Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കാറ്റില്‍ ഏറ്റുമാനൂരും കുറവിലങ്ങാടും വന്‍ നാശം മരക്കൊമ്പ് വീണ് ഒരാള്‍ മരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2017, 10:21 pm IST
in Kottayam

കോട്ടയം: ജില്ലയില്‍ മഴയ്‌ക്കൊപ്പം വീശിയടിക്കുന്ന കാറ്റില്‍ വന്‍നാശം. തുടര്‍്ച്ചയായി രണ്ടാം ദിവസമാണ് കാറ്റ് വീശുന്നത്. ഏറ്റുമാനൂരും കുറവിലങ്ങാടും വലിയ നാശമാണ് ഉണ്ടാക്കിയത്. ഏറ്റുമാനൂരില്‍ മരക്കൊമ്പ് വീണ് ഒരാള്‍ മരിച്ചു. നിരവധി വീടുകള്‍ക്കും കേടുപാടുണ്ടായി.

മഴക്കൊപ്പം ആഞ്ഞുവീശിയ മിന്നല്‍ചുഴലിയില്‍ കുറവിലങ്ങാട് പഞ്ചായത്തിലെ രണ്ട്,മൂന്ന് വാര്‍ഡുകളില്‍ കനത്തപ്രകൃതിക്ഷോഭം. ചുഴലികൊടുങ്കാറ്റില്‍ ഒരുവീട് പൂര്‍ണ്ണമായും ആറ് വീടുകള്‍ ഭാഗീകമായും തകര്‍ന്നു. മുട്ടുങ്കല്‍ കുടുക്കമറ്റം റോഡ്, കാട്ടാമ്പാക്ക് കുടക്കമറ്റം റോഡ് എന്നിവിടങ്ങല്‍ മരങ്ങള്‍ കടപുഴകി വൈദ്യുതിലൈനുകള്‍ക്കുമേല്‍ വീണ് വൈദ്യുതിബന്ധം നിലച്ചതിനുപുറമേ ഗതാതവും തടസ്സപ്പെട്ടു. കൂത്താട്ടുകുളം,കടുത്തുരുത്തിസ്റ്റേഷനുകളില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘം മണിക്കൂറുകള്‍ കഠിനപരിശ്രമം നടത്തിയശേഷമാണ് വീടിനുമേല്‍ കടപുഴകിവീണവൃക്ഷങ്ങളും റോഡിലേക്കും വൈദ്യുതി ലൈനുകള്‍ക്കുമേലും വീണ മരങ്ങളും മുറിച്ചുനീക്കിയത്. കുറവിലങ്ങാട് തുണ്ടത്തില്‍ പത്മനാഭന്‍,സഹോദരി മണി എന്നിവര്‍ താമസിക്കുന്ന വീടാണ് മരംവീണ് പൂര്‍ണ്ണമായും തകര്‍ന്നത്. പരണകാലായില്‍ കുര്യാച്ചന്‍,പൈനാപ്പള്ളില്‍ ജോര്‍ജ്,പൈനാപ്പള്ളില്‍ അലക്‌സ്,ജോര്‍ജ് പാലയ്‌ക്കാത്തടത്തില്‍,കുഞ്ഞച്ചന്‍ ചെമ്പനായില്‍,ദേവസ്യാച്ചന്‍ കളരിയ്‌ക്കല്‍ എന്നിവരുടെ വീടുകളാണ് മരങ്ങള്‍ വീണ് ഭാഗീകമായിതകര്‍ന്നത്. കാളിയാര്‍ തോട്ടത്ത് പുത്തന്‍പുരയ്‌ക്കല്‍ ബേബിയുടെ ഏത്തവാഴത്തോട്ടത്തില്‍ കുലച്ച 300 വാഴകള്‍ കാറ്റില്‍ നിലം പൊത്തി.കൂനംമാക്കിയല്‍ സണ്ണി,മുട്ടപ്പള്ളില്‍ ടോമി എന്നിവരുടെ റബ്ബര്‍മരങ്ങളും കാറ്റില്‍ വീണു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ടിവികെയ്‌ക്ക് വോട്ട് തേടാൻ ‘യന്തിരനും ‘ ; ഒപ്പം നിന്ന് ചിത്രമെടുക്കാൻ കുട്ടികളും

Kerala

ആരും ചതിയില്‍ വീഴരുത്, തന്റെ പേരും ചിത്രവും ഉപയോഗിച്ച് ലോണ്‍ പരസ്യം പ്രചരിക്കുന്നു- നടന്‍ അജു വര്‍ഗീസ്

India

ഇന്ത്യയെ മൂന്നില്‍ നിന്നും ആറാമത്തെ സമ്പദ്ഘടനയായി ലോകബാങ്ക് പിന്നിലേക്ക് തള്ളിയത് ഇന്ത്യന്‍ സമ്പദ്ഘടന ദുര്‍ബലമായതുകൊണ്ടല്ലെന്ന് വെളിപ്പെടുത്തല്‍

Kerala

കംബോഡിയയില്‍ കോള്‍ സെന്ററില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ കടത്തി തട്ടിപ്പ് ; യുവാവ് അറസ്റ്റില്‍

India

ഇന്ത്യയുടെ തേജസ് , പാക്–ചൈന പോര്‍വിമാനം ജെഎഫ് 17 ? ഏറ്റുമുട്ടിയാൽ തരിപ്പണമാകുന്നത് ഏതാകും ?

പുതിയ വാര്‍ത്തകള്‍

ഡ്രൈവര്‍ ഉറങ്ങി; കണ്ണൂരില്‍ കാര്‍ പുഴയില്‍ വീണു

ബിജെപി, സംഘ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒയ്‌ക്കെതിരെ നടപടിയില്ലെങ്കില്‍ കമ്മിഷണര്‍ ഓഫീസിനു മുന്നില്‍ ധര്‍ണ:ആര്‍ ശ്രീലേഖ

പഹൽഗാമിൽ സുരക്ഷാ നടപടികൾ ശക്തമാക്കി ; ഇനി എല്ലാവർക്കും QR കോഡ് ഉള്ള തിരിച്ചറിയൽ കാർഡുകൾ

ഇടുക്കിയില്‍ ജ്യേഷ്ഠനെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി

യുപിയിലെ ഗാസിയാബാദിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ഇടിച്ചു കയറി വൈദികനോട് വന്ദേമാതരം പാടാനും ആധാർ കാർഡ് കാണിക്കാനും ആക്രോശിച്ച കുറി തൊട്ട ഹിന്ദു നേതാവായി ചമഞ്ഞ ബംഗ്ലാദേശിയായ സുന്യുര്‍ റഹ്മാന്‍.(ഇടത്ത്)

ക്രിസ്മസ് ദിനത്തില്‍ പള്ളിയില്‍ കയറി വന്ദേമാതരം പാടിച്ചവന്റെ തനിനിറം പുറത്തായി, ഹിന്ദുനേതാവായി ചമഞ്ഞത് ബംഗ്ലാദേശി സുന്യൂര്‍ റഹ്മാന്‍; പിടിയിലായി

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍

ട്രെയിനില്‍ യാത്ര ചെയ്യവെ കല്ലേറ് കൊണ്ട് വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ പ്രതി പിടിയില്‍

ജലസംഭരണിയുടെ നിർമ്മാണത്തിന് ഉപയോഗിച്ചിരുന്ന നിർമ്മാണ സാമഗ്രികൾ മോഷ്ടിച്ച പ്രതികൾ പിടിയിൽ

സൗദി അറേബ്യയിൽ സെയിൽസ്, മാർക്കറ്റിംഗ് തൊഴിൽ പദവികളിൽ പുതുക്കിയ സ്വദേശിവത്കരണം നിലവിൽ വന്നു

ദുബായ് ഗ്ലോബൽ വില്ലേജ് ഏപ്രിൽ 20-ന് തുറക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.