവസ്ഥയിലാണ്. റോഡ് പുനര്‍ നിര്‍മ്മിക്കണമെങ്കില്‍ മാസങ്ങള്‍ തന്നെ എടുത്തേക്കും. ഇതുവഴിയുള്ള ഗതാഗതം ഇരിട്ടി-കൊട്ടിയൂര്‍ -മാനന്തവാടി വഴി തിരിച്ചു വിട്ടു.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഊര്‍ജ്ജപ്രതിസന്ധിയില്‍ വലഞ്ഞ് ബംഗ്ലാദേശ്, എങ്ങിനെയെങ്കിലും ആണവനിലവം പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന് തടയിട്ട് പാകിസ്ഥാന്‍

Kerala

പ്രണയനൈരാശ്യത്താല്‍ റിസപ്ഷനിസ്റ്റിനെ റിസോര്‍ട്ടില്‍നിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നു, പ്രതി പിടിയില്‍

Kerala

ഹൗസ് ബോട്ടില്‍ നിന്ന് കായലില്‍ വീണ് രണ്ടര വയസ്സുകാരി മരിച്ചു, അപകടം പുന്നമട സ്റ്റാര്‍ട്ടിംഗ് പോയന്റില്‍

Kerala

പോലീസ് അസോസിയേഷനുകള്‍ പുനഃസംഘടിപ്പിച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി, കെപിഒഎ തുടരും

Kerala

കർമ്മയോഗിയായ പ്രചാരകൻ: എം.എ. കൃഷ്ണൻ എന്ന ‘മാക്’

പുതിയ വാര്‍ത്തകള്‍

തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഭിന്നത ആരോപിച്ച് ഹര്‍ജി: അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

സ്‌കൂള്‍ വിട്ട് മടങ്ങുന്നതിനിടെ കുഴഞ്ഞുവീണ പ്‌ളസ് ടു വിദ്യാര്‍ത്ഥി മരിച്ചു

തമിഴ്നാട്ടില്‍ ആശുപത്രിയിലുണ്ടായ സംഘര്‍ഷത്തിനിടെ അക്രമികള്‍ വനിതാ ഹെഡ് കോണ്‍സ്റ്റബിളിനെ തള്ളിയിട്ടു കൊന്നു

സ്റ്റേഷന്റെ പടിയാണോ ചുരുളി പാലമാണോ കടന്നത് എന്നറിയാൻ സമയമെടുത്തു ; കര്‍ക്കടക വാവിന് വന്നിട്ട് പോയ മുതുമുത്തച്ഛന്‍മാര് വരെ വന്ന് തുമ്മീട്ട് പോയി

സംഗീത ബാര്‍ ആന്‍ഡ് റസ്റ്റോറന്റ്” എന്ന ബഹുഭാഷാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

കൊച്ചിയെ ആവേശത്തിലാക്കി രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ചിത്രം ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ പ്രീ-റിലീസ് ഇവന്റ്

‘ എന്റെ മോന്‍ നിരപരാധി , തെറ്റായതൊന്നും ചെയ്യില്ല ‘ ; സൗദിയിൽ വധശിക്ഷക്കിരയായ അബൂട്ടിയുടെ മാതാവ് ഷാഹിദ

പ്രേക്ഷകരിൽ ആകാംഷയും ഉദ്വേഗവുമുണർത്തി “ദി തേർഡ് മർഡർ” ചിത്രത്തിന്റെ ട്രയ്ലർ റിലീസായി

കോൺഗ്രസ് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു: അഡ്വ. വി.വി രാജേഷ്

വിവാദ വിമാന യാത്ര: മുഖ്യമന്ത്രി തന്നെ വ്യക്തത വരുത്തണമെന്ന് കെ.സുധാകരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.