രാഷ്‌ട്രപതി ഭവന്റെ പശ്ചാത്തലത്തില്‍ വിഖ്യാത മണല്‍ശില്‍പ്പി സുദര്‍ശന്‍ പട്‌നായിക് തീര്‍ത്ത കോവിന്ദിന്റെ മണല്‍ ശില്‍പ്പം
ലോകപ്രശസ്ത മണല്‍ശില്പ്പി സുദര്‍ശന്‍ പട്‌നായിക് രാംനാഥ് കോവിന്ദിനെ അനുമോദിച്ചത് തന്റേതായ ശൈലിയില്‍. രാഷ്‌ട്രപതി ഭവന്റെ പശ്ചാത്തലത്തില്‍ കോവിന്ദിന്റെ മണല്‍ശിലപ്പം തീര്‍ത്തായിരുന്നു അനുമോദനം.
















