Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കേരള സോപ്‌സില്‍ സിഐടിയു പണിമുടക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2017, 10:01 pm IST
inKozhikode

കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള കേരള സോപ്‌സില്‍ സിഐടിയു യൂണിയന്റെ സൂചനാ പണിമുടക്ക്. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ്(കെഎസ്‌ഐഇ) മാനേജ്‌മെന്റിന്റെ തൊഴിലാളി വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ചാണ് കേരളാ സോപ്‌സ് എംപ്ലോയീസ് യൂണിയന്‍(കെഎസ്ഇയു-സിഐടിയു) ഇന്നലെ സൂചനാപണിമുടക്ക് നടത്തിയത്. തൊഴിലാളികള്‍ മുന്നോട്ട്‌വെച്ച ആവശ്യങ്ങളില്‍ ചര്‍ച്ച നടത്താനോ പ്രശ്‌നങ്ങള്‍ പരിഹരിക്കാനോ മാനേജ്‌മെന്റ് തയ്യാറാകാത്തതില്‍ പ്രതിഷേധിച്ചായിരുന്നു സമരം.

വ്യവസായ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ പറയുന്നത് കമ്പനി എംഡി കേള്‍ക്കുന്നില്ലെന്നാണ് തൊഴിലാളികളുടെ പരാതി. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മന്ത്രിതല ചര്‍ച്ച നടത്തിയെങ്കിലും കെഎസ്ഇയു എംഡി ചര്‍ച്ചയ്‌ക്ക് തയ്യാറാകുന്നില്ലെന്നും തൊഴിലാളികള്‍ പറയുന്നു.

കമ്പനിയിലെ 89 തൊഴിലാളികളില്‍ 78 പേര്‍ ഇന്നലെ പണിമുടക്കില്‍ പങ്കെടുത്തു. കമ്പനിയുടെ ഉല്പാദനം, വിപണനം, ഓഫീസ് തുടങ്ങിയ വിഭാഗങ്ങളെല്ലാം സമരം കാരണം സ്തംഭിച്ചു.

കേരളാ സോപ്‌സിലെ കരാര്‍ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, തുല്യ ജോലിക്ക് തുല്യവേതനം എന്ന സുപ്രീംകോടതി വിധി നടപ്പാക്കുക, തൊഴിലാളികളുടെ പ്രതിമാസ ശമ്പളത്തില്‍ നിന്നും എട്ടു ശതമാനം കമ്മീഷന്‍ പറ്റുന്ന നടപടി അവസാനിപ്പിക്കുക, കേരള സോപ്‌സിനെ സ്വതന്ത്ര സ്ഥാപനമാക്കി നിലനിര്‍ത്തുക തുടങ്ങിയ ആവശ്യങ്ങളാണ് തൊഴിലാളികള്‍ ഉന്നയിക്കുന്നത്.

സമരത്തിന് നോട്ടീസ് നല്‍കിയിട്ടും കെഎസ്ഇയു എംഡി സിബി വര്‍ഗ്ഗീസിന്റെ ഭാഗത്തു നിന്നും പ്രശ്‌നം പരിഹരിക്കുന്നതിനുള്ള യാതൊരു നടപടിയും ഉണ്ടായില്ലെന്നാണ് തൊഴിലാളികളുടെ ആരോപണം. താല്‍ക്കാലിക ജീവനക്കാരുടെ ശമ്പളത്തില്‍ 1200 രൂപ കൂടി വര്‍ദ്ധിപ്പിച്ചെന്ന് അറിയിക്കുകയാണ് എംഡി ചെയ്തതെന്നും തൊഴിലാളികള്‍ പറയുന്നു.

ആകെയുള്ള തൊഴിലാളികളില്‍ 62 പേര്‍ താല്‍ക്കാലിക ജീവനക്കാരാണ്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 21 പേര്‍ക്ക് സ്ഥിരം നിയമനം നല്‍കിയിരുന്നു. ഇതു കൂടാതെ കേരള സോപ്‌സ് ആന്‍ഡ് ഓയില്‍സില്‍ ജോലി ചെയ്തിരുന്ന ആറു പേര്‍ക്ക് കോടതി ഉത്തരവിനെ തുടര്‍ന്ന് കേരള സോപ്‌സില്‍ നിയമനം നല്‍കിയിട്ടുണ്ട്.

സൂചനാ പണിമുടക്കിന് ശേഷവും പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടായില്ലെങ്കില്‍ ആഗസ്ത് മാസം ആദ്യവാരം മുതല്‍ കമ്പനി സ്തംഭിപ്പിക്കുന്ന തരത്തില്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് യൂണിയന്‍ അറിയിച്ചു. പണിമുടക്കിയ തൊഴിലാളികള്‍ കമ്പനി പടിക്കല്‍ ധര്‍ണ്ണ നടത്തി. ധര്‍ണ്ണ സിഐടിയു ജില്ലാ ട്രഷറര്‍ ടി. ദാസന്‍ ഉദ്ഘാടനം ചെയ്തു. എം.എം. സുഭീഷ്, കെ.വി. വിജീഷ്, പ്രജീദ്, വിനീഷ് തുടങ്ങിയവര്‍ ധര്‍ണ്ണയ്‌ക്ക് നേതൃത്വം നല്‍കി

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഡോ. എസ്. സോമനാഥ് ആര്‍ബിഐ സെന്‍ട്രല്‍ ബോര്‍ഡില്‍

Kerala

ഓണസദ്യയില്‍ പപ്പടത്തിന് ഡിമാന്‍ഡ്; വിലക്കയറ്റത്തിലും പ്രതീക്ഷയോടെ പപ്പടനിര്‍മാതാക്കള്‍

India

ഭാരതത്തിന്റെ ആദ്യ എഐ-ഫൈറ്റര്‍ ജെറ്റിന്റെ വീഡിയോ പ്രിവ്യൂ പുറത്തിറക്കി

Editorial

മുല്ലപ്പെരിയാറിലെ ‘ജലബോംബ്’ നിര്‍വീര്യമാക്കിയേ മതിയാവൂ

Main Article

ആത്മനിര്‍ഭരതയിലേക്ക് ഒരു ജൈവ മാര്‍ഗം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കോട്ടയം റബ്ബർ ഗവേഷണ കേന്ദ്രത്തിന് ദേശീയ അംഗീകാരം; രാജ്യത്തെ റബ്ബർ ക്ലോണുകളുടെ നോഡൽ പരിശോധനാ കേന്ദ്രമായി ആർആർഐഐ

ജാതിസംവരണം വേണ്ട, സാമ്പത്തിക മാനദണ്ഡം ആക്കണം; ജന്തർ മന്തറിൽ സംവരൺ ഹഠാവോ പ്രക്ഷോഭം

സമൃദ്ധിയിലേക്ക് ഒരു പ്രകൃതിയാത്ര

പേടിക്കണ്ട ഡ്രൈവറില്ലെങ്കിലും വണ്ടി ഓടും ! ദുബായിലെ റോബോടാക്സി ഇതുവരെ സുരക്ഷിതമായി എത്തിച്ചത് 7,613 യാത്രികരെ 

അന്തിമവിധി പറയാനിരിക്കെ പോക്‌സോ കേസ് പ്രതിയായ 55 കാരനെ മരിച്ച നിലയില്‍ കണ്ടെത്തി

ശബരിമല സ്വർണക്കൊള്ളക്കേസ്: പി.എസ്. പ്രശാന്തിന്റെ ജാമ്യാപേക്ഷ തള്ളി

പാകിസ്താനുമായി അടുത്ത ബന്ധം പുലർത്തുന്ന USCIRF ചെയർമാൻ ആസിഫ് മഹ്‌മൂദ് ആർഎസ്എസിനെ ഉപരോധിക്കാൻ നിർദ്ദേശം നൽകിയതിൽ അതിശയമില്ല: ഇന്ത്യ

രക്ത സമ്മർദ്ദം കുറയ്‌ക്കാനും ഹൃദയാഘാതം ഉണ്ടാകാതിരിക്കാനും ഈ കിടിലൻ ജ്യൂസ് പതിവാക്കാം

ആർഷോയ്‌ക്ക് യോഗ്യതയില്ലാതെ ഏഴാം സെമസ്റ്ററിലേക്ക് അനധികൃത പ്രവേശനം; തുടരന്വേഷണം പ്രഖ്യാപിച്ച് എം.ജി സിൻഡിക്കേറ്റ്

രാഹുൽ ഗാന്ധിയുടെ പരിപാടിയിൽ പങ്കെടുക്കാൻ 25000 രൂപ വാഗ്ദാനം : പൂനെ കോളേജിൽ സംഘർഷത്തിൽ 50 ലധികം യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.